09/08/2025
സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന ക്യാമ്പയിനിന്റെ ഭാഗമായി ലഹരി,HIV എന്നിവയ്ക്കെതിരെ നാഷണൽ സർവീസ് സ്കീമിന്റെ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 12 മുതൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 210 ഇടങ്ങളിൽ ഫ്ലാഷ് മോബ്. 👯♂️👯👯♀️