Jan Aushadhi Medical Store, Kilimanoor, Opposite Town Hall Auditorium

Jan Aushadhi Medical Store, Kilimanoor, Opposite Town Hall Auditorium Central government scheme providing quality generic medicines at affordable price to all.

24/06/2024

☺️🎉 Jan Aushadhi Medical Storeലെ, ഹൃദയ🫀, ശ്വാസകോശ 🫁, പ്രമേഹ, ഉദര സംബന്ധമായ രോഗങ്ങൾക്ക് ഉള്ള Generic medicine💊 ഇൻ്റെ വിലവിവരം...

🎊 😌കിളിമാനൂരിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ💊💉MC Roadൽ ടൗൺ ഹാൾ  ആഡിറ്റോറിയത്തിന് എതിർവശത്തായി പ്രവർത്തിച്ചുവരുന്നു. Central ...
23/06/2024

🎊 😌കിളിമാനൂരിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ💊💉MC Roadൽ ടൗൺ ഹാൾ ആഡിറ്റോറിയത്തിന് എതിർവശത്തായി പ്രവർത്തിച്ചുവരുന്നു. Central government, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും മിതമായ നിരക്കിൽ മരുന്ന് 💊എത്തിച്ചു കൊടുക്കുവാൻ വേണ്ടി തുടങ്ങിയ സംരംഭമാണ് ഇത്.

പ്രധാനമായും ഇംഗ്ലീഷ് അഥവാ അലോപതി മരുന്നാണ് ജൻഔഷധി വഴി സപ്ലൈ ചെയ്യുന്നത്. സെൻട്രൽ ഗവൺമെൻറ് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇവിടെ ലഭ്യമാണ്. ജൻ ഔഷധിയിൽ 1700ൽ പരം GENERIC മരുന്നുകൾ ലഭ്യമാണ്. ഇതിൽ എല്ലാ മരുന്നുകൾക്കും തന്നെ സെൻട്രൽ ഗവൺമെൻറ് നിശ്ചയിച്ചിട്ടുള്ള തോതിൽ വിലക്കുറവ് ഉണ്ട്. ചില മരുന്നുകൾക്ക് 90% വരെ വിലക്കുറവുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം, വൃക്ക, ഹൃദയം❤️, മസ്തിഷ്കം🧠 സംബന്ധമായ ഒട്ടനവധി രോഗങ്ങളുടെ മരുന്നുകൾ ഇവിടെ വൻ വിലക്കുറവിൽ ലഭ്യമാണ്.

Department of Pharmaceuticals🧑‍🔬, Govt. of India യുടെ കീഴിൽ പ്രവർത്തിക്കുന്ന BPPI (Bureau of Pharma Public Sector Undertakings of India) ആണ് മരുന്നുകളുടെ വിപണനവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നത്. അതിനാൽ തന്നെയും ഈ മരുന്നുകളെല്ലാം തന്നെ മറ്റ് ഏതു മരുന്നുകളെ പോലെയും ഗുണനിലവാരം ഉള്ളതാണ് എന്നു പറയുവാൻ കഴിയും.

ചിലർക്ക് GENERIC മരുന്ന് എന്നു കേൾക്കുമ്പോൾ സംശയം ഉണ്ടാവും, അത് ദൂരീകരിക്കുന്നതിന് ആയി. GENERIC NAME എന്ന് പറയുമ്പോൾ ലോകത്ത് എവിടെ ചെന്നാലും ആ മരുന്നിൻറെ പേര് അതുതന്നെയായിരിക്കും. ഇതേ മരുന്ന് തന്നെ പല കമ്പനികളും വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ അവരവരുടെ പ്രോഡക്റ്റ്നെ തിരിച്ചറിയുന്നതിനായി ഓരോ പേര് നൽകും അതിനെ BRAND NAME എന്ന് അറിയപ്പെടുന്നു. ഇതിന് മരുന്നിൻറെ ഗുണനിലവാരവും ആയി യാതൊരു ബന്ധവും ഇല്ല. ഉദാഹരണത്തിന് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന PARACETAMOL തന്നെ എടുക്കാം. Paracetamol എന്നത് GENERIC NAME ആണ് എന്നാൽ ഇതേ മരുന്നിനെ തന്നെ ഓരോ കമ്പനികൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ Calpol, Panadol, Lanol, Paraglow, Pacimol... തുടങ്ങി പല പേരുകൾ നൽകുന്നു ഇത് അവരുടെ പ്രോഡക്റ്റ്നെ തിരിച്ചറിയാൻ വേണ്ടിയാണ്.

മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും, ജൻ ഔഷധി മെഡിക്കൽ സ്റ്റോറിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തുന്നതിന് വേണ്ടി ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കിളിമാനൂരിൻ്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു🙏.

🗣️ ഇത് മാക്സിമം ആൾക്കാരിലേക്ക് ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙂.

🎊 Visit
to avail all these benefits ❤️!

© Jan Aushadhi Medical Store, Kilimanoor, Opposite Town Hall Auditorium

Address

Kilimanoor, Opposite Town Hall Auditorium, M.C. Road, Pin: 695601
Thiruvananthapuram

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Alerts

Be the first to know and let us send you an email when Jan Aushadhi Medical Store, Kilimanoor, Opposite Town Hall Auditorium posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share