08/05/2023
*അടുക്കളത്തോട്ടം* എങ്ങനെ ചെയ്യാം ... ഞങ്ങളെ വിളിക്കൂ...
അന്യനാട്ടിൽ നിന്നും വരുന്ന വിഷത്തിൽ മുങ്ങിയ വൃത്തിഹീനമായ പച്ചക്കറിയിൽ നിന്നും നമുക്ക് നമ്മുടെ കുടുംബത്തെ സംരക്ഷിച്ചുകൂടെ .... !
3 മുതൽ 6 അംഗങ്ങൾ ഉള്ള കുടുംബങ്ങൾക്ക്, സ്വന്തമായി അവരുടെ വീട്ടിൽ ഏറ്റവും കുറഞ്ഞത് 1.5 സെന്റ് സ്ഥലം ( 54 M2 ) ഉണ്ടെങ്കിൽ, അവിടെ സാങ്കേതിക വിദ്യയിൽ 25 ൽ അധികം വിവിധ തരം പച്ചകറികൾ / ഇലക്കറികൾ / spices നമുക്ക് കൃഷിചെയ്യാം...
( _ദിവസം അരമണിക്കൂർ ചിലവഴിച്ചാൽ മതി_ )
വെള്ളവും , വളവും സാങ്കേതിക വിദ്യയിൽ,
സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ അദ്യ വിളവെടുപ്പ് വരെ ഞങ്ങളുടെ മേൽനോട്ടം ഉണ്ടായിരിക്കും, ( അദ്യ കൃഷി ഞങ്ങൾ നിങ്ങൾക്ക് ചെയ്തു നൽകും - End to End * ), ഞങ്ങൾ നൽകുന്ന നിർദേശങ്ങൾ ശെരിയായി പാലിക്കുക, സാങ്കേതിക വിദ്യയിൽ പച്ചക്കറി കൃഷി ചെയ്ത് ഞങ്ങൾ നിങ്ങൾക്ക് നൽകും, നിങ്ങൾക്ക് വർഷം മുഴുവൻ കൃഷി ചെയ്യാം, മഴയും, വെയിലും പ്രശനമല്ല, വർഷത്തിൽ ശരാശരി മൂന്ന് കൃഷിവരെ ചെയ്യാം ! ഇതിനായി ജോലിക്കാരുടെ ആവശ്യമില്ല.. ഒരു വീട്ടമ്മക്ക് കൈകാര്യം ചെയ്യുന്ന സാങ്കേതിക രീതിയിൽ...
ദിവസവും കഴിക്കേണ്ട പച്ചകറികൾ, ആഹാരത്തിൽ Leafy Vegetables ന്റെയും / Green Salad’s ന്റെയും പ്രാധാന്യം മനസിലാക്കി ഇ പദ്ധതിയിൽ ഇവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു...
*List of Vegetables:- *
പയർ , പാവൽ , വിവിധതരം സാലഡ് കുക്കുമ്പർ , പടവലം , പീച്ചിൽ , പുതിന , പാലക്ക് , വിവിധതരം വഴുത , തക്കാളി , വിവിധതരം ചെറി തക്കാളി , വിവിധതരം മുളകുകൾ , വെണ്ട , വിവിധതരം ചീര , സോറൽ , ബോക്ചോയി , സെലറി , പാഴ്‌സലി , ഒറിഗാനോ , thyme , വിവിധതരം കെയിൽ , റോസ്മേരി , വിവിധതരം സ്വിസ്സ് ചാഡ്, സ്‌പിങ് ഒണിയൻ , വിവിധതരം സ്പിനാച് , ( സീസൺ ആകുമ്പോൾ , കോളിഫ്ലവർ , ബ്രോക്കോളി , ക്യാബേജ് , കോൾറാബി എന്നിവയും കൃഷി ചെയ്യാം )
_( ഇവയിൽ ഏതെല്ലാം കൃഷി ചെയ്യണം എന്ന് കസ്റ്റമേർക്ക് തീരുമാനിക്കാം ) _
*കൂടുതൽ വിവരങ്ങൾക്ക്* :
*9496209877 ( Watsapp ) *
( കേരളത്തിലെ വിവിധ ജില്ലകളിൽ കൃഷി ചെയ്ത കൃഷിവിവരങ്ങൾ കാണുവാനും, പ്രോജെക്ടിനെ കുറിച്ച് കൂടുതൽ അറിയുവാനും ഇ നമ്പറിൽ ബന്ധപെടുക 👆)
അടുക്കളത്തോട്ടം ചെയ്യുവാൻ ആവശ്യമായ അളവ്...
_1.5 cent , 54M2, Size : 7.5* 6.7 / 8.3 * 6_