Acu.Master.Kamarudeen Kouzari

Acu.Master.Kamarudeen Kouzari Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Acu.Master.Kamarudeen Kouzari, Acupuncturist, Acush Acupunture Academy, Thiruvananthapuram.

29/10/2025
10/10/2025

*നിങ്ങൾക്കറിയാമോ.?!*

*പ്രതിരോധശേഷി കൃത്യമായി പ്രവര്‍ത്തിച്ചാൽ നാം ഭയക്കുന്ന എല്ലാ രോഗങ്ങളെയും പടിക്ക് പുറത്ത് നിർത്താമെന്ന്..*

*നിങ്ങൾക്കറിയാമോ?!*
*പ്രതിരോധശേഷി ശരിയായി പ്രവര്‍ത്തിക്കാന്‍ ഏതൊക്കെ ജീവിതചിട്ടകൾ പാലിക്കണമെന്ന്..*

*നിങ്ങൾക്കറിയാമോ?* *പ്രതിരോധശേഷി നന്നായി പ്രവര്‍ത്തിക്കാന്‍ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന്..*

*വരൂ.. നമുക്ക് അറിയാം.. മനസ്സിലാക്കാം.*
*വെറും ഒരു ദിവസത്തെ പഠനത്തിലൂടെ ഒരായുസ്സ് മുഴുവന്‍ ആരോഗ്യത്തോടെ ജീവിക്കാൻ പഠിക്കാം.*

*ഒക്ടോബർ 12 ഞായർ കല്ലാട്ടുമുക്ക്, തിരുവനന്തപുരം.*

കൂടുതല്‍ വിവരങ്ങള്‍ക്ക് :
98473 29122

പ്രകൃതിദത്ത പ്രതിരോധ ശേഷിയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ അക്യുപങ്ചർ ജീവിത ശൈലിയാക്കൂ..!
05/10/2025

പ്രകൃതിദത്ത പ്രതിരോധ ശേഷിയിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ അക്യുപങ്ചർ ജീവിത ശൈലിയാക്കൂ..!

Contact : 98473 29122
04/10/2025

Contact : 98473 29122

കുട്ടികളെ എങ്ങനെ ആരോഗ്യമുളളവരായി വളർത്താം.? സ്ത്രീ സംബന്ധമായ രോഗങ്ങളുടെ അടിസ്ഥാന കാരണം എന്ത്.?മുതിർന്നവർക്കും കുട്ടികൾക്...
04/10/2025

കുട്ടികളെ എങ്ങനെ ആരോഗ്യമുളളവരായി വളർത്താം.?

സ്ത്രീ സംബന്ധമായ രോഗങ്ങളുടെ അടിസ്ഥാന കാരണം എന്ത്.?

മുതിർന്നവർക്കും കുട്ടികൾക്കും രോഗ രഹിത ജീവിതം എങ്ങനെ സാധ്യമാക്കാം.?

തുടങ്ങി ഓരോ മലയാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആരോഗ്യ രഹസ്യങ്ങള്‍ ചർച്ച ചെയ്യുന്നു.

ഒക്ടോബർ 12 ഞായർ കല്ലാട്ടുമുക്ക് അക്യുഷിൽ.

Contact : 98473 29122

*പ്രകൃതിദത്ത പ്രതിരോധശേഷി എങ്ങനെ ലഭിക്കുന്നു.?**ഈ രഹസ്യം നിങ്ങൾ അറിയണം....!**അക്യുഷ് അക്യുപങ്ചർ അക്കാദമി* ഒരുക്കുന്ന ഏകദ...
12/08/2025

*പ്രകൃതിദത്ത പ്രതിരോധശേഷി എങ്ങനെ ലഭിക്കുന്നു.?*

*ഈ രഹസ്യം നിങ്ങൾ അറിയണം....!*

*അക്യുഷ് അക്യുപങ്ചർ അക്കാദമി* ഒരുക്കുന്ന ഏകദിന പ്രോഗ്രാം.

*ആഗസ്റ്റ് 17 ഞായർ*
രാവിലെ 9 :30 മുതൽ വൈകുന്നേരം 4 :30 വരെ.
*കല്ലാട്ടുമുക്ക്, തിരുവനന്തപുരം.*

വെറും 250/- രൂപയും ഒരു ദിനവും ചിലവഴിക്കൂ..!
ഈ വിഷയം കൃത്യമായി നിങ്ങൾ മനസ്സിലാക്കൂ..!

രെജിസ്ട്രേഷൻ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാൻ.. 👇

*1 Day Reg Aug 17*
https://chat.whatsapp.com/D6wwI8Jw6yNIwRxffJMhyk?mode=ac_t

☯️രോഗങ്ങൾ പെരുകുന്നതെന്ത് കൊണ്ട്.?

☯️ഓരോ രോഗത്തിനും ഏതു തരം ചികിത്സ സ്വീകരിക്കാം.?

☯️ശരീരത്തിലെ രോഗം മാറുന്ന അത്ഭുത രഹസ്യം!

☯️പ്രകൃതിദത്ത പ്രതിരോധ ശേഷി എങ്ങനെ കൈവരിക്കാം.?

*ശരിയായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ ആരോഗ്യം നിലനിര്‍ത്താനും ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് രോഗ ഭയമില്ലാതെ ജീവിക്കാനും നിങ്ങൾക്ക് കഴിയും.*

ഇനി രോഗത്തിന്റെ പേരില്‍ ആർക്കും നിങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല.

ഏവർക്കും സ്വാഗതം.. 💐

അക്യുഷ് അക്യുപങ്ചർ അക്കാദമി.
നീലാറ്റിൻകര, കല്ലാട്ടുമുക്ക്, തിരുവനന്തപുരം.
*Google Map link.*👇

https://maps.app.goo.gl/HbthcvR6i9NGHeAn9?g_st=awb

ഈ ഒരു ദിവസം നിങ്ങളുടെ ആരോഗ്യ ജീവിതത്തിന്റെ വഴിത്തിരിവാകും...(ഇൻഷാ അല്ലാഹ്.)
03/08/2025

ഈ ഒരു ദിവസം നിങ്ങളുടെ ആരോഗ്യ ജീവിതത്തിന്റെ വഴിത്തിരിവാകും...
(ഇൻഷാ അല്ലാഹ്.)

Address

Acush Acupunture Academy
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Acu.Master.Kamarudeen Kouzari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category