22/12/2025
സാന്ദീപനി അന്നയോജന പദ്ധതിയിലൂടെ സാന്ദീപനി വനിതാ സമിതിയുടെ ആഭിമുഖ്യത്തിൽഎല്ലാമാസവുംമൂന്നാമത്തെശനിയാഴ്ച വീടുകളിൽ നിന്നുംനൽകുന്ന ഭക്ഷണം തിരുവനന്തപുരം RCC -യിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും നൽകിവരുന്നു.
ഈ മാസം 256-പൊതിചോറും ,കാശി എന്റെർപ്രൈസസ് നൽകിയ കുടിവെള്ളവും നൽകുകയുണ്ടായി.
"അന്നദാനം മഹാദാനം"