14/03/2026
Can You Visit a Fertility Doctor During Your Periods? The Answer May Surprise You!”
പീരിയഡ്സ് നടക്കുമ്പോൾ ഇൻഫെർലിറ്റി ഡോക്ടരുടെ അടുത്ത് പരിശോധനക്ക് പോകുന്നത് നല്ലതാണോ ?
പല സ്ത്രീകളും പീരിയഡ്സ് സമയത്ത് ഫർട്ടിലിറ്റി ഡോക്ടറെ കാണാൻ പാടില്ല എന്ന് കരുതുന്നു — പക്ഷേ അത് ഒരു തെറ്റായ ധാരണയാണ്.
വാസ്തവത്തിൽ, പീരിയഡ്സിന്റെ 2–3ാം ദിവസം ഫർട്ടിലിറ്റി പരിശോധനയ്ക്കുള്ള ഏറ്റവും നല്ല സമയമാണ്.
• ബേസ്ലൈൻ ഹോർമോൺ പരിശോധനകൾ (FSH, LH, AMH) ചെയ്യാൻ കഴിയും.
• അൾട്രാസൗണ്ട് പരിശോധന വഴി ഒവറികളും ഗർഭാശയവും വ്യക്തമായി പരിശോധിക്കാം .
• PCOS, ഒവേറിയൻ റിസർവ് പ്രശ്നങ്ങൾ, ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ് എന്നിവ കണ്ടെത്താൻ സഹായിക്കുന്നു.
• ഇതിലൂടെ ഓവുലേഷൻ ഇൻഡക്ഷൻ, IUI, IVF പോലുള്ള ചികിത്സകൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയും.
അതിനാൽ ഓർക്കുക:
പീരിയഡ്സ് കാരണം ഫർട്ടിലിറ്റി ഡോക്ടറെ കാണുന്നത് വൈകിക്കേണ്ടതില്ല.
Can You Visit a Fertility Doctor During Your Periods? The Answer May Surprise You!”
Many women think they should avoid visiting a fertility specialist during their periods — but that’s actually a myth.
In fact, Day 2–3 of your period is one of the best times for fertility evaluation.
Here’s why
• Doctors can perform baseline hormone tests (FSH, LH, AMH).
• Ultrasound during periods helps assess ovaries and uterine lining.
• It helps detect conditions like PCOS, ovarian reserve issues, fibroids, or endometriosis.
• Early evaluation helps plan treatments like ovulation induction, IUI, or IVF more accurately.
So remember:
Your period should not delay your fertility consultation.
If you’re trying to conceive and have questions, don’t wait — get the right guidance early.
📞 Book your consultation today
Dr. Shruti Sneha
Infertility Specialist
Cosmo Fertility Clinic
Cosmopolitan Hospital
Pattom, Thiruvananthapuram, Kerala
📍 Location (Google Maps):
https://maps.app.goo.gl/4oD1VYk5oS5cY8hS7
🌐 Website:
https://cosmofertilityclinic.com
📞 Phone:
7012486439
🕓 Paid Online Consultation:
4:00 PM – 5:00 PM (Any Day)
🗣 Languages:
Fluent in English | Hindi | Malayalam