
17/09/2025
വീൽച്ചിറകുള്ള ഡോക്ടർ
ഡോക്ടർ.
തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും, ഇന്ത്യയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സുരേഷ് എച്ച് അദ്വാനിയുടെ ജീവിതകഥ സെപ്റ്റംബർ രണ്ടാം ലക്കം വനിത മാഗസിനിൽ വന്നപ്പോൾ.