Sobha's Matrimonials

Sobha's Matrimonials We are not beuro.. trust us for a better Marriege,
We will find a better half for you.. Matrimonial broker service

ഈഴവ യുവതി, 30 വയസ്സ്, 5.4",  B. Com, CA, Audit Asst.,  പുണർതം, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസ്സ് വരെ പ്രായമുള്ളതു...
28/06/2021

ഈഴവ യുവതി, 30 വയസ്സ്, 5.4", B. Com, CA, Audit Asst., പുണർതം, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസ്സ് വരെ പ്രായമുള്ളതും സാമ്പത്തികമുള്ളതുമായ തൃശൂർ ജില്ലയിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക.

Preference
GOVERNMENT SERVICE OR
PROFESSIONALS
POST GRADUATED

Registration free ഒന്നുമില്ല

എറണാകുളം കോട്ടയം ഇടുക്കി ജില്ലയിൽ ഉള്ള Post graduate ആയിട്ടുള്ള ഈഴവ യുവാക്കൾ ദയവായി ഒന്ന് കോൺടാക്ട് ചെയ്യുമല്ലോ...
23/06/2021

എറണാകുളം കോട്ടയം ഇടുക്കി ജില്ലയിൽ ഉള്ള Post graduate ആയിട്ടുള്ള
ഈഴവ യുവാക്കൾ ദയവായി ഒന്ന് കോൺടാക്ട് ചെയ്യുമല്ലോ...

22/06/2021

ഞങ്ങൾ ഡാറ്റാ സേവ് ചെയ്തിരുന്ന ലാപ് ടോപ് കംപ്ലയിന്റ് ആയിരുന്നതിനാൽ വിവാഹ ആലോചനകൾ താത്കാലികമായി നിർത്തിയിരുന്നു.. ഞങ്ങളുടെ സർവീസ് പുനരാരംഭിച്ചതായി അറിയിക്കുന്നു..

ദയവായി നിങ്ങളുടെ ഡാറ്റാ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുമല്ലോ

Team
Sobhas matrimonials

22/06/2021

ചിലസാങ്കേതിക കാരണങ്ങളാൽ
വിവാഹ സംബന്ധമായ കാര്യങ്ങൾ
തടസപ്പെട്ടിരുന്നു
ദയവായി ഞങ്ങളെ കോൺടാക്ട് ചെയ്തിട്ടുള്ളവർ ബദ്ധപ്പെടുക

09/05/2021

Happy mother's day

പ്രിയ സുഹൃത്തുക്കളെ നിങ്ങളിലേക്ക് പുതിയ പ്രൊഫൈലുകൾ എത്തിക്കുന്നതിനായി തുടങ്ങിയിരിക്കുന്ന ഒരു ഗ്രൂപ്പ്‌ ആണ് ഇത് ആവശ്യമുള്...
08/05/2021

പ്രിയ സുഹൃത്തുക്കളെ നിങ്ങളിലേക്ക് പുതിയ പ്രൊഫൈലുകൾ എത്തിക്കുന്നതിനായി
തുടങ്ങിയിരിക്കുന്ന ഒരു ഗ്രൂപ്പ്‌ ആണ് ഇത്
ആവശ്യമുള്ളവർ ദയവായി
താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്
Join ചെയ്യാവുന്നതാണ്..

https://chat.whatsapp.com/Hji0IDdqwFEFaFDE4W85Es

ശ്രദ്ധിക്കുക..
യാതൊരു കാരണവശാലും ഈ ഗ്രൂപ്പിൽ സ്ത്രീകൾ join ചെയ്യരുത്.. 🙏

WhatsApp Group Invite

ഇരട്ട സഹോദരിമാർ ഈഴവ സമുദായം Btech ജോലിയുണ്ട് സാധാരണ കുടുംബം 26 വയസ്സ്, 154 cm, മകം നക്ഷത്രം സ്ഥലം കോട്ടയം.. Age limits 2...
02/05/2021

ഇരട്ട സഹോദരിമാർ
ഈഴവ സമുദായം
Btech
ജോലിയുണ്ട്
സാധാരണ കുടുംബം
26 വയസ്സ്, 154 cm, മകം നക്ഷത്രം
സ്ഥലം കോട്ടയം..

Age limits 27 to 34
ബിരുദാനന്തര ബിരുദം വിദ്യാഭ്യാസം ഉള്ള ഈഴവ സമുദായത്തിൽ ഉള്ള
കോട്ടയം, എറണാകുളം ജില്ലയിൽ ഉള്ളവർ മാത്രം ബിയോഡേറ്റ നൽകുക.

പ്രിയ കൂട്ടുകാരെ നിങ്ങളുടെ അറിവിലുള്ള ബന്ധത്തിലോ സൗഹൃദത്തിലോ ഉള്ള  വിവാഹം നോക്കുന്ന പെൺകുട്ടികളുടെ ബിയോഡേറ്റ നല്കുമല്ലോ....
29/04/2021

പ്രിയ കൂട്ടുകാരെ നിങ്ങളുടെ അറിവിലുള്ള ബന്ധത്തിലോ സൗഹൃദത്തിലോ ഉള്ള വിവാഹം നോക്കുന്ന പെൺകുട്ടികളുടെ ബിയോഡേറ്റ നല്കുമല്ലോ..

23 വയസ്സ്  ഈഴവ യുവതി. 5 ft, അശ്വതി നക്ഷത്രം, ITI, animation (3 year),  സാധാരണ കുടുംബം., ഇടുക്കി എറണാകുളം ജില്ലകളിൽ ഉള്ള ...
29/04/2021

23 വയസ്സ് ഈഴവ യുവതി.
5 ft, അശ്വതി നക്ഷത്രം, ITI, animation (3 year), സാധാരണ കുടുംബം., ഇടുക്കി എറണാകുളം ജില്ലകളിൽ ഉള്ള 28 വയസ്സ് വരെയുള്ള ഈഴവ യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
കുറഞ്ഞത് ബിരുദമോ ഡിപ്ലോമ ഉള്ളവരും ജോലിയുള്ളതും ആയിരിക്കണം.

വിളക്കിത്തല നായർ സമുദായത്തിൽ പെട്ട 34 നും 38 നും ഇടയിൽ പ്രായമുള്ള ഉന്നത വിദ്യാഭ്യാസം ഉള്ള ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്...
26/04/2021

വിളക്കിത്തല നായർ സമുദായത്തിൽ പെട്ട 34 നും 38 നും ഇടയിൽ പ്രായമുള്ള ഉന്നത വിദ്യാഭ്യാസം ഉള്ള ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ഈ പ്രദേശങ്ങളിൽ ഉള്ളതുമായ സാമ്പത്തിക ശേഷി ഉള്ളതുമായ വരനെ ആവശ്യം ഉണ്ട്

RCSC യുവതി Height-168 cmDob-1993Qulification : fassion dissining (1 yr), ഇടുക്കി എറണാകുളം കോട്ടയം ജില്ലയിൽ ഉള്ള ബിരുദവും...
25/04/2021

RCSC യുവതി
Height-168 cm
Dob-1993
Qulification : fassion dissining (1 yr),
ഇടുക്കി എറണാകുളം കോട്ടയം ജില്ലയിൽ ഉള്ള ബിരുദവും ജോലിയുമുള്ളവർ contact cheyyuka..

24/04/2021

പ്രിയ കുട്ടുകാരെ നിങ്ങളുടെ വിവാഹ ആലോചനകൾ പൂർണ ഉത്തരവാദത്തോടെ ഞങ്ങൾ ചെയ്യുന്നതാണ്..

നിങ്ങൾ ദയവായി ഈ ഫോം ഫിൽ ചെയ്ത ശേഷം കോൺടാക്ട് ചെയ്യാൻ ശ്രമിക്കുക

Full Name :

Date of Birth :

Birth Time :

Native Place :

Height :

Complexion :

Marital Status :

Education Qualification :

Occupation :

Work Place :

Monthly Income :

Religion :

Cast :

Star :

Family Status :

Father's Name :

Father's Occupation :

Mother's Name :

Mother's Occupation :

Brother :

Sister :

Property Details :

Address :

Contact Number :

Demand :

Notes:-

വിവാഹ ബ്രോക്കർ ആണ്..
രെജിസ്ട്രേഷൻ പൈസയോ മറ്റോ ഇല്ല.

പെൺകുട്ടികളുടെ ഫോട്ടോ ആവശ്യപെടുന്നവരോട് നിങ്ങളുടെ പ്രൊഫൈൽ അവർക്ക് ഇഷ്ടമായാൽ മാത്രം അവരുടെ മുഴുവൻ ഡീറ്റെയിൽസ് നൽകുവാൻ സാധിക്കു.

നിങ്ങളുടെ വിവാഹം ഉറപ്പിച്ച ശേഷം മാന്യമായ കമ്മീഷൻ..

താല്പര്യം ഉണ്ടെങ്കിൽ 2 ഫോട്ടോയും മേല്പറഞ്ഞ ഡീറ്റെയിൽസ് അയച്ചുതരിക..

ഇല്ലെങ്കിൽ സമയം കളഞ്ഞതിനു ഷെമിക്കുക

കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് മുഖേന ബന്ധപെടുക..

http://wa.me/918921851281

ഈഴവ യുവതി 26 വയസ്സ് 159 cm, M. Com,  Accountant, Anizham, Idukkiബിരുദം, ജോലി ഉള്ള 30 വയസ്സ് വരെ പ്രായമുള്ള എറണാകുളം ഇടുക...
24/04/2021

ഈഴവ യുവതി 26 വയസ്സ് 159 cm, M. Com, Accountant, Anizham, Idukki
ബിരുദം, ജോലി ഉള്ള 30 വയസ്സ് വരെ പ്രായമുള്ള എറണാകുളം ഇടുക്കി കോട്ടയം ജില്ലാവിലുള്ളവർ കോൺടാക്ട് ചെയ്യുക..

CHRISTIAN RC യുവതി 30 വയസ്സ്, 14.05.1990ഇടുക്കി, Moh Nurse, Soudi Arabiaഎറണാകുളം ഇടുക്കി  കോട്ടയം ജില്ലയിലുള്ള വിവാഹ ആലോ...
24/04/2021

CHRISTIAN RC യുവതി
30 വയസ്സ്, 14.05.1990
ഇടുക്കി,
Moh Nurse, Soudi Arabia
എറണാകുളം ഇടുക്കി കോട്ടയം ജില്ലയിലുള്ള വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

FOR MORE DETAILS
CHECK PINNED POST ON THIS PAGE.

Please don't contact other dist.

Address

Thodupuzha
Thodupuzha

Telephone

+918921851281

Website

Alerts

Be the first to know and let us send you an email when Sobha's Matrimonials posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sobha's Matrimonials:

Share