09/11/2022
SKIN ALLERGY
———————-
അലർജിമൂലമുള്ള ത്വക്ക് രോഗമുള്ളവർക്ക് ( Eczema , Dermatitics , Acne, Psoriasis )അലർജിയുള്ള ഭക്ഷണം കഴിക്കുമ്പോൾ , സൂര്യപ്രകാശം ഏല്ക്കുമ്പോൾ , കാലാവസ്ഥ വ്യതിയാനം ( Food Allergy , Environment allergy - Chemcal Allergy ) തുടങ്ങിയ കാരണങ്ങൾ കൊണ്ട് ത്വക്ക് രോഗം കൂടുന്നതായി കാണാം .
അലർജി മൂലമുള്ള ത്വക്ക് രോഗമുളളവർ മരുന്നുകൾ കഴിച്ചാലും ത്വക്ക് രോഗ ത്തിന് കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല . അലർജിയുളള വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതുകൊണ്ടാണ് ( Food Allergy , Environmental Allergy , Chemical Allergy) ഇങ്ങനെ സംഭവിക്കുന്നത് .
ചിലർക്ക് മരുന്നുകൾ കഴിക്കുമ്പോൾ ത്വക്ക് രോഗം സൗഖ്യമാവുകയും / കുറയ കയും മരുന്നുകൾ നിർത്തി കഴിയുമ്പോൾ ത്വക്ക് രോഗം വീണ്ടും വരുന്നതായും കാണാം. ഇതും അലർജി മൂലമുള്ള ത്വക്ക് രോഗത്തിന്റെ പ്രത്യേകതയാണ് .
Skin Allergy യുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ് . അലർജി ഉണ്ടാക്കുന്ന വസ്തുക്കളും ( Allergen ) വ്യത്യസ്തമായിരിക്കും .
സ്കിൻ അലർജിയുടെ ലക്ഷണങ്ങൾ ( Symptoms ) അഞ്ച് ഘടകങ്ങളെ ആശ്രയിച്ച് വ്യത്യസപ്പെട്ടിരിക്കുന്നു . ( 1 ) രോഗപ്രതിരോധശേഷി ( 2 ) പ്രായo ( 3 ) പാരമ്പര്യം ( 4 ) Allergen ( 5 ) അർജിയുള്ള വസ്തുക്കളോട് നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു.
Contact Dermatitis
——————-
കമ്പിളി , Polyester , Nylon , മറ്റ് തുണിത്തരങ്ങൾ , Cosmetic items , Baby oils , Soap , Diaper , Shampoo , Talcum powder , വളർത്തുമൃഗങ്ങൾ , chemicals , etc ഇവ മൂല മാണ് കൂടുതലായും ഉണ്ടാകുന്നത് .
Atopic Dermatities ( Eczema )
—————
കുട്ടികളിലും മുതിർന്നവരിലും ഭക്ഷണത്തോടും കാലാവസ്ഥയോടുമുള്ള അലർജി മൂലം രോഗപ്രതിരോധശേഷി കുറയുന്നു . ശരീരത്തിൽ ചൊറിഞ്ഞു പൊട്ടി , കരപ്പൻ പോലെ കാണുന്നു . ചിലർക്ക് വ്യണമായും , ചുമന്ന തടിപ്പുകളായും Blisters , Skin Eruption, oozing Skin , Scab, കൈകാൽ മടക്കുകളിലും , ഉള്ളം കൈകളിലും , ഉള്ളംകാലിലും , ശരിരമാകെയും , ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാത്രമായും കഴുത്തിൽ , ചെവിയുടെ
പുറകിൽ , വയറിന്റെ മടക്കുകളിൽ , കക്ഷത്തിലും കാണപ്പെടുന്നു .
NAET Allergy Treatment ലൂടെ, എല്ലാതരത്തിലുളള അലർജികളും
ചികിത്സിച്ചു ഭേദമാക്കാവുന്നതാണ് .
(With prior Appointment over telephone )
കൂടുതൽ വിവരങ്ങൾ അറിയാൻ.
വിളിക്കൂ :- 9605 06 2999.
whatsapp number : - +91 98477 66097