
16/06/2019
പുക രഹിത ഇടുക്കി
ഇടുക്കി ജില്ലാ ഭാരത്ഗ്യാസ് വിതരണക്കാർ നാളെ മുതൽ സെപ്റ്റംബർ 15 വരെ സബ്‌സിഡി ഉള്ള ഗ്യാസ് കണക്ഷൻ 1999/- രൂപക്ക് ലഭ്യമാക്കുന്നു. ഗാസിന്റെ വില ഇതിൽ ഉൾപെടുന്നില്ല. ആധാർ കാർഡും, മറ്റൊരു ഗവണ്മെന്റ് ഐഡിയും, 2 ഫോട്ടോയും ആയി മീനംക്കുന്നേൽ ഭാരത്ഗ്യാസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുക.
8157890001, 04862225236
മീനംകുന്നേൽ ഭാരത്ഗ്യാസ്,
മാർക്കറ്റ് റോഡ്, കാഞ്ഞിരമറ്റം,
തൊടുപുഴ.