Zolo Happiness Studio

Zolo Happiness Studio DANCE/MUSIC/YOGA/MEDITATION/LIFE SKILLS/WRITING/ART/ACTING/ANCHORING/CHANNEL INTERVIEWS/PHOTOSHOOT

09/05/2026

𝐋𝐞𝐚𝐫𝐧𝐢𝐧𝐠 𝐙𝐢𝐭𝐡𝐞𝐫 𝐢𝐬 𝐧𝐨𝐰 𝐞𝐚𝐬𝐢𝐞𝐫 𝐭𝐡𝐚𝐧 𝐞𝐯𝐞𝐫 𝐰𝐢𝐭𝐡 𝐙𝐨𝐥𝐨 𝐅𝐢𝐥𝐦 𝐀𝐜𝐚𝐝𝐞𝐦𝐲!

𝐄𝐯𝐞𝐧 𝐢𝐟 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐡𝐚𝐬 𝐧𝐨 𝐩𝐫𝐢𝐨𝐫 𝐞𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 𝐢𝐧 𝐦𝐮𝐬𝐢𝐜, 𝐭𝐡𝐞𝐲 𝐜𝐚𝐧 𝐬𝐭𝐚𝐫𝐭 𝐜𝐨𝐧𝐟𝐢𝐝𝐞𝐧𝐭𝐥𝐲 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐚𝐬𝐢𝐜𝐬. 𝐎𝐮𝐫 𝐜𝐥𝐚𝐬𝐬𝐞𝐬 𝐚𝐫𝐞 𝐝𝐞𝐬𝐢𝐠𝐧𝐞𝐝 𝐢𝐧 𝐚 𝐬𝐢𝐦𝐩𝐥𝐞 𝐚𝐧𝐝 𝐬𝐭𝐮𝐝𝐞𝐧𝐭-𝐟𝐫𝐢𝐞𝐧𝐝𝐥𝐲 𝐰𝐚𝐲, 𝐟𝐨𝐥𝐥𝐨𝐰𝐢𝐧𝐠 𝐭𝐡𝐞 𝐊𝐞𝐫𝐚𝐥𝐚 𝐬𝐲𝐥𝐥𝐚𝐛𝐮𝐬, 𝐬𝐨 𝐤𝐢𝐝𝐬 𝐜𝐚𝐧 𝐥𝐞𝐚𝐫𝐧 𝐬𝐭𝐞𝐩-𝐛𝐲-𝐬𝐭𝐞𝐩 𝐰𝐢𝐭𝐡𝐨𝐮𝐭 𝐚𝐧𝐲 𝐝𝐢𝐟𝐟𝐢𝐜𝐮𝐥𝐭𝐲.

𝐆𝐢𝐯𝐞 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐭𝐡𝐞 𝐣𝐨𝐲 𝐨𝐟 𝐦𝐮𝐬𝐢𝐜 𝐚𝐧𝐝 𝐭𝐡𝐞 𝐜𝐨𝐧𝐟𝐢𝐝𝐞𝐧𝐜𝐞 𝐭𝐨 𝐩𝐞𝐫𝐟𝐨𝐫𝐦!”

📍 𝐉𝐨𝐢𝐧 𝐙𝐨𝐥𝐨 𝐅𝐢𝐥𝐦 𝐀𝐜𝐚𝐝𝐞𝐦𝐲 𝐭𝐨𝐝𝐚𝐲!
Contact Us: +91 9207757571, +91 9207757573

എല്ലാം perfect ആകണം എന്ന് തോന്നുന്നുണ്ടോ? – OCPDയെ കുറിച്ച് എളുപ്പത്തിൽ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കിയാലോ?ഇന്ന് പലരു...
06/05/2026

എല്ലാം perfect ആകണം എന്ന് തോന്നുന്നുണ്ടോ? – OCPDയെ കുറിച്ച് എളുപ്പത്തിൽ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കിയാലോ?

ഇന്ന് പലരും " ഞാൻ വലിയ അടുക്കും ചിട്ടയും ഉള്ള ആൾ " എന്ന് കാണിക്കാൻ അഭിമാനത്തോടെ പറഞ്ഞു നടക്കുന്ന ഒരു മാനസികാവസ്ഥ ആണ് ഇത്... ശെരിക്കും രോഗമുള്ളവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് എന്താണ് എന്ന് അവരുടെ കൂടെ ഉള്ളവർ അനുഭവിക്കുന്നത് അതിലും വലിയ വിഷമങ്ങൾ ആണ്

Obsessive-Compulsive Personality Disorder (OCPD) എന്നത് ഒരു മാനസിക രോഗാവസ്ഥയേക്കാൾ കൂടുതൽ, ഒരാളുടെ personality style ആയി കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഇത് ഉള്ള ആളുകൾക്ക് ജീവിതത്തിൽ എല്ലാം വളരെ കൃത്യമായി, perfect ആയി, rules പാലിച്ച് നടക്കണം എന്നൊരു ശക്തമായ ആവശ്യം ഉണ്ടാകും.

സാധാരണ discipline, neatness എന്നിവ നല്ല കാര്യങ്ങളാണ്, പക്ഷേ OCPDയിൽ ഇത് ഒരു പരിധി കടക്കുമ്പോൾ, അത് തന്നെ stress നും ബന്ധങ്ങളിൽ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇവർക്ക് “എന്റെ രീതിയാണ് ശരി” എന്നൊരു rigid thinking ഉണ്ടാകും, അതുകൊണ്ട് മാറ്റങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.

ഈ അവസ്ഥ സാധാരണയായി teenage കാലത്തോ early adulthood-ലോ തുടങ്ങുന്ന personality pattern ആണ്. childhood-ൽ വളരെ strict ആയ parenting, mistakes ചെയ്യാൻ അനുവദിക്കാത്ത സാഹചര്യം, അല്ലെങ്കിൽ വളരെ high expectations ഉള്ള environment എന്നിവ ഇതിന് ഒരു കാരണമായി കാണപ്പെടുന്നു.

അതായത്, ഒരാൾക്ക് “perfect ആയിരിക്കണം, അല്ലെങ്കിൽ ഞാൻ acceptable അല്ല” എന്നൊരു belief system slowly develop ചെയ്യപ്പെടുന്നു.

അതുകൊണ്ട് തന്നെ അവർക്ക് എല്ലാം control ചെയ്യാനുള്ള ഒരു tendency വരും.
എങ്ങനെ ഇത് തിരിച്ചറിയാം എന്ന് നോക്കുമ്പോൾ, ചെറിയ കാര്യങ്ങളിലും പോലും perfection തേടുന്നത്, planning-ലും lists-ലും over focus, flexibility കുറവ്, മറ്റുള്ളവരെ trust ചെയ്ത് work delegate ചെയ്യാൻ ബുദ്ധിമുട്ട്, ഈ കൂട്ടർക്കും ഉണ്ടാകും.

relationships-നെക്കാൾ work-ന് കൂടുതൽ importance നൽകൽ എന്നിവ പ്രധാന signs ആണ്. പലപ്പോഴും ഇവർക്ക് തങ്ങൾക്കുള്ള ഈ സ്വഭാവം പ്രശ്നമാണെന്ന് തോന്നാറില്ല, കാരണം അവരുടെ point of view-ൽ ഇത് “correct way” ആണെന്ന് വിശ്വസിക്കുന്നു.

പക്ഷേ, stress കൂടുക, satisfaction കുറയുക, close relationships-ൽ conflicts വരുക തുടങ്ങിയവ തുടങ്ങുമ്പോഴാണ് ഇത് ഒരു പ്രശ്നമായി കാണപ്പെടുന്നത്.
ഇത് manage ചെയ്യാൻ first step awareness ആണ്. ****“Perfect വേണ്ട, good enough മതി” *****എന്നൊരു mindset slowly develop ചെയ്യുന്നത് വളരെ സഹായകരമാണ്.....

ചെറിയ മാറ്റങ്ങൾ സ്വീകരിക്കാൻ practice ചെയ്യുക, mistakes-നെ normal ആയി കാണാൻ പഠിക്കുക, overthinking കുറയ്ക്കാൻ ശ്രമിക്കുക എന്നിവയും സഹായിക്കും. ചിലർക്കു therapy (പ്രത്യേകിച്ച് CBT) വളരെ useful ആയിരിക്കും, കാരണം അത് thinking pattern മാറ്റാൻ സഹായിക്കുന്നു.

സിംപിളായി പറഞ്ഞാൽ, OCPD ഉള്ള ആളുകൾക്ക് controlയും perfectionയും വിട്ടുകൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു personality pattern ആണ് ഇത്. അത് ജീവിതത്തെ നല്ല രീതിയിൽ നയിക്കാൻ സഹായിക്കുന്നതായിരിക്കാം, പക്ഷേ അതിന്റെ overuse ജീവിതത്തിൽ balance നഷ്ടപ്പെടുത്തും.

02/05/2026

𝐈𝐧 𝐭𝐨𝐝𝐚𝐲'𝐬 𝐟𝐚𝐬𝐭-𝐩𝐚𝐜𝐞𝐝 𝐰𝐨𝐫𝐥𝐝, 𝐦𝐞𝐧𝐭𝐚𝐥 𝐡𝐞𝐚𝐥𝐭𝐡 𝐢𝐬 𝐣𝐮𝐬𝐭 𝐚𝐬 𝐢𝐦𝐩𝐨𝐫𝐭𝐚𝐧𝐭 𝐚𝐬 𝐩𝐡𝐲𝐬𝐢𝐜𝐚𝐥 𝐡𝐞𝐚𝐥𝐭𝐡!

𝐓𝐚𝐤𝐞 𝐚 𝐦𝐨𝐦𝐞𝐧𝐭 𝐭𝐨 𝐩𝐫𝐢𝐨𝐫𝐢𝐭𝐢𝐳𝐞 𝐲𝐨𝐮𝐫 𝐰𝐞𝐥𝐥-𝐛𝐞𝐢𝐧𝐠 𝐚𝐧𝐝 𝐟𝐢𝐧𝐝 𝐲𝐨𝐮𝐫 𝐛𝐚𝐥𝐚𝐧𝐜𝐞.

𝐖𝐚𝐭𝐜𝐡 𝐚𝐬 𝐰𝐞 𝐝𝐢𝐬𝐜𝐮𝐬𝐬 𝐭𝐡𝐞 𝐬𝐢𝐠𝐧𝐢𝐟𝐢𝐜𝐚𝐧𝐜𝐞 𝐨𝐟 𝐦𝐞𝐧𝐭𝐚𝐥 𝐟𝐢𝐭𝐧𝐞𝐬𝐬 𝐢𝐧 𝐨𝐮𝐫 𝐝𝐚𝐢𝐥𝐲 𝐥𝐢𝐯𝐞𝐬.
Contact Us: +91 9207757571, +91 9207757573

23/04/2026

𝐄𝐯𝐞𝐫 𝐝𝐫𝐞𝐚𝐦𝐞𝐝 𝐨𝐟 𝐥𝐞𝐚𝐫𝐧𝐢𝐧𝐠 𝐭𝐡𝐞 𝐯𝐢𝐨𝐥𝐢𝐧 𝐭𝐡𝐞 𝐫𝐢𝐠𝐡𝐭 𝐰𝐚𝐲?

𝐆𝐮𝐢𝐝𝐞𝐝 𝐛𝐲 𝐞𝐱𝐩𝐞𝐫𝐭 𝐭𝐮𝐭𝐨𝐫 𝐊𝐁 𝐉𝐚𝐲𝐚𝐤𝐮𝐦𝐚𝐫, 𝐨𝐮𝐫 𝐚𝐜𝐚𝐝𝐞𝐦𝐲 𝐛𝐫𝐢𝐧𝐠𝐬 𝐲𝐨𝐮 𝐭𝐡𝐞 𝐝𝐞𝐩𝐭𝐡 𝐚𝐧𝐝 𝐛𝐞𝐚𝐮𝐭𝐲 𝐨𝐟 𝐂𝐚𝐫𝐧𝐚𝐭𝐢𝐜 𝐯𝐢𝐨𝐥𝐢𝐧 𝐦𝐮𝐬𝐢𝐜 𝐢𝐧 𝐢𝐭𝐬 𝐩𝐮𝐫𝐞𝐬𝐭 𝐟𝐨𝐫𝐦.

𝐖𝐡𝐞𝐭𝐡𝐞𝐫 𝐲𝐨𝐮 𝐚𝐥𝐫𝐞𝐚𝐝𝐲 𝐡𝐚𝐯𝐞 𝐚 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧 𝐢𝐧 𝐦𝐮𝐬𝐢𝐜 𝐨𝐫 𝐲𝐨𝐮’𝐫𝐞 𝐣𝐮𝐬𝐭 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠 𝐲𝐨𝐮𝐫 𝐣𝐨𝐮𝐫𝐧𝐞𝐲, 𝐨𝐮𝐫 𝐬𝐭𝐫𝐮𝐜𝐭𝐮𝐫𝐞𝐝 𝐭𝐫𝐚𝐢𝐧𝐢𝐧𝐠 𝐢𝐬 𝐝𝐞𝐬𝐢𝐠𝐧𝐞𝐝 𝐭𝐨 𝐡𝐞𝐥𝐩 𝐲𝐨𝐮 𝐠𝐫𝐨𝐰 𝐰𝐢𝐭𝐡 𝐜𝐨𝐧𝐟𝐢𝐝𝐞𝐧𝐜𝐞 𝐚𝐧𝐝 𝐜𝐥𝐚𝐫𝐢𝐭𝐲.

𝐉𝐨𝐢𝐧 𝐮𝐬 𝐭𝐨 𝐥𝐞𝐚𝐫𝐧, 𝐠𝐫𝐨𝐰, 𝐚𝐧𝐝 𝐦𝐚𝐬𝐭𝐞𝐫 𝐭𝐡𝐞 𝐚𝐫𝐭 𝐨𝐟 𝐂𝐚𝐫𝐧𝐚𝐭𝐢𝐜 𝐦𝐮𝐬𝐢𝐜.
Contact Us: +91 9207757571, +91 9207757573
ViolinMastery FilmAcademy KBJayakumar LearnViolin MusicalJourney

15/04/2026

𝐄𝐯𝐞𝐫𝐲 𝐜𝐡𝐢𝐥𝐝 𝐞𝐱𝐩𝐫𝐞𝐬𝐬𝐞𝐬 𝐭𝐡𝐞𝐢𝐫 𝐞𝐦𝐨𝐭𝐢𝐨𝐧𝐬 𝐝𝐢𝐟𝐟𝐞𝐫𝐞𝐧𝐭𝐥𝐲. 𝐖𝐡𝐞𝐭𝐡𝐞𝐫 𝐢𝐭’𝐬 𝐬𝐮𝐝𝐝𝐞𝐧 𝐨𝐮𝐭𝐛𝐮𝐫𝐬𝐭𝐬, 𝐬𝐭𝐮𝐛𝐛𝐨𝐫𝐧𝐧𝐞𝐬𝐬, 𝐨𝐫 𝐚𝐠𝐠𝐫𝐞𝐬𝐬𝐢𝐯𝐞 𝐛𝐞𝐡𝐚𝐯𝐢𝐨𝐫, 𝐭𝐡𝐞𝐬𝐞 𝐚𝐫𝐞 𝐨𝐟𝐭𝐞𝐧 𝐣𝐮𝐬𝐭 𝐚 𝐜𝐡𝐢𝐥𝐝’𝐬 𝐰𝐚𝐲 𝐨𝐟 𝐬𝐚𝐲𝐢𝐧𝐠 𝐭𝐡𝐞𝐲 𝐧𝐞𝐞𝐝 𝐡𝐞𝐥𝐩 𝐧𝐚𝐯𝐢𝐠𝐚𝐭𝐢𝐧𝐠 𝐭𝐡𝐞𝐢𝐫 𝐛𝐢𝐠 𝐟𝐞𝐞𝐥𝐢𝐧𝐠𝐬.

𝐀𝐭 𝐙𝐨𝐥𝐨 𝐇𝐚𝐩𝐩𝐢𝐧𝐞𝐬𝐬 𝐒𝐭𝐮𝐝𝐢𝐨𝐬, 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞 𝐚 𝐬𝐮𝐩𝐩𝐨𝐫𝐭𝐢𝐯𝐞 𝐞𝐧𝐯𝐢𝐫𝐨𝐧𝐦𝐞𝐧𝐭 𝐭𝐨 𝐡𝐞𝐥𝐩 𝐜𝐡𝐢𝐥𝐝𝐫𝐞𝐧 𝐮𝐧𝐝𝐞𝐫𝐬𝐭𝐚𝐧𝐝 𝐭𝐡𝐞𝐢𝐫 𝐞𝐦𝐨𝐭𝐢𝐨𝐧𝐬 𝐚𝐧𝐝 𝐝𝐞𝐯𝐞𝐥𝐨𝐩 𝐡𝐞𝐚𝐥𝐭𝐡𝐲 𝐜𝐨𝐩𝐢𝐧𝐠 𝐬𝐤𝐢𝐥𝐥𝐬

𝐖𝐞 𝐡𝐞𝐥𝐩 𝐲𝐨𝐮 𝐰𝐢𝐭𝐡:

- 𝐓𝐡𝐞𝐫𝐚𝐩𝐞𝐮𝐭𝐢𝐜 𝐂𝐨𝐮𝐧𝐬𝐞𝐥𝐥𝐢𝐧𝐠
- 𝐌𝐞𝐧𝐭𝐚𝐥 𝐇𝐞𝐚𝐥𝐭𝐡 𝐓𝐫𝐚𝐢𝐧𝐢𝐧𝐠
- 𝐓𝐚𝐥𝐞𝐧𝐭 𝐇𝐮𝐧𝐭𝐢𝐧𝐠
- 𝐋𝐢𝐟𝐞 𝐂𝐨𝐩𝐢𝐧𝐠 𝐒𝐤𝐢𝐥𝐥𝐬
- 𝐅𝐥𝐨𝐨𝐫 𝐀𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬

𝐕𝐢𝐬𝐢𝐭 𝐮𝐬 𝐢𝐧 𝐓𝐡𝐨𝐝𝐮𝐩𝐮𝐳𝐡𝐚 𝐭𝐨 𝐠𝐢𝐯𝐞 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐭𝐡𝐞 𝐠𝐢𝐟𝐭 𝐨𝐟 𝐞𝐦𝐨𝐭𝐢𝐨𝐧𝐚𝐥 𝐰𝐞𝐥𝐥-𝐛𝐞𝐢𝐧𝐠.
Contact Us: +91 9207757571, +91 9207757573
KeralaMoms EmotionalWellbeing ChildCounselling PositiveParenting

14/04/2026

"Happy Vishu to all my friends and family! May this auspicious day bring prosperity, happiness, and new beginnings to your lives. Wishing you a year filled with love, laughter, and success. Vishu kairali wishes!"

08/04/2026

𝐃𝐨 𝐲𝐨𝐮 𝐰𝐚𝐧𝐭 𝐭𝐨 𝐤𝐧𝐨𝐰 𝐰𝐡𝐚𝐭 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐢𝐬 𝐫𝐞𝐚𝐥𝐥𝐲 𝐠𝐨𝐨𝐝 𝐚𝐭?

𝐙𝐨𝐥𝐨 𝐅𝐢𝐥𝐦 𝐀𝐜𝐚𝐝𝐞𝐦𝐲 𝐡𝐞𝐥𝐩𝐬 𝐲𝐨𝐮 𝐟𝐢𝐧𝐝 𝐭𝐡𝐞 𝐬𝐩𝐞𝐜𝐢𝐚𝐥 𝐭𝐚𝐥𝐞𝐧𝐭𝐬 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐰𝐚𝐬 𝐛𝐨𝐫𝐧 𝐰𝐢𝐭𝐡.

𝐖𝐢𝐭𝐡 𝐚 𝐬𝐢𝐦𝐩𝐥𝐞 𝐭𝐞𝐬𝐭 𝐟𝐫𝐨𝐦 𝐃𝐫. 𝐍𝐢𝐣𝐚 𝐁𝐞𝐧𝐧𝐲, 𝐰𝐞 𝐜𝐚𝐧 𝐬𝐞𝐞 𝐡𝐨𝐰 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐭𝐡𝐢𝐧𝐤𝐬 𝐚𝐧𝐝 𝐟𝐞𝐞𝐥𝐬.

𝐓𝐡𝐢𝐬 𝐡𝐞𝐥𝐩𝐬 𝐭𝐡𝐞𝐦 𝐥𝐞𝐚𝐫𝐧 𝐭𝐡𝐞 𝐫𝐢𝐠𝐡𝐭 𝐬𝐤𝐢𝐥𝐥𝐬 𝐟𝐨𝐫 𝐚 𝐡𝐚𝐩𝐩𝐲 𝐟𝐮𝐭𝐮𝐫𝐞.

𝐉𝐨𝐢𝐧 𝐮𝐬 𝐚𝐭 𝐙𝐨𝐥𝐨 𝐅𝐢𝐥𝐦 𝐀𝐜𝐚𝐝𝐞𝐦𝐲 𝐭𝐨𝐝𝐚𝐲 𝐭𝐨 𝐡𝐞𝐥𝐩 𝐲𝐨𝐮𝐫 𝐜𝐡𝐢𝐥𝐝 𝐠𝐫𝐨𝐰!
📞 Contact Us: +91 9207 75 75 71, +91 9207 75 75 73
HiddenTalents ChildPotential SkillDevelopment PositiveParenting

03/04/2026

FOR KIDS 👇

LIFE SKILLS
LIFE FOCUS
FAMILY CARE
GOAL SETTINGS
GROWTH MINDSET
CAREER PLANNING
CONFIDENCE BUILDING
SOCIAL RESPONSIBILITY
EMOTIONAL INTELLIGENCE
PERSONALITY DEVELOPMENT

സോളോ ഫിലിം അക്കാഡമിയില്‍ അവധിക്കാല ക്ലാസ്സുകള്‍ ആരംഭിക്കുന്നു.

ഏപ്രില്‍ - മെയ് മാസങ്ങളിലേക്കുള്ള ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ എടുക്കുന്നതിനായി ഇപ്പോള്‍ തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ.

𝐒𝐩𝐞𝐜𝐢𝐚𝐥 𝐜𝐨𝐮𝐫𝐬𝐞 𝐩𝐚𝐜𝐤𝐚𝐠𝐞𝐬 𝐚𝐯𝐚𝐢𝐥𝐚𝐛𝐥𝐞 𝐟𝐨𝐫 𝐜𝐡𝐢𝐥𝐝𝐫𝐞𝐧 𝐮𝐧𝐝𝐞𝐫 𝐭𝐡𝐞 𝐚𝐠𝐞 𝐨𝐟 𝟏𝟎.

Contact Us: +91 9207 75 75 71, +91 9207 75 75 73

DanceClass instrumentalmusicclass MusicClasses violin piano keyboard drawingclass lifeskillsforkids Lifecopingskill mentalfitness socialfitness goalsettingforkids

സംഗീതവും സ്നേഹവും കൂടിച്ചേരുന്ന ഒരു മനോഹര യാത്ര 🎶❤️തെന്നലായ്  നീസിനിമ, സ്റ്റേജ് ഷോ, ആൽബം, പ്രൊഡക്ഷൻ മേഖലകളിൽ നിങ്ങള്‍ക്ക...
01/04/2026

സംഗീതവും സ്നേഹവും കൂടിച്ചേരുന്ന ഒരു മനോഹര യാത്ര 🎶❤️

തെന്നലായ് നീ
സിനിമ, സ്റ്റേജ് ഷോ, ആൽബം, പ്രൊഡക്ഷൻ മേഖലകളിൽ നിങ്ങള്‍ക്കും ഭാഗമാകാം 🎬✨

നിങ്ങളുടെ ടാലന്റിന് ശരിയായ വേദി ഇതാണ്

നമ്മളോടൊപ്പം നിങ്ങളുടെ ക്രിയേറ്റീവ് യാത്ര തുടങ്ങൂ 🚀
Contact Us: +91 9207 75 75 71, +91 9207 75 75 73
MusicLovers FeelTheMusic

27/03/2026

Music Teacher's are Building Confidence and Self Expression 💛

That is something students carry beyond the classroom 🎶

𝐌𝐮𝐬𝐢𝐜 𝐢𝐬 𝐚 𝐥𝐚𝐧𝐠𝐮𝐚𝐠𝐞 𝐨𝐟 𝐭𝐡𝐞 𝐬𝐨𝐮𝐥

𝐉𝐨𝐢𝐧 𝐙𝐨𝐥𝐨 𝐅𝐢𝐥𝐦 𝐀𝐜𝐚𝐝𝐞𝐦𝐲'𝐬 𝐯𝐨𝐜𝐚𝐥 𝐦𝐮𝐬𝐢𝐜 𝐩𝐫𝐨𝐠𝐫𝐚𝐦 𝐚𝐧𝐝 𝐥𝐞𝐚𝐫𝐧 𝐞𝐯𝐞𝐫𝐲𝐭𝐡𝐢𝐧𝐠 𝐟𝐫𝐨𝐦 𝐛𝐚𝐬𝐢𝐜 𝐬𝐜𝐚𝐥𝐞𝐬 𝐭𝐨 𝐚𝐝𝐯𝐚𝐧𝐜𝐞𝐝 𝐦𝐮𝐬𝐢𝐜 𝐬𝐤𝐢𝐥𝐥𝐬 𝐰𝐢𝐭𝐡 𝐠𝐮𝐢𝐝𝐚𝐧𝐜𝐞 𝐟𝐫𝐨𝐦 𝐞𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞𝐝 𝐦𝐞𝐧𝐭𝐨𝐫𝐬.

𝐋𝐞𝐝 𝐛𝐲 𝐨𝐮𝐫 𝐕𝐨𝐜𝐚𝐥 𝐇𝐞𝐚𝐝, 𝐌𝐫. 𝐒𝐮𝐧𝐢𝐥 𝐊𝐮𝐦𝐚𝐫, 𝐰𝐡𝐨 𝐛𝐫𝐢𝐧𝐠𝐬 𝐨𝐯𝐞𝐫 𝟑𝟎 𝐲𝐞𝐚𝐫𝐬 𝐨𝐟 𝐞𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 𝐢𝐧 𝐂𝐚𝐫𝐧𝐚𝐭𝐢𝐜 𝐦𝐮𝐬𝐢𝐜, 𝐰𝐞 𝐨𝐟𝐟𝐞𝐫 𝐚 𝐜𝐨𝐦𝐩𝐫𝐞𝐡𝐞𝐧𝐬𝐢𝐯𝐞 𝐣𝐨𝐮𝐫𝐧𝐞𝐲 𝐢𝐧𝐭𝐨 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝 𝐨𝐟 𝐦𝐮𝐬𝐢𝐜.

𝐖𝐡𝐞𝐭𝐡𝐞𝐫 𝐲𝐨𝐮’𝐫𝐞 𝐚 𝐛𝐞𝐠𝐢𝐧𝐧𝐞𝐫 𝐨𝐫 𝐥𝐨𝐨𝐤𝐢𝐧𝐠 𝐭𝐨 𝐢𝐦𝐩𝐫𝐨𝐯𝐞 𝐲𝐨𝐮𝐫 𝐬𝐤𝐢𝐥𝐥𝐬, 𝐰𝐞 𝐨𝐟𝐟𝐞𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥𝐢𝐳𝐞𝐝 𝐬𝐞𝐬𝐬𝐢𝐨𝐧𝐬 𝐟𝐨𝐫 𝐞𝐯𝐞𝐫𝐲 𝐚𝐠𝐞 𝐚𝐧𝐝 𝐥𝐞𝐯𝐞𝐥.
📞 Contact Us: +91 9207 75 75 71, +91 9207 75 75 73
SingingLessons VocalCoaching MusicTeacher LearnFromExperts musictraining

Address

Old Manakad Road Junction
Thodupuzha
685584

Alerts

Be the first to know and let us send you an email when Zolo Happiness Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Zolo Happiness Studio:

Share