Vazhuthanapillil Multi Speciality Homoeo Clinic

Vazhuthanapillil Multi Speciality Homoeo Clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vazhuthanapillil Multi Speciality Homoeo Clinic, Doctor, Pulimootil City Square, Thodupuzha.

Vazhuthanapillil Multi Speciality Homoeo Clinic is a new venture of the "Vazhuthanapillil Homoeo hospital" being set up with an intention to continue the legacy of its founder – Dr KA Devassia to fulfil his aim of spreading the benefits of Homoeopathy.

Welcome to Vazhuthanapillil Multi Specialty Homoeo Clinic!Health, as defined by WORLD HEALTH ORGANISATION, is a state of...
02/09/2022

Welcome to Vazhuthanapillil Multi Specialty Homoeo Clinic!
Health, as defined by WORLD HEALTH ORGANISATION, is a state of complete physical, mental and social well-being and not merely an absence of disease and infirmity.
Unfortunately, most of us keep our focus only on being physically fit rather than on being fit on all the various planes i.e. - the physical, emotional, mental, social and spiritual planes.
Homoeopathy is a system of health care which focuses on HOLISTIC healing i.e. - Healing as a whole. Choose Homoeopathy to witness a transformation in your health in all dimensions, as a good health can help us in achieving our life goals in an efficient way.
A prescribed course of Homoeopathic treatment is a good INVESTMENT for an overall healthy life. CHOOSE HOMOEOPATHY, CHOOSE A BETTER HEALTH! Call @9645844399/ 7907404172 to book your appointment now.

📲For Appointments: 7907404172Vazhuthanapillil Homeopathy First Floor Pulimootill City Square, Idukki Road, Thodupuzha, G...
22/06/2022

📲For Appointments: 7907404172
Vazhuthanapillil Homeopathy
First Floor Pulimootill City Square, Idukki Road, Thodupuzha,
Google map Location : https://goo.gl/maps/Yu4KghmD1gjWtLZf8

11/06/2022
പനി ചുമ ജലദോഷം കഫകെട്ട് മേലുവേദന  തുടങ്ങി മഴക്കാലത്തുണ്ടാകുന്ന സകല അസുഖങ്ങൾക്കും ഹോമിയോ ചികിത്സ അത്യുത്തമമാണ്.📲For Appoi...
02/06/2022

പനി
ചുമ
ജലദോഷം
കഫകെട്ട്
മേലുവേദന
തുടങ്ങി മഴക്കാലത്തുണ്ടാകുന്ന സകല അസുഖങ്ങൾക്കും ഹോമിയോ ചികിത്സ അത്യുത്തമമാണ്.

📲For Appointments: 7907404172
Vazhuthanapillil Homeopathy
First Floor Pulimootill City Square, Idukki Road, Thodupuzha,
Google map Location : https://goo.gl/maps/Yu4KghmD1gjWtLZf8

📲For Appointments: 7907404172Vazhuthanapillil Homeopathy First Floor Pulimootill City Square, Idukki Road, Thodupuzha, G...
29/05/2022

📲For Appointments: 7907404172
Vazhuthanapillil Homeopathy
First Floor Pulimootill City Square, Idukki Road, Thodupuzha,
Google map Location : https://goo.gl/maps/Yu4KghmD1gjWtLZf8

*തക്കാളി പനിയെ ഭയപ്പെടേണ്ട !!*
*ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദം*
✨✨✨✨✨✨✨✨
◻️ ലളിതമായ ഹോമിയോപ്പതി ചികിൽസയിലൂടെ തക്കാളിപനിയുടെ ലക്ഷണങ്ങളെ എളുപ്പത്തിൽ മറികടക്കാം

◻️തക്കാളി പനി അഥവാ HFMD(Hand-foot mouth disease ) എന്ന രോഗം കോക്സാക്കി വൈറസ് പരത്തുന്ന ഒരു രോഗമാണ്. വൈറൽ രോഗങ്ങളുടെ ചികിൽസയിൽ ഹോമിയോപ്പതി ഏറെ ഫലപ്രദമാണ്.

◻️ കുട്ടികളിലുണ്ടാകുന്ന അസഹ്യമായ കരച്ചിൽ, അസ്വസ്ഥത, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഹോമിയോപ്പതി ഔഷധങ്ങൾ നൽകുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുന്നു.
◻️ ഹോമിയോപ്പതി ഔഷധങ്ങൾ അസുഖം സങ്കീർണ്ണമാകുന്നത് തടയുന്നതോടൊപ്പം
തൊലിപ്പുറത്തുണ്ടാകുന്ന പരുക്കൾ / കുരുക്കൾ പാടുകൾ ഇല്ലാതെ തന്നെ വേഗത്തിൽ സുഖപ്പെടുത്തുന്നു.
◻️ വായ്ക്ക് ചുറ്റും ദേഹത്തും കൈ കാലുകളിലും നിതംബത്തിൻ്റെ ഭാഗത്തും ചെറിയ പൊള്ളൽ പോലുള്ള കുരുക്കൾ ശ്രദ്ധയിൽ പ്പെട്ടാൽ നിങ്ങളുടെ തൊട്ടടുത്തുള്ള
അംഗീഗൃത യോഗ്യതയുള്ള ഹോമിയോപ്പതി ഡോക്ടറെ സമീപിക്കുക
◼️▪️◼️▪️◼️▪️◼️▪️◼️
പൊതു ജനതാൽപര്യാർത്ഥം
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള
പബ്ലിക്ക് റിലേഷൻ വിഭാഗം

22/05/2022
Tomato Fever / Thakkali panni പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ്  രോഗബാധയാണ് തക്കാളിപ്പനി. അഞ്ച് വയസിൽ താഴെയുള്...
22/05/2022

Tomato Fever / Thakkali panni

പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗബാധയാണ് തക്കാളിപ്പനി. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.
കൈകളിലും കാലുകളിലും വെളുത്ത ചുവന്ന കുരുക്കൾ
വായ്ക്കുള്ളിലും കുരുക്കൾ
ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
ശക്തമായ പനി
എന്നിവയാണ് തക്കാളി പനിയുടെ പ്രധാന ലക്ഷണങ്ങൾ
വളരെ ലളിതമായും വേഗത്തിലും ഹോമിയോ ചികിൽസ കൊണ്ട് പൂർണമായും മാറ്റാൻ സാധിക്കുന്ന അസുഖമാണ് തക്കാളി പനി.



📲For Appointments: 7907404172
Vazhuthanapillil Homeopathy
First Floor Pulimootill City Square, Idukki Road, Thodupuzha,
Google map Location : https://goo.gl/maps/Yu4KghmD1gjWtLZf8

📲For Appointments: 7907404172Vazhuthanapillil Homeopathy First Floor Pulimootill City Square, Idukki Road, Thodupuzha, K...
22/05/2022

📲For Appointments: 7907404172
Vazhuthanapillil Homeopathy
First Floor Pulimootill City Square, Idukki Road, Thodupuzha, Kerala Congress Thodupuzha

Google map Location : https://goo.gl/maps/Yu4KghmD1gjWtLZf8

Address

Pulimootil City Square
Thodupuzha
685584

Telephone

+917907404172

Website

Alerts

Be the first to know and let us send you an email when Vazhuthanapillil Multi Speciality Homoeo Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vazhuthanapillil Multi Speciality Homoeo Clinic:

Share

Category