27/07/2025
Hepatitis (കരൾ വീക്കം) is an inflammation of the liver that is caused by a variety of infectious viruses and non-infectious agents leading to a range of health problems, like severe liver damage
There are 5 main strains of the hepatitis virus, referred to as types A, B, C, D and E.
ഹെപ്പറ്റൈറ്റിസിൻ്റെ സാധാരണ ലക്ഷണങ്ങൾ:
📌 ക്ഷീണം, തളർച്ച
📌 വിശപ്പില്ലായ്മ
📌 ഓക്കാനം, ഛർദ്ദി
📌 പനി
📌 വയറുവേദന (പ്രത്യേകിച്ച് മുകളിൽ വലതുവശത്ത്)
📌 ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറം
📌 ഇരുണ്ട നിറമുള്ള മൂത്രം
📌 സന്ധി വേദന (പ്രധാനമായും ഹെപ്പറ്റൈറ്റിസ് ബിയിൽ)
🔴 Don’t Ignore the Signs!
If you experience any of these symptoms consult a doctor immediately and begin treatment without delay.
Early diagnosis saves lives. Your liver health matters. 🩺🌿