02/01/2026
ഓരോ പുതുവർഷവും ശാരീരികമായും മാനസികമായും ജീവിതത്തിൽ പുതിയ ശീലങ്ങൾ കൊണ്ടുവരാനുള്ള ഒരു അവസരമാണ്. അതുകൊണ്ടാണ് നമ്മളിൽ പലരും New Year Resolutions എടുക്കുന്നത്.
പക്ഷേ, പലവിധ കാരണങ്ങളാൽ എടുത്ത New Year Resolutions പ്രാവർത്തികമാക്കാൻ പലർക്കും സാധിക്കാറില്ല. എന്നാൽ പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നതുപോലെ, വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ലളിതമായ പ്രവർത്തികളിലൂടെ New Year Resolutions നിങ്ങൾക്ക് വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും.
BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara