Sree muruka pharmaceuticals Mangalapuram Thonnakkal

Sree muruka pharmaceuticals Mangalapuram Thonnakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree muruka pharmaceuticals Mangalapuram Thonnakkal, Medical and health, Thundil, Thonnakkal.

02/04/2025
21/02/2025

DIANIL DIABETIC ചൂർണം തയ്യാർ ചെയ്യുന്നതിന് മഞ്ഞൾ പുഴുങ്ങുന്നു

Contact number 9895033910,  7356676020
22/01/2025

Contact number 9895033910, 7356676020

Contact 9895033910,  073566 76020
22/01/2025

Contact 9895033910, 073566 76020

14/01/2025
24/07/2024
04/02/2024
02/10/2023

ദേവർഷി തൈലം.

108 ആയുർവേദ മരുന്നുകളാൽ സമ്പന്നമായ വേദനസംഹാരി തൈലമാണ് ദേവർഷി തൈലം..!!
ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ വാതസംബന്ധമായ വേദനകൾക്കും അതായത് കൈ കാൽ കഴപ്പ്, കടച്ചിൽ, തരിപ്പ്, കൈമുട്ട് -കാൽ മുട്ട് വേദന, പെടലി വേദന, പ്രസവ സംബന്ധമായി ഉണ്ടാകുന്ന നടുവേദന തുടങ്ങി എല്ലാവിധ വേദനകളിലും ഉപയോഗിക്കാവുന്ന ഉത്തമ ഔഷധമാണിത്..

വാതസംബന്ധമായ അസുഖങ്ങളിൽ ഉപയോഗിച്ച് വരുന്ന ഏറ്റവും മികച്ച ഔഷധകൂട്ടുകൾ ആണ് ദേവർഷിയുടെ നിർമാണത്തിനു ഉപയോഗിച്ചിരിക്കുന്നത് :•കടുകെണ്ണ•നല്ലെണ്ണ•ആവണക്കെണ്ണതുടങ്ങിയ എണ്ണകളും•മദന പ്പൂവ് •ഞാഴൽ പൂവ്•ഗ്രാമ്പൂ •താതിരിപ്പൂ •ജടാമാഞ്ചി .ദേവതാരം
•ഇടം പിരി •വലം പിരി •തകരം •സമുദ്ര പച്ചില •ശിവധ•നറുനണ്ടി •ഇരട്ടി മധുരം
•തഴുതാമ വേര്•ചിറ്റരത്ത •നാല്പ്പാമാര പട്ട •വേപ്പിൻ പട്ട•താലീസ പത്രി •ബ്രഹ്മി
•പവിഴപുറ്റ്•ശതകുപ്പ•മഞ്ഞൾ തുടങ്ങിയ 108 മരുന്നുകളാണ് ഈ വീശിഷ്ട ഔഷധയോഗത്തിൽ അടങ്ങിയിരിക്കുന്നത്.

ഉപയോഗ ക്രമം : ദേഹമാസകാലം തെയ്ച്ചു അര മണിക്കൂറിനു ശേഷം ചെറുചൂട് വെള്ളത്തിൽ കുളിക്കാം, വേദന ഉള്ളിടത് തെയ്ച്ചു പിടിപ്പിച്ചതിനു ശേഷം ചൂട് പിടിക്കുന്നതും ഉത്തമമം ആണ്.

നിർമാണം : 2ദിവസം കൊണ്ട് നിർമിച്ചെടുക്കുന്ന ഔഷധ തൈലം ആണ് ദേവർഷി. ആദ്യ ദിനം 3തരം എണ്ണയും,പൊടിച്ചെടുത്ത 108മരുന്നുകളും ഒന്നിച്ചു ചേർത്ത് തിളപ്പിച്ചെടുക്കും, ശേഷം ഈ എണ്ണയിലേക്ക് കുടകപ്പാലയരി, ആശാലി,വിഴാലരി, ചെറുപുന്നയരി തുടങ്ങിയവയും ഒപ്പം വെളുത്തുള്ളി,മയിൽ‌പീലി ഇവയും ചേർത്ത് എണ്ണ പാകമാക്കി അരിച്ചു ഇറക്കും.
പാത്ര പാകമായി 6 ഇനം മരുന്നുകൾ കൂടി ചേർത്ത് ദേവർഷി യുടെ നിർമാണം പൂർത്തിയാക്കുന്നു..

Order ചെയ്യുവാൻ ബന്ധപ്പെടുക :9605133910

https://youtu.be/HwY_nGyN6sc?si=1r4SANQp53LvZgCwദേവർഷി തൈലം.108 ആയുർവേദ മരുന്നുകളാൽ സമ്പന്നമായ വേദനസംഹാരി തൈലമാണ് ദേവർഷി...
02/10/2023

https://youtu.be/HwY_nGyN6sc?si=1r4SANQp53LvZgCw
ദേവർഷി തൈലം.

108 ആയുർവേദ മരുന്നുകളാൽ സമ്പന്നമായ വേദനസംഹാരി തൈലമാണ് ദേവർഷി തൈലം..!!
ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ വാതസംബന്ധമായ വേദനകൾക്കും അതായത് കൈ കാൽ കഴപ്പ്, കടച്ചിൽ, തരിപ്പ്, കൈമുട്ട് -കാൽ മുട്ട് വേദന, പെടലി വേദന, പ്രസവ സംബന്ധമായി ഉണ്ടാകുന്ന നടുവേദന തുടങ്ങി എല്ലാവിധ വേദനകളിലും ഉപയോഗിക്കാവുന്ന ഉത്തമ ഔഷധമാണിത്..

വാതസംബന്ധമായ അസുഖങ്ങളിൽ ഉപയോഗിച്ച് വരുന്ന ഏറ്റവും മികച്ച ഔഷധകൂട്ടുകൾ ആണ് ദേവർഷിയുടെ നിർമാണത്തിനു ഉപയോഗിച്ചിരിക്കുന്നത് :•കടുകെണ്ണ•നല്ലെണ്ണ•ആവണക്കെണ്ണതുടങ്ങിയ എണ്ണകളും•മദന പ്പൂവ് •ഞാഴൽ പൂവ്•ഗ്രാമ്പൂ •താതിരിപ്പൂ •ജടാമാഞ്ചി .ദേവതാരം
•ഇടം പിരി •വലം പിരി •തകരം •സമുദ്ര പച്ചില •ശിവധ•നറുനണ്ടി •ഇരട്ടി മധുരം
•തഴുതാമ വേര്•ചിറ്റരത്ത •നാല്പ്പാമാര പട്ട •വേപ്പിൻ പട്ട•താലീസ പത്രി •ബ്രഹ്മി
•പവിഴപുറ്റ്•ശതകുപ്പ•മഞ്ഞൾ തുടങ്ങിയ 108 മരുന്നുകളാണ് ഈ വീശിഷ്ട ഔഷധയോഗത്തിൽ അടങ്ങിയിരിക്കുന്നത്.

ഉപയോഗ ക്രമം : ദേഹമാസകാലം തെയ്ച്ചു അര മണിക്കൂറിനു ശേഷം ചെറുചൂട് വെള്ളത്തിൽ കുളിക്കാം, വേദന ഉള്ളിടത് തെയ്ച്ചു പിടിപ്പിച്ചതിനു ശേഷം ചൂട് പിടിക്കുന്നതും ഉത്തമമം ആണ്.

നിർമാണം : 2ദിവസം കൊണ്ട് നിർമിച്ചെടുക്കുന്ന ഔഷധ തൈലം ആണ് ദേവർഷി. ആദ്യ ദിനം 3തരം എണ്ണയും,പൊടിച്ചെടുത്ത 108മരുന്നുകളും ഒന്നിച്ചു ചേർത്ത് തിളപ്പിച്ചെടുക്കും, ശേഷം ഈ എണ്ണയിലേക്ക് കുടകപ്പാലയരി, ആശാലി,വിഴാലരി, ചെറുപുന്നയരി തുടങ്ങിയവയും ഒപ്പം വെളുത്തുള്ളി,മയിൽ‌പീലി ഇവയും ചേർത്ത് എണ്ണ പാകമാക്കി അരിച്ചു ഇറക്കും.
പാത്ര പാകമായി 6 ഇനം മരുന്നുകൾ കൂടി ചേർത്ത് ദേവർഷി യുടെ നിർമാണം പൂർത്തിയാക്കുന്നു..

Order ചെയ്യുവാൻ ബന്ധപ്പെടുക :9605133910

ദേവർഷി തൈലം.108 ആയുർവേദ മരുന്നുകളാൽ സമ്പന്നമായ വേദനസംഹാരി തൈലമാണ് ദേവർഷി തൈലം..!!ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ വ.....

22/09/2023

കേശസംരക്ഷണത്തിനു പുരാണ ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള 21ഓളം ഔഷധക്കൂട്ടുകളാൽ നിർമിച്ച Hair Care Oil..!!
contact :9605133910

Address

Thundil
Thonnakkal
695317

Telephone

+919895033910

Website

Alerts

Be the first to know and let us send you an email when Sree muruka pharmaceuticals Mangalapuram Thonnakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree muruka pharmaceuticals Mangalapuram Thonnakkal:

Share