Prajna Pranic Healing

Prajna Pranic Healing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prajna Pranic Healing, Meghadoot II, Eroor Road, SN Junction, Kochi.

*Pranic Healing Authorised certified course @ Thripunithura....*പ്രാണിക് ഹീലിങ്ങ് ഒരു ചികിത്സാ രീതി ആണ്. മരുന്നുകളോ ശരീര...
12/11/2025

*Pranic Healing Authorised certified course @ Thripunithura....*
പ്രാണിക് ഹീലിങ്ങ് ഒരു ചികിത്സാ രീതി ആണ്. മരുന്നുകളോ ശരീരത്തിൽ സ്പർശനമോ ഇല്ലാതെ നമ്മുടെ തന്നെ കൈകളിലെ ഊർജം (പ്രാണ) ഉപയോഗിച്ച് ശരീരത്തിന്റെ പ്രത്യേകതയായ സ്വയം സുഖപ്പെടുവാനുള്ള കഴിവിനെ ത്വരിതപ്പെടുത്തുക വഴിയാണ് ഹീലിങ്ങ് ചെയുന്നത്. നമ്മുടെ ജീവൻ നില നിർത്തുന്ന വസ്തു വിനെ ആണ് പ്രാണ എന്ന് പറയുന്നത്. നമ്മുടെ എല്ലാ ശാരീരിക മാനസിക അസുഖങ്ങളുടെയും(lifestyle diseases mainly) പ്രധാന കാരണം നമ്മളിലെ പ്രാണ യുടെ കുറവ് ആണ്. നമ്മുടെ ശരീരത്തിൽ പ്രാണ യുടെ അളവ് നമുക്ക് തനിയെയോ മറ്റൊരു വ്യക്തിക്കോ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്. ഈ ടെക്നിക് ആണ് രണ്ടു ദിവസത്തെ ക്ലാസ്സ് കൊണ്ട് പഠിക്കുന്നത്. അങ്ങിനെ ശരീരത്തിൻ്റെ സ്വയം ഹീൽ ചെയ്യുന്നതിനുള്ള കഴിവ് വർദ്ധിക്കുകയും അസുഖങ്ങൾ വളരെ വേഗത്തിൽ സുഖപ്പെടുകയും ചെയ്യുന്നു. എല്ലാ തരം ശാരീരിക മാനസിക അസുഖങ്ങൾക്കും വളരെ ഫലപ്രദം ആണ്. ഇന്ന് നൂറ്റി അൻപതോളം രാജ്യങ്ങളിൽ പ്രചാരത്തിൽ ഉണ്ട്. ഏതൊരു വ്യക്തിക്കും രണ്ടു ദിവസത്തെ ക്ലാസ്സ് അറ്റൻഡ് ചെയ്തു പഠിക്കാൻ സാധിക്കും, മാത്രമല്ല ഇത് international certificate course ആണ്. ഇതിൽ പങ്കെടുക്കുക വഴി നിങ്ങൾക്ക് സ്വയം ഹീൽ ചെയ്യാം, മറ്റുള്ളവരെ ഹീൽ ചെയ്യാം കൂടാതെ ദൂരെ ഉള്ളവരേയും (Distant healing) സുഖപ്പെടുത്താൻ സാധിക്കുന്നു.

*പ്രാണ യെ മനസ്സിലാക്കുവാനും കൈകാര്യം ചെയ്യുവാനും ഉള്ള വൈദഗ്ധ്യം കൈ വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു. ശാരീരിക മാനസിക ആരോഗ്യം, പരസ്പര ബന്ധങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ബിസിനെസ്സ്, കാർഷിക മേഖല, വളർത്തു മൃഗങ്ങളുടെ ആരോഗ്യം തുടങ്ങി നിരവധി തലങ്ങളിൽ പ്രാണിക് ഹീലിങ്ങ് പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നു.*

യോഗ വിദ്യ പ്രാണിക് ഹീലിങ്ങ് കൊച്ചി ആണ് ഇതിൻ്റെ അംഗീകൃത കോഴ്സ് കൾ (international certificate course) നടത്തുന്നത്.

പ്രാണിക് ഹീലിങ്ങ് ൻ്റേ കൂടുതൽ സാധ്യതകളെ അറിയുന്നതിനും കോഴ്സ് പഠിക്കുന്നതിനും ക്ഷണിക്കുന്നു.

Pranic Healing ക്ലാസ്സ് നേ കുറിച്ചും ഹീലിങ്ങ് നേ കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു

Pl register here....
*Pranic healing basic course 1st level at Thripunithura on November 22,23. Pl register using the link....
*https://mcks.ph/FgGpZM*

Pl contact for details
Vasudevan Akkithath
6238018575/9809799971
Pl join in group if interested to know more..
https://chat.whatsapp.com/C4JG4kxnuAV4AkqWcp2oZm?mode=wwt

Request all to share 🙏

നമസ്കാരം..Pranic healing class സ്ഥിരമായി Prajna school of healing Thripunithura വെച്ച് നടക്കുന്നുണ്ട്. അടുത്ത ക്ലാസ് Oct...
05/10/2025

നമസ്കാരം..
Pranic healing class സ്ഥിരമായി Prajna school of healing Thripunithura വെച്ച് നടക്കുന്നുണ്ട്. അടുത്ത ക്ലാസ് October 18,19. 9.30 മുതൽ 5.30 വരെ....

03/06/2025
02/05/2025

Law of Attraction
അടുത്ത സൗജന്യ ക്ലാസ് @ Prajna school of Healing Thripunithura.
Register @ 6238018575.

*പ്രാണിക് ഹീലിംഗ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട വളരെ നൂതനമായ ഒരു ഊർജ്ജ രോഗശാന്തി സാങ്കേതിക വിദ്യയാണ്. ഇത് സ്പർശനമോ ഔഷധമ...
03/04/2025

*പ്രാണിക് ഹീലിംഗ് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട വളരെ നൂതനമായ ഒരു ഊർജ്ജ രോഗശാന്തി സാങ്കേതിക വിദ്യയാണ്. ഇത് സ്പർശനമോ ഔഷധമോ ഇല്ലാത്ത ഒരു ചികിത്സയാണ്. ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി, ഇന്ത്യയിലെ എല്ലാ authorised പ്രാണിക് ഹീലിംഗ് സെന്ററുകളും സൗജന്യ ഹീലിംഗ് ക്യാമ്പുകൾ നടത്തുന്നു. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഇരുമ്പനം പ്രവർത്തിക്കുന്ന PRAJNA PRANIC HEALING SCHOOL, (Devi hardware building) ഏപ്രിൽ 5 ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഒരു ക്യാമ്പ് നടത്തുന്നു. ശാരീരിക അസ്വസ്ഥതകളും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവർക്ക് ഈ സാങ്കേതികതയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ളവർ 9809799971 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.*
*ഇത് പൂർണ്ണമായും സൗജന്യമാണ്.*

So happy to share the wonderful results ...Credit goes to Pranic healing
20/03/2025

So happy to share the wonderful results ...
Credit goes to Pranic healing

27/01/2025

Pranic healing and Arhatic yoga retreat, AY RETREAT SOUTH INDIA KERALA 2025, Jan 24,25,26 തിയ്യതി കളില്‍ ആയി അങ്കമാലിയില്‍ Adlux International Convention Centre ല്‍ വെച്ച് നടന്നു. 7 വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആയി 1800 പേര്‍ പങ്കെടുത്തു.

Happy new year to all...wishing a fantastic life..
31/12/2024

Happy new year to all...wishing a fantastic life..

Pranic healing class at Irumbanam Thripunithura on oct 5,6...For more information pl contact Prajna School of Healing 98...
01/10/2024

Pranic healing class at Irumbanam Thripunithura on oct 5,6...

For more information pl contact
Prajna School of Healing
9809799971.

Address

Meghadoot II, Eroor Road, SN Junction
Kochi
682301

Telephone

+916238018575

Services

Specialties

Alerts

Be the first to know and let us send you an email when Prajna Pranic Healing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Prajna Pranic Healing:

Share