Perinjanam Astrologer manjuhasanpanicker

Perinjanam Astrologer manjuhasanpanicker famous astrologer

കൊടുങ്ങല്ലൂർ വലിയ തമ്പുരാന് പ്രണാമം
09/12/2020

കൊടുങ്ങല്ലൂർ വലിയ തമ്പുരാന് പ്രണാമം

21/09/2020

ഓം ശ്രീ മാത്രേ നമ:

ഇനി നവരാത്രി ആരംഭത്തിനുള്ള കാത്തിരിപ്പ്. ശക്തിയാർന്ന സമയം. സാധകർ മാക്സിമം utilize ചെയ്യേണ്ട ദിന രാത്രങ്ങൾ. എത്രവട്ടം ലളിതാസഹസ്രനാമം ജപിക്കുന്നു എന്നതല്ല, എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി.. അമ്മയുടെ കയ്യിൽ നാം പിടിക്കുന്നതിന് പകരം അമ്മയുടെ കയ്യിൽ നമ്മുടെ കൈ കൊടുക്കുക. ഒരു പക്ഷെ നമ്മുടെ വിട്ടുപോകുമായിരിക്കും, പക്ഷെ എങ്ങിനെയാണോ നമ്മുടെ അമ്മ നമ്മളെ കൈവിടാത്തത് അതേ പോലെ ഇവിടേയും ജഗത് സ്വരൂപിണിയായ അമ്മയുടെ കൈ നമ്മളെ വിട്ടുപോവില്ല.. മനസ്സിന്റെ ഭാവമാണ് പ്രധാനം . നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക..മനസ്സിൽ നിന്ന് ഭയത്തെ മാറ്റുക . ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്കായി തന്നെ സമര്പിക്കുക.

ഉപാസകമനസില് ഉദിക്കുന്ന സകല ആഗ്രഹങ്ങളും നിറവേറ്റുന്ന കാരുണ്യക്കടലാണ് അംബ. ധനം ആഗ്രഹിക്കുന്നവർക്ക് ലക്ഷ്മിയായും വിദ്യ തേടുന്നവർക്ക് ശാരദാസ്വരൂപിണിയായും കായികസിദ്ധികൾ അഭിലഷിക്കുന്നവർക് ഉമയായും തീരുന്നു അംബ. സകലദേവതാസ്വരൂപമായ അംബ സ്വയം എല്ലാ ദേവതകൾക്കും അമ്മയായിട്ടിരിക്കുന്നതിനാല് ഏത് ദേവതയുടെയും വരദാനം ഭക്തർക് കൊടുക്കുന്നതിന് ശക്തിയുള്ളവളാണ്. എങ്കിലും , ഫലേച്ഛയില്ലാതെ നിഷ്കാമകർമ്മം ചെയ്യുന്നതാണ് ദേവി ഏറെ ഇഷ്ടപ്പെടുക. അത്തരം ഭക്താഗ്രണികൾക്ക് ജ്ഞാനപീയൂഷം നൽകി അവിടുന്ന് അനുഗ്രഹിക്കുന്നു. ശ്രീവിദ്യാപരമേശ്വരിയെ ലക്ഷ്മി യായൊ വാണിയായൊ ഉമയായൊ പരിമിതപ്പെടുത്തി കാണരുത്.

ഓം ശ്രീ മാത്രേ നമ:

20/09/2020
19/09/2020
എന്റെ പറശ്ശിനികടവ്  മുത്തപ്പാ
18/09/2020

എന്റെ പറശ്ശിനികടവ് മുത്തപ്പാ

ഭദ്ര ശരണം
13/09/2020

ഭദ്ര ശരണം

ഏവർക്കും ശ്രീകൃഷ്ണ ജയന്തി  ആശംസകൾ
10/09/2020

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

09/09/2020

🙏

08/09/2020

മുരുകനെ തുണ.....

Address

Kodungallur
Thrissur District
680686

Telephone

9048076956

Website

Alerts

Be the first to know and let us send you an email when Perinjanam Astrologer manjuhasanpanicker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share