28/02/2026
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?എന്നാൽ ഈ പോസ്റ് നിങ്ങൾക്കുള്ളതാണ്.
സോഷ്യൽ മീഡിയകൾ അമിതമായി ഉപയോഗിക്കുന്നവരിൽ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് സ്ക്രോളിങ് എന്ന പ്രവണത. ഒരു പക്ഷെ ഇത് നമ്മളും ചെയ്തുവരുന്ന ഒന്നാകാം. എന്നാൽ ഇത്തരം തുടർച്ചയായ സ്ക്രോളിങ്ങ് ശീലങ്ങൾ മാനസികമായും ശാരീരികമായും ഒരു വ്യക്തിയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്നും എങ്ങനെ സ്ക്രോളിങ്ങ് എന്ന കെണിയിൽ നിന്നും പുറത്തു വരാമെന്നും പോസ്റ്റ് വായിച്ച് മനസ്സിലാക്കാം