15/02/2022
കാണ്ഡങ്ങളുടെ വിവരണം ( സ്ത്രീയുടെ ഇടത് വിരലടയാളം) 1.. പൊതുകാണ്ഡം : ( ജനറൽ കാണ്ഡം ) വിരലടയാളം ഉപയോഗിച്ച് നാഡി ജാതകം വായിക്കുന്നു പേര്, തൊഴിൽ , ഗ്രഹനില, നക്ഷത്രം , ഭാര്യ / ഭർത്താവിന്റെ പേര് , അച്ഛന്റെ പേര്, തൊഴിൽ , സഹോദരങ്ങളുടെ വിവരങ്ങൾ , സന്താനങ്ങളുടെ വിവരങ്ങൾ തുടങ്ങി ഭാവി പ്രവചനങ്ങളെ കുറിച്ചുള്ള 12 ഭാവങ്ങളുടെയും മുഖ്യാംശങ്ങൾ
2. കുടുംബകാണ്ഡം :ധനം,കണ്ണുകൾ, കുടുംബം,വിദ്യാഭ്യാസം,വിദ്യാഭ്യാസ പുരോഗതികൾ
മുതലായവ
3. സഹോദര കാണ്ഡം :സഹോദരങ്ങളുടെ എണ്ണം,അവരുടെ സഹായങ്ങൾ,ചെവികൾ,ധൈര്യം,വീട്ടിലെ സാധനങ്ങൾ,
4.മാതൃകാണ്ഡം :അമ്മ,വീട്,വാഹനം,ഭൂമി,സന്തോഷം.
5.പുത്രകാണ്ഡം: സന്താനങ്ങളുടെഎണ്ണം,ജനനമരണങ്ങൾ,സന്താനതടസ്കാരണങ്ങൾ,ദത്തുപുത്രയോഗം,സന്താനങ്ങളുടെ ഭാവി.
6.ശത്രുകാണ്ഡം:
ശത്രുക്കൾ,രോഗങ്ങൾ,കടങ്ങൾ,കേസ്സുകൾ എന്നിവയെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ
7.വിവാഹകാണ്ഡം: വധു/വരൻ,-വിവാഹകാലം,ദൂരം,പേരിന്റ്റെ പര്യായം,ലഗ്നം ഗ്രഹനില,സ്വഭാവം,ആകൃതി,സ്ഥല വിശേഷണങ്ങൾ,സഹോദരങ്ങളുടെ എണ്ണം,ഭാവി ജീവിതം
8.ആയുർകാണ്ഡം:അപകടങ്ങൾ, ജീവിതത്തിലെ കഷ്ടതകൾ,മരണം ഇവ നടക്കുന്ന വർഷം,മാസം,ദിവസം,സമയം,നക്ഷത്രം,ലഗ്നം.
9. പിതൃകാണ്ഡം: പിതാവ്,ഭാഗ്യ,തീർത്ഥയാത്ര,ക്ഷേത്രദർശനം ,കൂട്ടായ പ്രവൃത്തി.
10. കർമ്മകാണ്ഡം:തൊഴിൽ,സർക്കാർ ജോലി,ജോലിയിലെ നേട്ടങ്ങൾ,കോട്ടങ്ങൾ,മാറ്റങ്ങൾ.
11.ലാഭകാണ്ഡം:ലാഭം,രണ്ടാംവിവാഹം,ഭാഗ്യങ്ങൾ,ഭാഗ്യനമ്പർ,ഭാഗ്യരത്‌നം,ഭാഗ്യദിവസം.
12. വ്യയകാണ്ഡം:ചെലവ്,വിദേശയാത്ര,അടുത്തജന്മം മോക്ഷം ലഭിക്കുമോ.
13.ശാന്തികാണ്ഡം:(പരിഹാരകാണ്ഡം)കഴിഞ്ഞജന്മം ജനിച്ച നാട്,കഴിഞ്ഞ ജന്മശാപങ്ങൾ,കഴിഞ്ഞ ജന്മ പാപങ്ങൾക്കുള്ള പരിഹാരങ്ങൾ.
14.ഭീഷ്മകാണ്ഡം:മന്ത്രജപം,ശത്രുക്കളിൽനിന്നുമുള്ള മോചനത്തിനുള്ള രക്ഷ.
15.ഔഷധകാണ്ഡം:തീരാരോഗങ്ങൾക്കുള്ള മരുന്നുകൾ, മരുന്നുകൾ കിട്ടുന്ന സ്ഥലങ്ങൾ. ഫോൺ : 9846150848