Thibbi Herbal Medical Centre

Thibbi Herbal Medical Centre Treatment Center For all Health related problems, based on Thibb,Unani,Herbal Treatment, Indigenous

സുരക്ഷിതമായ ഔഷധങ്ങളും ചികിത്സയും പത്യം ആവശ്യമില്ല. എല്ലാ പ്രായക്കാർക്കും.
09/03/2024

സുരക്ഷിതമായ ഔഷധങ്ങളും ചികിത്സയും പത്യം ആവശ്യമില്ല. എല്ലാ പ്രായക്കാർക്കും.

May the peace reigns everyday in every part of the country🇮🇳 Happy Republic Day!🇮🇳
26/01/2024

May the peace reigns everyday in every part of the country🇮🇳 Happy Republic Day!🇮🇳

ആൻ്റി ബയോടിക് ഇല്ലാതെ safe ആയി അസുഖം സുഖമാക്കാം Heal Herbal Health Care Service. Thrissur.9447663747
21/01/2024

ആൻ്റി ബയോടിക് ഇല്ലാതെ safe ആയി അസുഖം സുഖമാക്കാം Heal Herbal Health Care Service. Thrissur.9447663747

Greetings From HEAL HERBAL HEALTH CARE - UNIQUE TREATMENT &  MEDICINE FOR EVERYONE, EVERY WHERE.
04/11/2023

Greetings From HEAL HERBAL HEALTH CARE - UNIQUE TREATMENT & MEDICINE FOR EVERYONE, EVERY WHERE.

🧚‍♂️തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും 🪻വിപുലമായ തിബ്ബി ഫാർമസി 🌞മറ്റുമരുന്നുകൾക്കൊപ്...
19/09/2023

🧚‍♂️തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും
🪻വിപുലമായ തിബ്ബി ഫാർമസി 🌞മറ്റുമരുന്നുകൾക്കൊപ്പം ഉപയോഗിക്കാം.
🌎രോഗങ്ങളേതുമാകട്ടെ
ഔഷധങ്ങളും ചികിത്സകളും ഇവിടെ ലഭ്യമാണ്.
Safe 💊 സൗകര്യപ്രദമായ ജി. എം. പി. അംഗീകൃത ഔഷധങ്ങൾ
No food restrictions 🥝 പഥ്യം ആവശ്യമില്ല,
❄️No side Effect. പാർശ്വ ഫലങ്ങൾ ഇല്ല.
🥙 Organic ,Herbal. ഔഷധങ്ങൾ പൂർണ്ണമായും ജൈവപച്ചമരുന്നുകൾ
Safe☂️ സുരക്ഷിതമായ ഔഷധങ്ങൾ
Comprehensive🌝 സമഗ്രമായ ഹോളിസ്റ്റിക് ചികിത്സാരീതി.
🐎Individual Attention. വ്യക്തിഗത ഔഷധങ്ങളും ചികിത്സയും

THIBBI - TRADITION WITH MODERN TEHNOLOGY AND ACCADEMIC EXELLANCE
Arabic Thibb - Persian Thibb - Mugal Thibb - Malabari Thibb.
✌️THIBBI HERBAL MEDICAL CENTRE
THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം MOB. Watsapp. 09447663747, 9400974615
ഹെർബൽ മെഡിക്കൽ സെന്റർ തൃശൂർ, Near Elite Hospital.കുർക്കൻഞ്ചേരി. ഗ്രേസ് പർക് ഷോപ്പിംഗ് സെൻ്റർ.9447663747, 9400974615.
തിങ്കൾ ,ചൊവ്വ 10- 7.30 .ബുധൻ ബുക്കിംഗ് മാത്രം.തൃശുരിൽ ആദ്യമായി.
ഞങ്ങളുടെ മറ്റു മെഡിക്കൽ ക്വാമ്പുകൾ
എല്ലാ ഞായറാഴ്ചയും - 10.00 am - 6.00pm കൈപ്പമംഗലം, മൂന്നു പീടിക, ബീച്ച് റോഡ്
ഗ്വാലക്സി മെഡിക്കൽസിനു സമീപം
2. THIBBI MANZIL ,മെയിൻ റോഡ് പോർക്കുളം. Near കുന്നംകുളം, വ്യാഴം,വെള്ളി, ശനി ബുക്കിംഗ്.

Onasamsakal
28/08/2023

Onasamsakal

12/08/2023

യുനാനി ഇന്ത്യൻ ചികിത്സാ രീതി യായി അംഗീകാരം നൽകിക്കൊണ്ട് AYUSH ഇൽ ഉൾപ്പെടുത്തി യിട്ട് കാലം കുറെ ആയി. Ayush ലെ A - ആയുർവേദം, Y - യോഗ, U - യുനാനി, S - സിദ്ധ, H - ഹോമിയോ എന്നതിൻറെ ചുരുക്ക പേരാണ് എന്ന് അറിയാത്ത വരാണ് അധികവും. ആയുഷ്, AYUSH എന്നാൽ ആയുർവേദ ചികിത്സ മാത്രമല്ല എന്നും അറിയണം. ഗ്രീക്ക്, പേർഷ്യൻ, അറബിക്, ഇന്ത്യൻ ... തുടങ്ങി ഒരു കാലഘട്ടത്തിൽ നിലവിലുള്ള എല്ലാ ചികിത്സാ രീതികളും പരിഗണിച്ചുള്ള ചികിത്സാ യാണ് യുനാനി. യുനാനി - ആയുർവേദ combined കോളേജ് കൾ ഇന്ത്യ യിൽ ഉണ്ടാ യിരുന്നു. ഇപ്പോൾ പ്രത്യേകം കോഴ്സ് ആണ്. ആയുർവേദ, യുനാനി ഇന്ത്യയിൽ പരസ്പരം വളർന്ന ചികിത്സാ രീതി യാണ്. Karnatic - ഹിന്ദുസ്ഥാനി സംഗീതം പോലെ. എല്ലാ രോഗങ്ങൾ ക്കും സുരക്ഷിത ചികിൽസ യും,മരുന്നും ലഭ്യമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗിക്കും ബോധ്യ പെടുത്തി ചികില്സിക്കുന്നു. കൂടുതൽ അറിവിലേക്ക് ബുക്കുകൾ അയച്ചു തരുന്നു.
Thibbi Herbal Medical Centre Thrissur. കൂടുതൽ അറിയാൻ താഴെ click ചെയ്യൂ.
https://www.facebook.com/thibbiherbalmedicalcenter?mibextid=ZbWKwL

11/08/2023

യൂനാനി ചികിത്സയും,മരുന്നും സുരക്ഷിത മാണ് തെറ്റിദ്ധാരണ സംഭവിച്ച തിൽ ഖേദം പ്രകടിപ്പിച്ച് Mr. ജനാർദ്ദനൻ, പ്രശസ്ത നടൻ.

രോഗം തന്നെ ജീവിത ശൈലി ആയപ്പോൾ.പ്രമേഹം, Diabetes,sugar,BP, cholesterol,ഹൃദയ രോഗങ്ങൾ,അമിത വണ്ണം,വയർ,ഫാറ്റി ലിവർ.... എന്നിവ...
05/07/2023

രോഗം തന്നെ ജീവിത ശൈലി ആയപ്പോൾ.
പ്രമേഹം, Diabetes,sugar,BP, cholesterol,ഹൃദയ രോഗങ്ങൾ,അമിത വണ്ണം,വയർ,ഫാറ്റി ലിവർ.... എന്നിവ പല ചികിൽസകരും
ജീവിത ശൈലീ രോഗങ്ങൾ ആയി പറയുന്നു. എന്നാല് അങ്ങിനെ അല്ല !
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചു ജീവിക്കുന്നവർക്ക് പോലും സർവസാധാരണമാണ് ഈ രോഗങ്ങളും അനുബന്ധ രോഗങ്ങളും.തെറ്റായ ചികിൽസ യിലൂടെ ശരീരത്തിൻ്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും,ulcer, acidity എന്നിവയുടെ ചികിൽസ യിലെ അപാകതയും മരുന്നുകളുടെ side effects, പാർശ്വ ഫലങ്ങൾ, ആണ് രോഗം തന്നെ ജീവിത ശൈലി ആകാൻ കാരണം. അതുകൊണ്ട് തന്നെ തിബി ചികിത്സയും,മരുന്നുകളും രോഗത്തെ മറ്റുന്നതോടൊപ്പം,ശരീരത്തിൻ്റെ ആരോഗ്യവും, തെറ്റായ ചികിത്സാ രീതികളുടെ പാർശ്വ ഫലങ്ങളും പരിഹരിക്കുന്നു.
പ്രമേഹത്തിന്റെ പാർശ്വഫലങ്ങളായ കൈ കാൽ പുകച്ചിൽ, മരവിപ്പ്, അമിതമായ ക്ഷീണം, അമിതമായി വിശപ്പ്, ദാഹം, മൂത്രശങ്ക,വരിക്കോസ് വെയിൻ. അലർജി. ലൈംഗിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാം

പ്രമേഹം മൂലം ബുദ്ധിമുട്ട്
അനുഭവിക്കുന്ന ഒരുപാട് പേർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്.നിങ്ങൾക്കും ,വീട്ടുകാർക്കും,പരിചയക്കാർ,എല്ലാവർക്കും ഗുണം ചെയ്യും.
അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

Diabetes, പനി പകർച്ച വ്യാധി,സ്കിൻ diseases, വാതം വേദന..... തുടങ്ങി അനവധി രോഗങ്ങൾ....
THIBBI HERBAL MEDICAL CENTRE
First time in Thrissur.THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം MOB. Watsapp. 09447663747, 9400974615

Skin disease,allergy.... ഏതു കാരണം കൊണ്ടായാലും സുരക്ഷിത മായ മരുന്നുകളെ കൊണ്ട് സുഖപെടുതാം.സോറിയാസിസ്, എക്സിമ, ചുണങ്ങ്, ചൊ...
04/07/2023

Skin disease,allergy.... ഏതു കാരണം കൊണ്ടായാലും സുരക്ഷിത മായ മരുന്നുകളെ കൊണ്ട് സുഖപെടുതാം.
സോറിയാസിസ്, എക്സിമ, ചുണങ്ങ്, ചൊറി, പഴുപ്പ്, കുരുക്കൾ, താരൻ, സ്കിൻ അലർജി, തുടങ്ങി എല്ലാ തരം രോഗങ്ങളും അടയാളമില്ലാതെ പാർണ്ണമായും മാറ്റിയെടുക്കാം. പഴുക്കുകയോ പുറത്തുവരികയോ ഇല്ല. ശരീരത്തിന്റെ കരിവാളിപ്പ് വരണ്ട ചർമ്മം എന്നിവയകറ്റി ചർമ്മസൗന്ദര്യം, സോഫ്റ്റ്നസ്, നിറം വർദ്ധിപ്പിക്കുന്നു. ചർമ്മരോഗികൾക്കുണ്ടാകുന്ന സന്ധിവേദന, വാതം പൂർണ്ണമായും മാറ്റിയെടുക്കാം..
തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും
വിപുലമായ തിബ്ബി ഫാർമസിമറ്റുമരുന്നുകൾക്കൊപ്പം ഉപയോഗിക്കാം.

രോഗങ്ങളേതുമാകട്ടെ
ഔഷധങ്ങളും ചികിത്സകളും ഇവിടെ ലഭ്യമാണ്.
1. സൗകര്യപ്രദമായ ജി. എം. പി. അംഗീകൃത ഔഷധങ്ങൾ
2. പഥ്യം ആവശ്യമില്ല, No side Effect
3. ഔഷധങ്ങൾ പൂർണ്ണമായും ജൈവപച്ചമരുന്നുകൾ
4. സുരക്ഷിതമായ ഔഷധങ്ങൾ
5.. സമഗ്രമായ ഹോളിസ്റ്റിക് ചികിത്സാരീതി.
Designer Medicine and treatment വ്യക്തിഗത ഔഷധങ്ങളും ചികിത്സയും
തിബ്ബി ചികിത്സാ ശാസ്ത്രമനുസരിച്ച് ഓരോ വ്യക്തിയുടെയും അടിസ്ഥാന ഘടകങ്ങൾ (അകലാത്ത്) അസുഖങ്ങൾ എന്നിവ മനസ്സിലാക്കി പ്രത്യേക ഔഷധങ്ങൾ തയ്യാറാക്കി ചികിത്സിക്കുന്നു.

തെറ്റായ ചികിത്സയാണ് മാ രകമാകുന്നത്,പനി യല്ല.പനി മാറാനും പ്രതിരോധിക്കാനും THIBBI.ഇന്ന് ഭയത്തോടെയും, നിസ്സഹായമായും കാണുന്ന...
01/07/2023

തെറ്റായ ചികിത്സയാണ് മാ രകമാകുന്നത്,പനി യല്ല.
പനി മാറാനും പ്രതിരോധിക്കാനും THIBBI.
ഇന്ന് ഭയത്തോടെയും, നിസ്സഹായമായും കാണുന്ന ഒന്നാണ് പനി മരണം. സ്വാഭാവിക രോഗ പ്രതിരോധ പ്രവർത്തനങള്ളുടെ ഫലമായി ഉണ്ടാകുന്ന പനിപോലും തെറ്റായ ചികിത്സാ മൂലം,ഗുരുതര മാകുന്നു.മരണത്തിൽ എത്തുന്നു. കുട്ടികൾ മുതൽ എല്ലാ പ്രായക്കാരും ഇതാണ് സ്ഥിതി. എന്നാല് സുരക്ഷിതവും,ഫലപ്രദവും, വളരെ കാലമായി വിജയകരമായ ചികിത്സയും, ഔഷധങ്ങളും ഞങൾ ഉറപ്പ് തരുന്നു. ഒരിക്കൽ പരീക്ഷിക്കുക.വളരെ കാലം ഫലം ലഭിക്കും. കൂടെകൂടെ യുള്ള അസുഖ ത്തിൽ നിന്നും രക്ഷ നേടാം.കൂടാതെ ക്ഷീണം, വിശപ്പില്ലായ്മ, അലർജി, കഫ രോഗങ്ങൾ,തലവേദന,ദഹന പ്രസ്നങ്ങൾ ... തുടങ്ങി എല്ലാ രോഗങ്ങൾക്കും പരിഹാരം. പനി വരാതിരിക്കാനും,family package ഉണ്ട്. Online consultation ഉണ്ട്. Medicine ലഭിക്കും. മറ്റു മരുന്നുകൾക്ക് ഒപ്പം ഉപയോഗിക്കാം. Paracetamol - Dolo, Antibiotic , ibuprofen,Cetirizine, Montek LC .... തുടങ്ങിയവ
ഒഴിവാക്കാം. Qualified, Registered Doctors ൻ്റെ ഉപദേശവും സേവനവും ലഭ്യമാണ്.
പനി ചികിത്സിക്കാൻ തിബ്ബ് ന് ഒരവസരം നൽകുക, നിങ്ങളും കുടുംബവും,സുഹൃത്തുക്കളും രക്ഷപെടും.
തെറ്റായ ചികിത്സയാണ് മാ രകമാകുന്നത്,പനി യല്ല.
Thibbi Herbal Medical Centre . Thrissur. Mob. Watsapp. 094476 63747 ,9400974615.

THIBBI HERBAL MEDICAL CENTREFirst time in Thrissur.THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം MOB. Watsapp. 09447...
01/06/2023

THIBBI HERBAL MEDICAL CENTRE
First time in Thrissur.THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം MOB. Watsapp. 09447663747, 9400974615
നീരിറക്കം, വേദന, നീർക്കെട്ട്, വാതം - Rheumatism, എല്ല് തേയ്മാനം, തരിപ്പ്, മരവിപ്പ്, രക്തവാതം Rheumatoid arthritics, Gout, നടുവേദന Back pain, മുട്ടുവേദന, കഴുത്തുവേദന - Spondylitis, arthritis പഴക്കമു ള്ളതും മാറ്റിയെടുക്കാം.
സോറിയാസിസ്, എക്സിമ, ചുണങ്ങ്, ചൊറി, പഴുപ്പ്, കുരുക്കൾ, താരൻ, സ്കിൻ അലർജി, തുടങ്ങി എല്ലാ തരം രോഗങ്ങളും അടയാളമില്ലാതെ പാർണ്ണമായും മാറ്റിയെടുക്കാം. പഴുക്കുകയോ പുറത്തുവരികയോ ഇല്ല. ശരീരത്തിന്റെ കരിവാളിപ്പ് വരണ്ട ചർമ്മം എന്നിവയകറ്റി ചർമ്മസൗന്ദര്യം, സോഫ്റ്റ്നസ്, നിറം വർദ്ധിപ്പിക്കുന്നു. ചർമ്മരോഗികൾക്കുണ്ടാകുന്ന സന്ധിവേദന, വാതം പൂർണ്ണമായും മാറ്റിയെടുക്കാം.

രോഗങ്ങളേതുമാകട്ടെഔഷധങ്ങളും ചികിത്സകളും ഇവിടെ ലഭ്യമാണ്.1. സൗകര്യപ്രദമായ ജി. എം. പി. അംഗീകൃത ഔഷധങ്ങൾ2. പഥ്യം ആവശ്യമില്ല, N...
01/06/2023

രോഗങ്ങളേതുമാകട്ടെ
ഔഷധങ്ങളും ചികിത്സകളും ഇവിടെ ലഭ്യമാണ്.
1. സൗകര്യപ്രദമായ ജി. എം. പി. അംഗീകൃത ഔഷധങ്ങൾ
2. പഥ്യം ആവശ്യമില്ല, No side Effect
3. ഔഷധങ്ങൾ പൂർണ്ണമായും ജൈവപച്ചമരുന്നുകൾ
4. സുരക്ഷിതമായ ഔഷധങ്ങൾ
5.. സമഗ്രമായ ഹോളിസ്റ്റിക് ചികിത്സാരീതി.
Designer Medicine and treatment വ്യക്തിഗത ഔഷധങ്ങളും ചികിത്സയും
തിബ്ബി ചികിത്സാ ശാസ്ത്രമനുസരിച്ച് ഓരോ വ്യക്തിയുടെയും അടിസ്ഥാന ഘടകങ്ങൾ (അകലാത്ത്) അസുഖങ്ങൾ എന്നിവ മനസ്സിലാക്കി പ്രത്യേക ഔഷധങ്ങൾ തയ്യാറാക്കി ചികിത്സിക്കുന്നു.
THIBBI - TRADITION WITH MODERN TEHNOLOGY AND ACCADEMIC EXELLANCE
Arabic Thibb - Persian Thibb - Mugal Thibb - Malabari Thibb.

നീരിറക്കം, വേദന, നീർക്കെട്ട്, വാതം - Rheumatism, എല്ല് തേയ്മാനം, തരിപ്പ്, മരവിപ്പ്, രക്തവാതം Rheumatoid arthritics, Gout, നടുവേദന Back pain, മുട്ടുവേദന, കഴുത്തുവേദന - Spondylitis, arthritis പഴക്കമു ള്ളതും മാറ്റിയെടുക്കാം.
സോറിയാസിസ്, എക്സിമ, ചുണങ്ങ്, ചൊറി, പഴുപ്പ്, കുരുക്കൾ, താരൻ, സ്കിൻ അലർജി, തുടങ്ങി എല്ലാ തരം രോഗങ്ങളും അടയാളമില്ലാതെ പാർണ്ണമായും മാറ്റിയെടുക്കാം. പഴുക്കുകയോ പുറത്തുവരികയോ ഇല്ല. ശരീരത്തിന്റെ കരിവാളിപ്പ് വരണ്ട ചർമ്മം എന്നിവയകറ്റി ചർമ്മസൗന്ദര്യം, സോഫ്റ്റ്നസ്, നിറം വർദ്ധിപ്പിക്കുന്നു. ചർമ്മരോഗികൾക്കുണ്ടാകുന്ന സന്ധിവേദന, വാതം പൂർണ്ണമായും മാറ്റിയെടുക്കാം.
THIBBI HERBAL MEDICAL CENTRE
First time in Thrissur.THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം MOB. Watsapp. 09447663747, 9400974615

തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും .സോറിയാസിസ്, എക്സിമ, ചുണങ്ങ്, ചൊറി, പഴുപ്പ്, കുരു...
01/06/2023

തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും .
സോറിയാസിസ്, എക്സിമ, ചുണങ്ങ്, ചൊറി, പഴുപ്പ്, കുരുക്കൾ, താരൻ, സ്കിൻ അലർജി, തുടങ്ങി എല്ലാ തരം രോഗങ്ങളും അടയാളമില്ലാതെ പാർണ്ണമായും മാറ്റിയെടുക്കാം. പഴുക്കുകയോ പുറത്തുവരികയോ ഇല്ല. ശരീരത്തിന്റെ കരിവാളിപ്പ് വരണ്ട ചർമ്മം എന്നിവയകറ്റി ചർമ്മസൗന്ദര്യം, സോഫ്റ്റ്നസ്, നിറം വർദ്ധിപ്പിക്കുന്നു. ചർമ്മരോഗികൾക്കുണ്ടാകുന്ന സന്ധിവേദന, വാതം പൂർണ്ണമായും മാറ്റിയെടുക്കാം.
ശരീരത്തിന്റെ ബാലൻസ് തെറ്റൽ, അലർജി, ചുമ, തുമ്മൽ, ആസ്തമ, കഫ രോഗങ്ങൾ, ENT, തലകറക്കം, ചെവിയിലെ ശബ്ദങ്ങൾ, കേൾവികുറവ്, മുക്കിലെ ദശ (Polip) വളവ് (Septal deviation) Tonsil, നീരിറക്കം, വിട്ടുമാറാത്ത പനി, ജല ദോഷം, പഴുപ്പ്, തലവേദന തുടങ്ങി എല്ലാ രോഗങ്ങളും പൂർണ്ണമായും മാറ്റി യെടുക്കാം.
പല്ലുവേദന, ദ്വാരം, മോണപഴുപ്പ്, കേടുവന്ന പല്ലുകൾ, റൂട്ട് കനാൽ കൂടാതെ സ്വാഭാവികമായി ചികിത്സിക്കുന്നു.
പോസ്ട്രേറ്റ്, മൂത്രതടസ്സം, പഴുപ്പ് കല്ലുകൾ, പുറം നടു വേദന, കിഡ്നി, മൂത്രാശയ രോഗങ്ങൾ, നീര്,
ഉദരരോഗങ്ങൾ, മൂലക്കുരു, അൾസർ, അസിഡിറ്റി, വായ്പ്പുണ്ണ്. അമിതവണ്ണം, മാംസ്യാഹാര ങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. മലബന്ധം, ഫിഷർ, ഫിസ്റ്റുല...THIBBI HERBAL MEDICAL CENTRE
First time in Thrissur.THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം
Mo. watsapp 094476 63747 , 9400974615

തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും വിപുലമായ തിബ്ബി ഫാർമസി മറ്റു മരുന്നുകൾക്കൊപ്പം ഉപ...
01/06/2023

തിബ്ബി ഔഷധങ്ങളും ചികിത്സയും ഒരിക്കൽ പരീക്ഷിക്കുക. നിങ്ങളും ഇഷ്ടപ്പെടും
വിപുലമായ തിബ്ബി ഫാർമസി മറ്റു മരുന്നുകൾക്കൊപ്പം ഉപയോഗിക്കാം.

രോഗങ്ങളേതുമാകട്ടെ
ഔഷധങ്ങളും ചികിത്സകളും ഇവിടെ ലഭ്യമാണ്.
1. സൗകര്യപ്രദമായ ജി. എം. പി. ,അംഗീകൃത ഔഷധങ്ങൾ
2. പഥ്യം ആവശ്യമില്ല, No side Effect
3. ഔഷധങ്ങൾ പൂർണ്ണമായും ജൈവപച്ചമരുന്നുകൾ
4. സുരക്ഷിതമായ ഔഷധങ്ങൾ
5.. സമഗ്രമായ ഹോളിസ്റ്റിക് ചികിത്സാരീതി.
Designer Medicine and treatment വ്യക്തിഗത ഔഷധങ്ങളും ചികിത്സയും.
തിബ്ബി ചികിത്സാ ശാസ്ത്രമനുസരിച്ച് ഓരോ വ്യക്തിയുടെയും അടിസ്ഥാന ഘടകങ്ങൾ (അക്ക്ലാത്ത്), അസുഖങ്ങൾ എന്നിവ മനസ്സിലാക്കി പ്രത്യേക ഔഷധങ്ങൾ തയ്യാറാക്കി ചികിത്സിക്കുന്നു.
THIBBI - TRADITION WITH MODERN TEHNOLOGY AND ACCADEMIC EXELLANCE
Arabic Thibb - Persian Thibb - Mugal Thibb - Malabari Thibb.

അമിതവണ്ണം - വയർഅമിതവണ്ണം, വയർ അഭംഗി മാത്രമല്ല, പലരോഗങ്ങ ളുടേയും കാരണം കുടിയാണ്. ഞങ്ങളുടെ ചികിത്സ കൊണ്ട് നിങ്ങളുടെ അമിതവണ...
01/06/2023

അമിതവണ്ണം - വയർ
അമിതവണ്ണം, വയർ അഭംഗി മാത്രമല്ല, പലരോഗങ്ങ ളുടേയും കാരണം കുടിയാണ്. ഞങ്ങളുടെ ചികിത്സ കൊണ്ട് നിങ്ങളുടെ അമിതവണ്ണം മാറ്റി ആരോഗ്യവും സൗന്ദര്യവും നേടാം. (പ്രത്യേകിച്ച് വയർ, നിദംബം, തുട എന്നിവിടങ്ങളിൽ)
സ്ത്രീരോഗങ്ങൾ
നീര്, ആർത്തവതകരാറുകൾ, മെൻസസ് വേദന, സിസ്സ്, സ്ട്രച്ച് മാർക്കുകൾ, അമിത രോമവളർച്ച, മെലി ച്ചിൽ, ടെൻഷൻ, കൈകാൽ വേദന, പുഷ്ടിക്കുറവ്, വളർച്ച
താരൻ, മുടികൊഴിച്ചിൽ, അകാലനര, കാലിലെ മുള (ആണിരോഗം) അരിമ്പാറ തലവേദന, മൈഗ്രേൻ, സൈനസ് ശിശു രോഗങ്ങൾ, മെലിച്ചിൽ, പ്രമേഹം.
തിബ്ബി ചികിത്സാ ശാസ്ത്രമനുസരിച്ച് ഓരോ വ്യക്തിയുടെയും അടിസ്ഥാന ഘടകങ്ങൾ (അകലാത്ത്) അസുഖങ്ങൾ എന്നിവ മനസ്സിലാക്കി പ്രത്യേക ഔഷധങ്ങൾ തയ്യാറാക്കി ചികിത്സിക്കുന്നു.
THIBBI - TRADITION WITH MODERN TEHNOLOGY AND ACCADEMIC EXELLANCE
Arabic Thibb - Persian Thibb - Mugal Thibb - Malabari Thibb
കൂടുതൽ വിവരങ്ങൾക്ക് consultation online,off line.
THIBBI HERBAL MEDICAL CENTRE
First time in Thrissur.THRISSUR, KOORKENCHERY. Br. 1കയ്പമംഗലം, 2.പോർകുളം

checking
04/05/2023

checking

Stay Healthy and Happy with THIBBI HERBAL MEDICAL CENTRE. THRISSUR - KOORKENCHERY.
06/04/2023

Stay Healthy and Happy with THIBBI HERBAL MEDICAL CENTRE. THRISSUR - KOORKENCHERY.

THIBBI, on social media.
01/04/2023

THIBBI, on social media.

സുഖമായി മാറ്റാം അസുഖത്തെ. സുരക്ഷിതം,സൗകര്യപ്രദം. പത്ഥ്യം, ഭക്ഷണ നിയന്ത്രണം ആവശ്യമില്ല. എല്ലാ രോഗങ്ങൾക്കും അംഗീകൃത ചികിത്...
30/03/2023

സുഖമായി മാറ്റാം അസുഖത്തെ. സുരക്ഷിതം,സൗകര്യപ്രദം. പത്ഥ്യം, ഭക്ഷണ നിയന്ത്രണം ആവശ്യമില്ല. എല്ലാ രോഗങ്ങൾക്കും അംഗീകൃത ചികിത്സ. No side effects. No chemicals. Organic Herbal Medicines only.

30/03/2023
26/03/2023
ആരോഗ്യം ആഘോഷം ആക്കാൻ തിബ്ബി ഹെർബൽ മെഡിക്കൽ സെൻ്റർ.CELEBRATE YOUR HEALTH WITH THIBBI HERBAL MEDICAL CENTRE.
23/03/2023

ആരോഗ്യം ആഘോഷം ആക്കാൻ തിബ്ബി ഹെർബൽ മെഡിക്കൽ സെൻ്റർ.
CELEBRATE YOUR HEALTH WITH THIBBI HERBAL MEDICAL CENTRE.

We Love THIBBI, We Trust THIBBIഇഷ്ടമാണ് തിബ്ബി, ജീവനാണ് തിബ്ബി.
20/02/2023

We Love THIBBI, We Trust THIBBI
ഇഷ്ടമാണ് തിബ്ബി, ജീവനാണ് തിബ്ബി.

26/01/2023

HEALTHY & HAPPY NEW YEAR TO ALL.THIBBI HERBAL MEDICAL CENTRE. THRISSUR. KAIPAMANGALAM. PORKULAM. MOB. WATSAPP 9447663747...
31/12/2022

HEALTHY & HAPPY NEW YEAR TO ALL.
THIBBI HERBAL MEDICAL CENTRE. THRISSUR. KAIPAMANGALAM. PORKULAM. MOB. WATSAPP 9447663747.

Address

Koorkenchery
Thrissur
680007

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919447663747

Website

Alerts

Be the first to know and let us send you an email when Thibbi Herbal Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Thibbi Herbal Medical Centre:

Videos

Share

Nearby clinics

Other Medical & Health in Thrissur

Show All