25/11/2022
ഹൃദ്രോഗങ്ങൾ വരാതിരിക്കാനായും, വന്ന രോഗങ്ങൾ മൂർച്ഛിക്കാതിരിക്കാനും ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ഹൃദ്രോഗികൾക്ക് ശീലിക്കാവുന്ന ഒരു ഡയറ്റിനെപറ്റി ചാവക്കാട് ഹയാത്ത് ആശുപത്രി ഡയറക്ടറും ഹയാത്ത് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്റുമായ ഡോ ഷൗജാദ് മുഹമ്മദ് വിശദീകരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ കമ്മന്റ്റ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9747204500