
27/02/2025
♦️സർജറിക്ക് ശേഷവും പൈൽസ് ,ഫിഷർ, ഫിസ്റ്റുല എന്നിവ ആവർത്തിച്ച് വന്നുവോ? ♦️സർജറിയുടെ ഭീമമായ ചെലവും,ഉണങ്ങാത്ത മുറിവുകളും നിങ്ങളെ സർജറിയിൽ നിന്നും പിന്തിരിപ്പിക്കുന്നോ?
♦️പൈൽസ് , ഫിഷർ, fistula യുടെ ഏറ്റവും നൂതനമായതും ,ആവർത്തന സാധ്യത ഇല്ലാത്തതുമായ വേദന കുറഞ്ഞ minimally invasive proctology അഥവാ THD ചികിത്സയെ പറ്റി അറിയുമോ?
♦️പുറത്ത് പറയാൻ ഉള്ള മടികൊണ്ടും സർജറിയെ ഭയന്നും പലരും ഒളിച്ചു വയ്ക്കുന്ന രോഗങ്ങൾ ആണ് മലദ്വാര രോഗങ്ങൾ..ഇതിൽ പ്രധാനമായും ഫിഷർ,fistula, പൈൽസ് മുതലായവ.
വർഷങ്ങളായി പലതരം മരുന്നുകൾ കഴിച്ചും ഒറ്റമൂലി പ്രയോഗങ്ങൾ നടത്തിയും മാനേജ് ചെയ്തു പോകുന്നവരാണ് ഭൂരിഭാഗവും...എന്ത് കൊണ്ടാണ് ഇത്തരം രോഗങ്ങൾ മരുന്നിലൂടെ പൂർണമായി മാറ്റിയെടുക്കാൻ കഴിയാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ??....രോഗത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ മാത്രമേ അലോപതി,ആയുർവേദം,ഹോമിയോ മുതലായ മരുന്നുകൾ ഉള്ളിലേക്ക് കഴിക്കുന്നത് കൊണ്ടും ലേപനങ്ങൾ കൊണ്ടും പൂർണമായി മാറുകയുള്ളൂ...പലരും കൃത്യമായ മലദ്വാര പരിശോധന പോലും ഇല്ലാതെയാണ് ഇത്തരം മരുന്നുകൾ കഴിക്കുന്നത്...ഇത്തരം രോഗങ്ങളിൽ ആദ്യം വേണ്ടത് കൃത്യമായ പരിശോധന തന്നെ ആണ്...
❓❓❓എന്താണ് പൈൽസ് അഥവാ(അർശസ്)മൂലക്കുരു?
🟢മലദ്വാരത്തിലെ രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ്
🟢രണ്ടു തരം പൈൽസ് ആണ് ഉള്ളത്..external (മലദ്വാരത്തിൻ്റെ പുറമെ കാണുന്ന) and internal(മലദ്വാരത്തിൻ്റെ ഉള്ളിൽ കാണുന്നവ)
❓❓❓പൈൽസ് രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ
✅പാരമ്പര്യ ഘടകങ്ങൾ
✅ദീർഘ നേരം ഇരുന്നുള്ള ജോലികൾ(ഡ്രൈവിംഗ്, സ്വർണപണി, ഐടി മുതലായവ)
✅നാരുകൾ അടങ്ങിയ ആഹാരത്തിൻ്റെ കുറവ്
✅ജലാംശം കുറവുള്ള ചപ്പാത്തി ,ബ്രഡ്,ബിസ്ക്കറ്റ്,മൈദ ആഹരങ്ങളുടെ ഉപയോഗം
✅ബീഫ് ,പോർക് മുതലായ റെഡ് മീറ്റ് ഉപയോഗം
✅ദഹന പ്രശ്നങ്ങൾ
✅ദീർഘ കാലം ആയുള്ള മലബന്ധം,വയറിളക്കം
✅പ്രസവം
✅വയറിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്ന തരം ജിം വ്യായാമങ്ങൾ
✅വെള്ളം കുടിക്കുന്നതിലെ അപര്യാപ്തത,മദ്യപാനം,പുകവലി, ജങ്ക് ഫുഡ്,bakery പലഹാരങ്ങൾ എന്നിവയുടെ ✅അമിത ഉപയോഗം
❓❓ആർക്കൊക്കെ പൈൽസ് വരാം?
പ്രായഭേദമന്യേ കുട്ടികൾ മുതൽ വാർദ്ധക്യ അവസ്ഥയിൽ ഉള്ളവർക്ക് വരെ രോഗം വരാം
❓❓ലക്ഷണങ്ങൾ
✅പൈൽസ് തീർത്തും വേദനരഹിതമായ രോഗമാണ്.പൈൽസിന് അനുബന്ധമായി അണുബാധ, FISSURE മുതലായവ വരികയോ,thrombus(രക്ത കട്ടകൾ) ഉണ്ടാവുകയോ ചെയ്യുമ്പോൾ ആണ് ✅പൈൽസിന് വേദന അനുഭവപ്പെടുന്നത്
രക്തസ്രാവം അഥവാ ബ്ലീഡിംഗ്
✅എല്ലാ പൈൽസിനും ബ്ലീഡിംഗ് ഉണ്ടാകണം എന്ന് യാതൊരു നിർബന്ധവും ഇല്ല...ബ്ലീഡിംഗ് ഇല്ലാത്ത പൈൽസും രോഗികളിൽ കാണാറുണ്ട്.
✅പ്രധാനമായും രോഗത്തിന് നാല് ഘട്ടങ്ങൾ ആണ് ഉള്ളത്
🌻ആദ്യ ഘട്ടം
✅മലബന്ധം
✅ഒരു തവണ ശോധന കഴിഞ്ഞാലും തൃപ്തി ആയില്ല എന്ന തോന്നൽ
✅മലദ്വാരത്തിൽ എന്തോ നിറഞ്ഞു നിൽകുന്ന പോലെ ഉള്ള തോന്നൽ
🌻രണ്ടാം ഘട്ടം
✅ശോധന സമയത്ത് പൈൽസ് പുറത്തേക്ക് തള്ളി വരികയും തനിയെ തിരികെ കയറി പോവുകയും ചെയ്യുന്നു
🌻മൂന്നാം ഘട്ടം
✅പൈൽസ് അകത്തേക്ക് തിരിച്ചു പോകാനായി വിരലുകൾ കൊണ്ട് തള്ളി വെക്കേണ്ടി വരുന്നു
🌻നാലാം ഘട്ടം
✅പൈൽസ് പുറമെ തന്നെ തുടരുന്നു.കൂടാതെ അണുബാധയും, ത്രോംബസും ഉണ്ടാകുന്നു.ഈ ഘട്ടത്തിൽ ശക്തമായ ബ്ലീഡിംഗ് കാണാറുണ്ട്.
❓❓മരുന്നുകളും ആഹാര നിയന്ത്രണവും കൊണ്ട് പൈൽസ് മാറുമോ?
ഒരിക്കലും ഇല്ല...ജനങ്ങളെ മരുന്ന് കമ്പനികൾ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് മരുന്നും, ഒറ്റമൂലിയും കൊണ്ട് പൂർണമായും പൈൽസ് മാറും എന്നത്.ഒന്നാം ഘട്ടം പൈൽസ് മാത്രമേ മരുന്ന് കൊണ്ട് സുഖപ്പെടുത്താൻ കഴിയൂ.. അത് ആയുർവേദം,ഹോമിയോ, അല്ലോപതി ഏതു വിഭാഗം ആയാലും...
🌻🌻പരിശോധന രീതികൾ
colonoscopy,video proctoscopy ,proctoscopic examination മുതലായ പരിശോധന രീതികളിലൂടെ പൈൽസ് രോഗം നിർണയിക്കാം .വ്യാജ ചിക്ത്സകരുടെ അടുക്കൽ പെടാതെ കൃത്യമായി വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കുന്നതാണ് ഉചിതം
🌻🌻വൈദ്യ യിലെ സവിശേഷതകൾ
🟢Minimal invasive proctology(MIP) ചികിത്സ മികച്ച colorectal specialist ഡോക്ടർമാർ നൽകുന്നു.
🌻DGHAL -RAR മുതലായ പൈൽസിന് ഏറ്റവും സുരക്ഷിതവും ആവർത്തന സാധ്യത ഇല്ലാത്തതുമായ ചികിത്സ.
,🌻ഹൃദയ സംബന്ധ രോഗം ഉള്ളവർക്കും,പ്രമേഹ രോഗികൾക്കും,കുട്ടികൾക്കും സുരക്ഷിതം.
🟢ഡോക്ടർമാർ പരിശോധനക്ക് ശേഷം മാത്രം ചികിത്സ നിശ്ചയിക്കുന്നു
🟢സ്ത്രീകൾക്ക് പരിശോധനക്ക് ലേഡി ഡോക്ടർ
🟢ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട
🟢ദീർഘ കാലം bedrest ഇല്ലാതെ ഉടനെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും
🟢സർജറിയേക്കൾ കുറഞ്ഞ വേദന,
🟢കീറി മുറിക്കൽ, കെട്ടു ചികിത്സ എന്നിവ ഇല്ല
🟢ഏറ്റവും ആധുനിക ചികിത്സ
🟢ആവർത്തന സാധ്യത ഇല്ല
🟢നിയന്ത്രണ ശേഷി നഷ്ടപ്പെടൽ,മലദ്വാരം ചുരുങ്ങി പോവുക മുതലായ സങ്കീർണതകൾ ഇല്ല.,സർജറി, കെട്ടു ചികിത്സ,എന്നിവ ചെയ്തു പിന്നീട് രോഗം ആവർത്തിച്ചവർക്കും ചികിത്സ ചെയ്യുന്നു.
എത്രയും പെട്ടെന്നു ജോലിയിൽ തിരികെ
🌻പ്രവേശിക്കാൻ സാധിക്കുന്നു.
വൈദ്യ ക്ലിനിക്കിൽ രോഗികളെ പരിശോധിച്ച് അവരുടെ രോഗ ലക്ഷണത്തിന് ആവശ്യമായ ചികിത്സ ആണ് നൽകുന്നത്...
🌻 ഫിഷർ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക
https://www.facebook.com/101238488686344/posts/401040048706185/
ഫിസ്റ്റുല യെ കുറിച്ച് അറിയുവാൻ ഈ ലിങ്ക് തുറക്കുക
https://m.facebook.com/story.php?story_fbid=647560800726091&id=100064165299393&mibextid=2JQ9oc
കൂടുതൽ വിവരങ്ങൾക്ക്,
VAIDHYA ADVANCED AYURVEDIC PILES AND ORTHO CLINIC.
KOODELLUR COTTAGES
WESTFORT
THRISSUR
അപ്പോയിൻ്റുകൾ ബുക്കിങ് മുഖേന മാത്രം
ഡോക്ടർമാരോട് സംസാരിക്കാനുള്ള സേവനവും ലഭ്യമാണ്.
📱📱9496449261
vaidhyasclinic@gmail.com