DAWF

DAWF Different Abled Person's Welfare Federation Thrissur

DAWF സംസ്ഥാന കൺവെൻഷൻ തൃശൂരിൽ...നിമിഷങ്ങളിലൂടെ..
24/06/2024

DAWF
സംസ്ഥാന
കൺവെൻഷൻ
തൃശൂരിൽ...

നിമിഷങ്ങളിലൂടെ..

Dawfസംസ്ഥാന കൺവെൻഷൻ തൃശ്ശൂരിന്റെ മണ്ണിൽ..
21/06/2024

Dawf
സംസ്ഥാന
കൺവെൻഷൻ
തൃശ്ശൂരിന്റെ
മണ്ണിൽ..

DAWF ൻ്റെ സംസ്ഥാന കൺവെൻഷന് അഭിവാദ്യം അർപ്പിച്ച് അവരവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നിങ്ങളുടെയും പ്രൊഫൈൽ പിച്ചർ ഇതുപോല...
21/06/2024

DAWF ൻ്റെ സംസ്ഥാന
കൺവെൻഷന് അഭിവാദ്യം
അർപ്പിച്ച് അവരവരുടെ
സോഷ്യൽ മീഡിയ
അക്കൗണ്ടുകൾ വഴി
നിങ്ങളുടെയും
പ്രൊഫൈൽ പിച്ചർ
ഇതുപോലെ ആഡ് ചെയ്തു പ്രചരിപ്പിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു...

DAWF Kerala State Convention 2024 June 22 Town Hall Thrissur

നാളെ സംസ്ഥാന കൺവെൻഷൻ...
21/06/2024

നാളെ
സംസ്ഥാന
കൺവെൻഷൻ...

DAWFസംസ്ഥാന കൺവെൻഷൻ....നാളെ തൃശ്ശൂരിൽ...
21/06/2024

DAWF
സംസ്ഥാന
കൺവെൻഷൻ....
നാളെ
തൃശ്ശൂരിൽ...

നാളെ....
21/06/2024

നാളെ....

പോരാട്ടങ്ങളുടെ സാംസ്‌കാരിക നഗരിയിൽ...2024 ജൂലൈ  22ന്റെ സംസ്ഥാന കൺവെൻഷൻ  പ്രസ് മീറ്റ്..സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി..സ. ...
20/06/2024

പോരാട്ടങ്ങളുടെ
സാംസ്‌കാരിക നഗരിയിൽ...
2024 ജൂലൈ 22ന്റെ
സംസ്ഥാന കൺവെൻഷൻ
പ്രസ് മീറ്റ്..

സംഘടന സംസ്ഥാന
ജനറൽ സെക്രട്ടറി..
സ. ഗിരീഷ് കീർത്തി,
സംസ്ഥാന പ്രസിഡന്റ്‌
സ. സുരേഷ്
സംഘാടക സമിതി
കൺവീനർ സ. മണികണ്ഠൻ
മാപ്രാണം,ജില്ല പ്രസിഡന്റ്‌
ഓ.എസ്. റഷീദ്,
സംസ്ഥാന കമ്മിറ്റി അംഗം.
സ.കമല ജയപ്രകാശ്
തുടങ്ങിയവർ..

സംസ്ഥാന കൺവെൻഷന്റെ പ്രചരണാവേശം തൃശ്ശൂരിൽ..
18/06/2024

സംസ്ഥാന
കൺവെൻഷന്റെ
പ്രചരണാവേശം
തൃശ്ശൂരിൽ..

DAWF സംസ്ഥാന കൺവെൻഷൻ തൃശൂരിന്റെ മണ്ണിൽ....
13/06/2024

DAWF
സംസ്ഥാന
കൺവെൻഷൻ
തൃശൂരിന്റെ
മണ്ണിൽ....

DAWF തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ "ഭിന്നശേഷിത്വം പോരായ്മയല്ലാസംഘബോധത്തിൽ അഭിമാനിക്കൂ"എന്ന മുദ്രാവാക്യം ഉയർത്തി തൃശൂർ ജില...
01/01/2023

DAWF തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ "ഭിന്നശേഷിത്വം പോരായ്മയല്ലാ
സംഘബോധത്തിൽ അഭിമാനിക്കൂ"
എന്ന മുദ്രാവാക്യം ഉയർത്തി
തൃശൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ നടന്നു..
റീമ കെ ഹമീദിന്റെ അധ്യക്ഷതയിൽ
മെമ്പർഷിപ്പ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി മണികണ്ഠൻ മാപ്രാണം കൊടുങ്ങല്ലൂർ പനങ്ങാട് ഹെൽത്ത് സെന്റർ ഡോക്ടർ ജൂബിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ സിപിഐ(എം) കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി അംഗം ടി കെ രമേശ് ബാബു പെരിഞ്ഞനം സിപിഐഎം ലോക്കൽ സെക്രട്ടറി സുധീർ DAWF ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീഷ് ചന്ദ്രൻ, മർവാൻ, DAWF കൊടുങ്ങല്ലൂർ ഏരിയ ട്രഷറർ സുധീർ തുടങ്ങിയവർ പങ്കെടുത്തു.

DAWF തൃശൂർ ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും✊🏻
18/07/2022

DAWF തൃശൂർ ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും✊🏻

വിളംബര ജാഥ.. ♥️
13/07/2022

വിളംബര ജാഥ.. ♥️

Address

Thrissur
680652

Telephone

+919388842183

Website

Alerts

Be the first to know and let us send you an email when DAWF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram