HDFC Ergo-Icici Lombard Health Insurance

HDFC Ergo-Icici Lombard Health Insurance Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HDFC Ergo-Icici Lombard Health Insurance, Medical and health, Thrissur.

09/04/2026

ചെറിയൊരു കട നടത്തുന്ന ഒരു ക്ലയന്റിന്റെ കഥയാണിത്.

അദ്ദേഹത്തിന്റെ ഭാര്യക്ക് പെട്ടെന്നൊരു Hernia ഓപ്പറേഷൻ വേണ്ടിവന്നു.

ഹോസ്പിറ്റലിൽ അഡ്മിറ്റായി, ഓപ്പറേഷൻ കഴിഞ്ഞു.

ബില്ല് വന്നത് ₹62,000.

അദ്ദേഹം വളരെ കോൺഫിഡന്റായി ക്ലെയിം ഫയൽ ചെയ്തു.

കാരണം കയ്യിൽ ₹5 ലക്ഷത്തിന്റെ Health Insurance ഉണ്ട്, കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ പ്രീമിയം അടക്കുന്നുമുണ്ട്.

പക്ഷേ മൂന്ന് ദിവസം കഴിഞ്ഞ് ഫോണിൽ ഒരു മെസ്സേജ് വന്നു:

Claim Rejected — Waiting Period Not Completed.

അദ്ദേഹം എന്നെ വിളിച്ചപ്പോൾ ബഹളമൊന്നും ഉണ്ടാക്കിയില്ല, പരാതിയൊന്നും പറഞ്ഞില്ല.

ഒരു നിമിഷം അദ്ദേഹം ഫോണിന്റെ അപ്പുറത്ത് സൈലന്റായി നിന്നു.

എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
”ഞാൻ കരുതി ഇൻഷുറൻസ് ഉണ്ടെങ്കിൽ സേഫ് ആണെന്ന്...”

ആ വാക്ക് ഇപ്പോഴും ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ട്.

ഇൻഷുറൻസ് ഉണ്ടെന്ന ഫീലിംഗ് നമുക്ക് ഒരു സുരക്ഷിതത്വം തരും.

പക്ഷേ പലപ്പോഴും ആ സുരക്ഷിതത്വം വെറും തോന്നലായിപ്പോകുന്ന ഒരു അവസ്ഥയുണ്ട്.

അതിന്റെ പേരാണ് Waiting Period.

നമ്മൾ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, ചില പ്രത്യേക അസുഖങ്ങൾക്ക് രണ്ട് വർഷം വരെ കവറേജ് ലഭിക്കില്ല.

ഇത് പോളിസിയുടെ Fine print-ൽ കൃത്യമായി എഴുതിയിട്ടുണ്ടാകും. പക്ഷേ ആരും അത് വായിക്കാറില്ല, ആരും പറഞ്ഞുതരാറില്ല.
Policy Document, Policy Brouchure ഇവ ഭൂരിഭാഗം പേരും വായിക്കാറില്ല.... കൃത്യം ആയി കാര്യങ്ങൾ.. IRDAI Guidelines വായിച്ചു മനസിലാക്കാൻ ശ്രമിക്കാറില്ല എന്നത് ആണ് യാധാർഥ്യം.

ഏതൊക്കെ അസുഖങ്ങൾക്കാണ് സാധാരണയായി ഈ **2 വർഷം** കാത്തിരിക്കേണ്ടി വരുന്നത്? തലയിൽ നിന്ന് തന്നെ തുടങ്ങാം:

- കണ്ണ്:Cataract surgery, Glaucoma treatment.
- മൂക്ക്-തൊണ്ട:Sinusitis, Tonsils operation.
- വയർ:Hernia, Kidney stones, Gall bladder stones, Ulcer, Piles.
- സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ: Fibroids, PCOD (Maternity-ക്ക് ചിലപ്പോൾ 4 വർഷം വരെ കാത്തിരിക്കേണ്ടി വരും).
- മുട്ട്-നട്ടെല്ല്: Joint replacement, Arthritis, Slipped disc.
- ത്വക്ക്: Lipoma, Varicose veins, Cysts.

ഇതൊക്കെ Planned Surgeries ആണ്. അതായത്, നേരത്തെ കണ്ടെത്തി പ്ലാൻ ചെയ്ത് ചെയ്യാവുന്ന ഓപ്പറേഷനുകൾ.

പക്ഷേ ഒരു Accident ആണെങ്കിലോ?
അവിടെ നിയമം മാറും.

പോളിസി എടുത്ത ആദ്യ ദിവസം മുതൽ അതിന് കവറേജ് കിട്ടും.

ഒരു വെയ്റ്റിംഗ് പീരിയഡും അവിടെ ബാധകമല്ല.

ഈ വ്യത്യാസം അറിഞ്ഞ് ഇൻഷുറൻസ് വാങ്ങുന്നവരും, ഒന്നും അറിയാതെ എടുക്കുന്നവരും ഒരേ പ്രീമിയം തന്നെയാകും അടയ്ക്കുന്നത്.

നിങ്ങളുടെ പോളിസിയിലെ Waiting Period DETAILS check ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വേണ്ടി

“CHECK” എന്ന് comment ചെയ്യൂ. നമുക്ക് നേരിട്ട് സംസാരിക്കാം.

Call +918289944927

HDFC ERGOയുടെ Optima Secure+ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ചെറുപ്പത്തിൽ തന്നെ insurance എടുക്കുന്നത് ഏറ്റവും നല്ലത് 👍✅ Optima S...
09/04/2026

HDFC ERGOയുടെ Optima Secure+ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ

ചെറുപ്പത്തിൽ തന്നെ insurance എടുക്കുന്നത് ഏറ്റവും നല്ലത് 👍

✅ Optima Secure+ പ്രധാന ഫീച്ചറുകൾ
✔️ 100% Sum Insured Increase (ഓരോ വർഷവും)
Claim ഉണ്ടെങ്കിലും ഇല്ലെങ്കിലും
നിങ്ങളുടെ cover amount വർഷംതോറും ഇരട്ടിയാകാം
✔️ Unlimited Restoration
ഒരു വർഷത്തിൽ പലതവണ claim ചെയ്താലും
വീണ്ടും cover reset ആയിരിക്കും
✔️ 21% Discount (First-time buyers)
ആദ്യമായി എടുക്കുന്നവർക്ക് discount
✔️ 5% Lifetime Discount (≤ 35 വയസ്)
35 വയസ്സിന് താഴെയുള്ളവർക്ക്
ജീവിതകാലം മുഴുവൻ 5% കുറവ്

01/04/2026

100% Claim, Full Coverage - ഇനി ആശങ്ക വേണ്ട..

Hospital bill മുതൽ food വരെ എല്ലാം cover ചെയ്യും..

Complete protection, complete peace of mind.

28/03/2026

ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും ഇതാണ് India യിൽ Health Insurance എടുക്കാനുള്ള ഏറ്റവും മികച്ച സമയം!

🇮🇳 Same hospital coverage in India
💰 Premium കുറവ്
❌ GST ZERO
📉 Up to 40% Discount
👨‍👩‍👧 Familyക്കും ലഭ്യം
♾️ NRI status നിലനിൽക്കുന്നിടത്തോളം renewal-ലും same benefit തുടരാം

👉 Customized plan support
👉 Top brands comparison
👉 Cashless hospital network guidance
👉 Claim support if needed

📞 Connect Now –
📱 +91 8289944927
📧 pramodu.press@gmail.com

28/03/2026

⚠️ Online-ൽ policy വാങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം.
Call : 8289944927

നിങ്ങൾ screen-ൽ കാണുന്നത് price മാത്രമാണ്.
Claim വരുമ്പോൾ കാണുന്നത് reality ആണ്.
ഈ 4 കാര്യങ്ങൾ ആരും നിങ്ങളോട് പറയില്ല 👇

1️⃣ Fine Print ആരും വായിക്കാറില്ല
Depreciation cover, consumables cover, exclusions — ഇവ എന്താണെന്ന് online form explain ചെയ്യില്ല.
നിങ്ങൾ ഒറ്റയ്ക്ക് ഈ legal details handle ചെയ്യുമ്പോൾ, ഒരു തെറ്റായ click = ₹ loss.

2️⃣ Claim വരുമ്പോൾ നിങ്ങൾ ഒരു Policy Number മാത്രം
Online chatbot-നോട് claim explain ചെയ്യണം.
Surveyor-നെ coordinate ചെയ്യണം.
Workshop-ൽ follow up ചെയ്യണം.
ഒരു local agent ഉണ്ടെങ്കിൽ? — ഇതെല്ലാം അദ്ദേഹം ചെയ്യും.
ഇല്ലെങ്കിൽ? — നിങ്ങൾക്ക് തന്നെ manage ചെയ്യണം.

3️⃣ ഒരു ചെറിയ mistake = Claim Rejection
Engine number-ൽ ഒരു letter തെറ്റി.
Pre-existing issue mention ചെയ്തില്ല.
Insurance company-ക്ക് claim reject ചെയ്യാൻ ഇത് മതി.
ഒരു professional check ചെയ്തിരുന്നെങ്കിൽ ഇത് avoid ചെയ്യാമായിരുന്നു.

4️⃣ Ad-ൽ കാണുന്നത് Price. Ad-ൽ കാണാത്തത് Coverage details
നിങ്ങളുടെ area-ൽ ഉള്ള risks — flood, landslide, theft — cover ആണോ?
Cheap policy = കുറവ് coverage. ഇത് claim time-ൽ മാത്രമേ മനസ്സിലാകൂ.

💡 Bottom line:
Policy വാങ്ങുന്നത് 5 minutes-ൽ ചെയ്യാം.
Claim settle ചെയ്യാൻ weeks എടുക്കും.
ആ സമയത്ത് നിങ്ങളുടെ side-ൽ ഒരാൾ വേണം.

📌 Save this post — Policy renew ചെയ്യുന്നതിന് മുൻപ് ഒരിക്കൽ കൂടി വായിക്കൂ.
🔁 Share — ഇപ്പോൾ online-ൽ policy നോക്കുന്ന friend-നോ family member-നോ ഇത് എത്തിക്കൂ.

💬 Health Insurance, വാഹന ഇൻഷുറൻസ് Service നായി വിളിക്കൂ..
8289944927

28/03/2026

₹10,000
Premium കൊടുക്കാൻ മടിച്ചു...
₹1.5 ലക്ഷം
Hospital-ൽ കൊടുത്തു...
Health Insurance നിസ്സാരം അല്ല...

Health Insurance നാളെ എടുക്കാം എന്ന് ചിന്തിച്ചു മാറ്റി വച്ച പലർക്കും ഹെൽത്ത് ഇഷുറൻസ് ഇപ്പോൾ ഒരു കിട്ടാക്കനി ആണ്...

ഇപ്പോൾ തന്നെ വിളിക്കൂ 8289944927

24/03/2026

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്. പെട്ടെന്ന് ജോലി നഷ്‌ടപ്പെട്ടാലോ വരുമാനം നിലച്ചാലോ ആരുടെയും മുന്നിൽ കൈനീട്ടാതെ ചുരുങ്ങിയത് 6 മാസമെങ്കിലും മുന്നോട്ട് പോകാൻ സഹായിക്കുന്ന ഒരു ‘എമർജൻസി ഫണ്ട്' ഓരോരുത്തരും കരുതിവെക്കേണ്ടതുണ്ട്.

സാമ്പത്തിക പ്രതിസന്ധികൾ എപ്പോൾ വേണമെങ്കിലും കടന്നു വരാം. എന്നാൽ കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ നമുക്ക് ഈ ടെൻഷനുകളെ മറികടക്കാം.

കുടുംബത്തിൻ്റെ ആരോഗ്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ ഈ വിവരങ്ങൾ നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഉപകരിക്കുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക!
For Details Call
Mob :8289944927

24/03/2026

Health Insurance ന്റെ ഏറ്റവും വലിയ വിരോധാഭാസം എന്താണ് എന്ന് വച്ചാൽ അത് ഏറ്റവും ആവശ്യമുള്ളപ്പോൾ, അത് കിട്ടില്ല(അസുഖ ബാധിതനായാൽ ). അത് ഏറ്റവും എളുപ്പം കിട്ടുന്നത്, ആവശ്യമില്ലെന്ന് തോന്നുമ്പോഴാണ്... അതായത് Healthy ആയിരിക്കുമ്പോൾ
Contact : 8289944927

ആശുപത്രി ചെലവിനായി ആരോടും കൈനീട്ടേണ്ട👍ഉടനെ തന്നെ •ICICI Lombard  Health Insurance, •HDFC ERGO Health Insurance, •Aditya ...
22/03/2026

ആശുപത്രി ചെലവിനായി ആരോടും കൈനീട്ടേണ്ട👍

ഉടനെ തന്നെ •ICICI Lombard Health Insurance, •HDFC ERGO Health Insurance, •Aditya Birla Health Insurance എടുക്കൂ...
✋ഉടൻ തന്നെ വിളിക്കൂ..
Pramod. U
Mob : 082899 44927

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകൾ ആയ •ICICI ബാങ്കിന്റെയും, •HDFC ബാങ്കിന്റെയും Health Insurance Companies👍

ഏറ്റവും മികച്ച ക്ലെയിം Settlement Ratio ഉള്ള (96 - 98%) ഇന്ത്യയിലെ ഏറ്റവും മികച്ച.. മുന്നിട്ട് നിൽക്കുന്ന ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികൾ

ചികിൽസാ ചെലവിന് നെട്ടോട്ടമോടേണ്ട ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഏത് ആശുപത്രിയിലും 'ക്യാഷ്ലെസ്'.. 👍

കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ നേട്ടമാണ്. നിനച്ചിരിക്കാത്ത സമയത്തുള്ള ആശുപ്രതി ചെലവുകൾക്ക് നെട്ടോട്ടമോടുന്നത് ഇതുവഴി ഒഴിവാക്കാം..

> മികച്ച സിബിൽ സ്കോർ ഉള്ളവർക്കും NRI കസ്റ്റർമേഴ്സിനും 30% വരെ പ്രീമിയം ഡിസ്‌കൗണ്ട് (ICICI Lombard ൽ).. Family യിൽ ഒരാൾ മാത്രം NRI ആയാൽ മതി.

> HDFC ERGO യിൽ NRI'S 40% Discount ( എല്ലാ Members ഉം NRI status ഉണ്ടായിരിക്കണം)

> കൺസ്യൂമബിൾസ് സഹിതം 100% ക്യാഷ്‌ലെസ്സ് സെറ്റിൽമെന്റ്..

ഹോസ്‌പിറ്റൽ ബില്ല് കിട്ടും മുന്നേ ഹെൽത്ത് ഇൻഷുറൻസ് എടുക്കണം !!!! ആലോചിച്ചു കൊണ്ടിരുന്നാൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ തന്നെ സാധിക്കില്ല !!!

നാളെ എടുക്കാം എന്ന് ചിന്തിച്ചു മാറ്റി വച്ച പലർക്കും ഹെൽത്ത് ഇഷുറൻസ് ഇപ്പോൾ ഒരു കിട്ടാക്കനി ആണ്...

ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുമ്പോൾ അത് ഇന്ത്യയിലെ ഏറ്റവും മികച്ച ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികളുടെ തന്നെ എടുക്കുക..👍
മനസമാധാനത്തോടെ.. ധൈര്യം ആയി ഇരിക്കാം🙏

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Pramod. U
Mob : 8289944927

12 വർഷത്തിൽ കൂടുതൽ ഹെൽത്ത്‌ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തന പരിചയം.🙏

Very Important . ശ്രദ്ധിക്കുക.
••••••••••••••••••

ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുബോൾ ഏറ്റവും മികച്ച ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയുടെ തന്നെ എടുക്കാൻ ശ്രദ്ധിക്കുക..

ഏറ്റവും മികച്ച സർവീസ് തരുന്ന.. മികച്ച Track Record ഉള്ള.. മികച്ച Claim Settlement Ratio ഉള്ള കമ്പനിയുടെ തന്നെ എടുക്കാൻ ശ്രദ്ധിക്കുക..

സർവീസ്.. ഏറ്റവും പ്രധാനം ആണെന്ന് ഓർക്കുക 🙏

പലരും ഏതെങ്കിലും പ്രീമിയം കുറവുള്ള ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ മതി എന്ന് ചിന്തിക്കും. മിക്കവരും പൈസക്കുറവുള്ള ഏതെങ്കിലും ഒരെണ്ണം എടുത്ത് വെക്കും .പക്ഷേ യഥാർത്ഥത്തിൽ room rent cap, sub-limit, co-payment, etc etc..പോലെയുള്ള മറഞ്ഞിരിക്കുന്ന നിയമങ്ങൾ കാരണം,“ക്ലെയിം കിട്ടി” എന്ന് കേട്ടാലും ബിൽ അടയ്ക്കുമ്പോൾ വലിയൊരു തുക നമ്മൾ തന്നെ നൽകേണ്ടിവരും .
“ചെറിയ പ്രീമിയത്തിന് വലിയ കവർ” എന്ന വാഗ്ദാനങ്ങൾ പലപ്പോഴും misleading ആണ്.പോളിസി എടുക്കുന്നതിന് മുമ്പ് coverage, sub-limits, room rent eligibility, claim payout എന്നിവ ഓരോന്നും ശരിയായി പരിശോധിക്കണം. അതുകൊണ്ട് premium കുറവാണെന്നു മാത്രം കണ്ടിട്ട് പോളിസി എടുക്കരുത്.🙏

നിങ്ങളും നിങ്ങളുടെ കുടുംബവും തെറ്റായ പോളിസികളിൽ കുടുങ്ങാതിരിക്കട്ടെ.
ആരോഗ്യം പ്രധാനമാണ്. പണം വിലപ്പെട്ടതാണ്.ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കൂ — ബുദ്ധിപൂർവ്വം.👍🙏

ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം മാത്രം നോക്കരുത്!
Health insurance ഒരു 1-year product അല്ല…
ഇത് ഒരു long-term financial protection ആണ്.
അതിനാൽ policy എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്:
✅ 1️⃣ കമ്പനിയുടെ Experience
എത്ര വർഷമായി insurance രംഗത്ത് പ്രവർത്തിക്കുന്നു?
Claim handling system എത്ര strong ആണ്?
Customer support എത്ര reliable ആണ്?
✅ 2️⃣ Financial Strength
Company financially stable ആണോ?
വലിയ claims settle ചെയ്യാനുള്ള capacity ഉണ്ടോ?
IRDAI regulated & strong balance sheet ഉണ്ടോ?
✅ 3️⃣ Claim Settlement Record
Claims settle ചെയ്യുന്ന ശതമാനം (Claim Settlement Ratio)
Claim rejection complaints എത്ര?

“Health insurance-ൽ premium കുറവാണെന്ന alone reason കൊണ്ട് policy എടുക്കരുത്.
Company-യുടെ experience, financial strength, claim support — ഇതൊക്കെ equally important ആണ്.”

മികച്ച കമ്പനിയുടെ ഹെൽത്ത്‌ policy തന്നെ ആണ് ഞാൻ recommend ചെയ്യുന്നത്.

Regards

Pramod. U
Mob :8289944927

18/03/2026

Choosing the right insurance policy doesn’t have to be confusing.
With expert guidance, you can compare plans, understand coverage, and make confident decisions for your family’s

നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ ഗിഫ്റ്റ് — Health Insurance.

ആശുപത്രി ചികിത്സാ ചിലവുകൾ ഉയരുന്നു
"Health Insurance ഉണ്ടെങ്കിൽ ഭയം വേണ്ട.. Tension Free"

ഇപ്പോൾ തന്നെ വിളിക്കൂ 8289944927

ആശുപത്രി ചെലവിനായി ആരോടും കൈനീട്ടേണ്ട👍ഉടനെ തന്നെ •ICICI Lombard  Health Insurance, •HDFC ERGO Health Insurance, •Aditya ...
18/03/2026

ആശുപത്രി ചെലവിനായി ആരോടും കൈനീട്ടേണ്ട👍

ഉടനെ തന്നെ •ICICI Lombard Health Insurance, •HDFC ERGO Health Insurance, •Aditya Birla Health Insurance എടുക്കൂ...
✋ഉടൻ തന്നെ വിളിക്കൂ..
Pramod. U
Mob : 082899 44927

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകൾ ആയ •ICICI ബാങ്കിന്റെയും, •HDFC ബാങ്കിന്റെയും Health Insurance Companies👍

ഏറ്റവും മികച്ച ക്ലെയിം Settlement Ratio ഉള്ള (96 - 98%) ഇന്ത്യയിലെ ഏറ്റവും മികച്ച.. മുന്നിട്ട് നിൽക്കുന്ന ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികൾ

ചികിൽസാ ചെലവിന് നെട്ടോട്ടമോടേണ്ട ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഏത് ആശുപത്രിയിലും 'ക്യാഷ്ലെസ്'.. 👍

കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ നേട്ടമാണ്. നിനച്ചിരിക്കാത്ത സമയത്തുള്ള ആശുപ്രതി ചെലവുകൾക്ക് നെട്ടോട്ടമോടുന്നത് ഇതുവഴി ഒഴിവാക്കാം..

> മികച്ച സിബിൽ സ്കോർ ഉള്ളവർക്കും NRI കസ്റ്റർമേഴ്സിനും 30% വരെ പ്രീമിയം ഡിസ്‌കൗണ്ട് (ICICI Lombard ൽ).. Family യിൽ ഒരാൾ മാത്രം NRI ആയാൽ മതി.

> HDFC ERGO യിൽ NRI'S 40% Discount ( എല്ലാ Members ഉം NRI status ഉണ്ടായിരിക്കണം)

> കൺസ്യൂമബിൾസ് സഹിതം 100% ക്യാഷ്‌ലെസ്സ് സെറ്റിൽമെന്റ്..

ഹോസ്‌പിറ്റൽ ബില്ല് കിട്ടും മുന്നേ ഹെൽത്ത് ഇൻഷുറൻസ് എടുക്കണം !!!! ആലോചിച്ചു കൊണ്ടിരുന്നാൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ തന്നെ സാധിക്കില്ല !!!

നാളെ എടുക്കാം എന്ന് ചിന്തിച്ചു മാറ്റി വച്ച പലർക്കും ഹെൽത്ത് ഇഷുറൻസ് ഇപ്പോൾ ഒരു കിട്ടാക്കനി ആണ്...

ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുമ്പോൾ അത് ഇന്ത്യയിലെ ഏറ്റവും മികച്ച ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികളുടെ തന്നെ എടുക്കുക..👍
മനസമാധാനത്തോടെ.. ധൈര്യം ആയി ഇരിക്കാം🙏

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Pramod. U
Mob : 8289944927

12 വർഷത്തിൽ കൂടുതൽ ഹെൽത്ത്‌ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തന പരിചയം.🙏

Very Important . ശ്രദ്ധിക്കുക.
••••••••••••••••••

ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുബോൾ ഏറ്റവും മികച്ച ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയുടെ തന്നെ എടുക്കാൻ ശ്രദ്ധിക്കുക..

ഏറ്റവും മികച്ച സർവീസ് തരുന്ന.. മികച്ച Track Record ഉള്ള.. മികച്ച Claim Settlement Ratio ഉള്ള കമ്പനിയുടെ തന്നെ എടുക്കാൻ ശ്രദ്ധിക്കുക..

സർവീസ്.. ഏറ്റവും പ്രധാനം ആണെന്ന് ഓർക്കുക 🙏

പലരും ഏതെങ്കിലും പ്രീമിയം കുറവുള്ള ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ മതി എന്ന് ചിന്തിക്കും. മിക്കവരും പൈസക്കുറവുള്ള ഏതെങ്കിലും ഒരെണ്ണം എടുത്ത് വെക്കും .പക്ഷേ യഥാർത്ഥത്തിൽ room rent cap, sub-limit, co-payment, etc etc..പോലെയുള്ള മറഞ്ഞിരിക്കുന്ന നിയമങ്ങൾ കാരണം,“ക്ലെയിം കിട്ടി” എന്ന് കേട്ടാലും ബിൽ അടയ്ക്കുമ്പോൾ വലിയൊരു തുക നമ്മൾ തന്നെ നൽകേണ്ടിവരും .
“ചെറിയ പ്രീമിയത്തിന് വലിയ കവർ” എന്ന വാഗ്ദാനങ്ങൾ പലപ്പോഴും misleading ആണ്.പോളിസി എടുക്കുന്നതിന് മുമ്പ് coverage, sub-limits, room rent eligibility, claim payout എന്നിവ ഓരോന്നും ശരിയായി പരിശോധിക്കണം. അതുകൊണ്ട് premium കുറവാണെന്നു മാത്രം കണ്ടിട്ട് പോളിസി എടുക്കരുത്.🙏

നിങ്ങളും നിങ്ങളുടെ കുടുംബവും തെറ്റായ പോളിസികളിൽ കുടുങ്ങാതിരിക്കട്ടെ.
ആരോഗ്യം പ്രധാനമാണ്. പണം വിലപ്പെട്ടതാണ്.ശരിയായ ഇൻഷുറൻസ് തിരഞ്ഞെടുക്കൂ — ബുദ്ധിപൂർവ്വം.👍🙏

ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം മാത്രം നോക്കരുത്!
Health insurance ഒരു 1-year product അല്ല…
ഇത് ഒരു long-term financial protection ആണ്.

മികച്ച കമ്പനിയുടെ ഹെൽത്ത്‌ policy തന്നെ ആണ് ഞാൻ recommend ചെയ്യുന്നത്.

Regards

Pramod. U
Mob :8289944927

Address

Thrissur

Website

Services

Specialties

Alerts

Be the first to know and let us send you an email when HDFC Ergo-Icici Lombard Health Insurance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share