
05/07/2025
✨ സ്കിന്‍ & കോസ്മെറ്റോളജി വിഭാഗത്തിലേക്ക് പുതിയ ഡോക്ടര്‍!
ഡോ. ലിന്സ സക്കറിയ (MBBS, MD, DNB - Dermatology) ഇനി MACare Diagnostics & Polyclinic-ല്‍ സേവനം ആരംഭിച്ചു.
അത്യാധുനിക ത്വക്ക് ചികില്‍സകള്‍ക്ക് ഇനി കൂടുതല്‍ വിദഗ്ധ പരിചരണം ലഭ്യമാണ്.
📅 Sunday consultations also available!
📍Visit us at Aswini Junction, Thrissur
📞 Call: 1800 120 3833
🌐 www.macarepolyclinic.com