29/06/2023
തിരക്ക് പിടിച്ച നമ്മുടെ ജീവിതത്തിൽ പാളിച്ചകൾ തുടർകഥ ആകുന്നു പലർക്കും.. എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത നിമിഷങ്ങൾ... പരിഹാരം കണ്ടു പിടിക്കാൻ സാധിക്കാത്ത അവസ്ഥ . മനസിനെ സ്വസ്ഥമാക്കാൻ പറ്റാത്ത അവസ്ഥ, അതിനിടക്ക് ദാമ്പത്യപ്രശ്നങ്ങൾ... മക്കളോട് എങ്ങനെ പെരുമാറണം, അവർക്കു എന്താണ് വേണ്ടത് എങ്ങനെ ചെയ്യണം എന്നുപോലും അറിയാതെ നിൽക്കേണ്ടി വരിക, അവരാണെങ്കിൽ പഠിപ്പിൽ മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നു, പങ്കാളിയോട് ശാരീരികമായും മാനസികമായും ഉള്ള ബന്ധത്തിൽ അകൽച്ച , ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല, കുടുംബത്തിനോട് കടമകൾ നിറവേറ്റാൻ കഴിയുന്നില്ല, കൂടാതെ പേടി, ഭയം,വിഷാദം,ആത്മവിശ്വാസം നഷ്ട്ടപ്പെട്ട അവസ്ഥ, ഉറക്കം ഇല്ലായ്മ, എത്ര ഉറങ്ങിയാലും മതിയാകാത്ത അവസ്ഥ...അതിനിടക്ക് ഇതിൽ നിന്നെല്ലാം മോചനം നേടാനും ഇതെല്ലാം മറക്കാനും തുടങ്ങിയ മദ്യപാനം ശീലം... അതിപ്പോൾ മറ്റു ലഹരികളിലേക്ക് വഴി മാറി.,..എത്ര ശ്രമിച്ചിട്ടും ദുശീലങ്ങൾ നിർത്താൻ സാധിക്കുന്നില്ല....
കൂടാതെ mobile addiction (മക്കളുടെ മാത്രം അല്ല വീട്ടിൽ ഉള്ള മറ്റുള്ളവരുടെയും )...
ഇതെല്ലാം ആണ് നിങ്ങളുടെ പ്രശ്നങ്ങൾ എങ്കിൽ നിങ്ങൾക്ക് ആശ്വാസം ആയി ഇതാ ഇവിടെ ഞങ്ങൾ ഉണ്ട്.. നിങ്ങളുടെ ശ്വാസം ആയി നിങ്ങൾക്കൊപ്പo Swas Counselling
SwaS Counselling Centre and Hypno Therapy
ITI Quarters Road Chalakkudy
***6361990912