Urban Family Health Centre Gosayikunnu

  • Home
  • Urban Family Health Centre Gosayikunnu

Urban Family Health Centre Gosayikunnu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Urban Family Health Centre Gosayikunnu, Medical and health, .

13/11/2023

ഇമേജ് -പരിസ്ഥിതി മിത്ര സംസ്ഥാന പുരസ്‌കാരം നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസ്സായിക്കുന്നിന്:

ഇമേജ് -പരിസ്ഥിതി മിത്ര പുരസ്‌കാരം നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസ്സായിക്കുന്നിന് ലഭിച്ചു.
തിരുവല്ലയിൽ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് പങ്കെടുത്ത ചടങ്ങിൽ, ഐ എം എ മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. സുൽഫി നൂഹ്, ഇമേജ് ചെയർമാൻ ഡോ അബ്രഹാം വർഗ്ഗീസ്, സെക്രട്ടറി ഡോ ഷറഫുദ്ദീൻ കെ പി എന്നിവരിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി.ഒ പി ക്ലിനിക് കാറ്റഗറിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് കേന്ദ്രത്തിന് ലഭിച്ചത്.
ആശുപത്രികളിലെ മാലിന്യ നിർമ്മാർജ്ജന സംവീധാന പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം ലഭിച്ചത് .ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്തെ വിവിധ സർക്കാർ & സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇമേജ് മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി സഹകരിച്ചാണ് നഗര കുടുംബാരോഗ്യ കേന്ദ്രം, മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നത്‌.
ആശുപത്രി മാലിന്യങ്ങൾ ദിവസേന തരംതിരിച്ച് കൃത്യമായ ഇടവേളകളിൽ ഇമേജിന് കൈമാറുകയാണ് മാലിന്യ നിർമ്മാർജ്ജനത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന പ്രവർത്തനം.

"രോഗീ സുരക്ഷ രോഗീ പങ്കാളിത്തത്തോടെ "
16/09/2023

"രോഗീ സുരക്ഷ രോഗീ പങ്കാളിത്തത്തോടെ "

15/09/2023
Alert
14/09/2023

Alert

ആയുഷ്മാൻ ഭവ : ക്യാമ്പയിൻ ന്റെ PHC തല ഉദ്ഘാടനം...
14/09/2023

ആയുഷ്മാൻ ഭവ : ക്യാമ്പയിൻ ന്റെ PHC തല ഉദ്ഘാടനം...

08/09/2023

ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 രണ്ടാം റൗണ്ട് സെപ്റ്റംബർ 11 മുതൽ 16 വരെ....
കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0

Address


Website

Alerts

Be the first to know and let us send you an email when Urban Family Health Centre Gosayikunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram