Trinity Super Speciality Eye Hospital Thrissur

Trinity Super Speciality Eye Hospital Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Trinity Super Speciality Eye Hospital Thrissur, Hospital, Aswini Junction, Thrissur.

ഇനി ഓരോ ദൃശ്യവും വ്യക്തമായി കാണാം...
21/05/2026

ഇനി ഓരോ ദൃശ്യവും വ്യക്തമായി കാണാം...

20/05/2026

ലാസിക് ചെയ്താൽ കണ്ണട മാറ്റാൻ പറ്റുമോ?

🌴

19/05/2026

ഇന്നതെ വാർത്ത ഇങ്ങനെയാണോ നിങ്ങൾ കാണുന്നത്..?!!

Kerala is watching today's big news - but not everyone is seeing it the same way.
Each eye condition changes the way you see the world — silently, gradually, and often without warning.
കണ്ണ് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Don’t let an eye condition steal the moments that matter.

Trinity Super Speciality Eye Hospitals
Palakkad | Thrissur | Calicut | Tirur | Coimbatore

സ്വപ്നങ്ങളിലേക്ക് ഒരു പടികൂടി മുന്നോട്ട്! 🚀 SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.  ...
15/05/2026

സ്വപ്നങ്ങളിലേക്ക് ഒരു പടികൂടി മുന്നോട്ട്! 🚀

SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

കേരളത്തിന്റെ കാഴ്ചയ്ക്ക് ഇനി പുതിയ നേതൃത്വം✨മുഖ്യമന്ത്രി വി. ഡി. സതീശൻ        🌴
14/05/2026

കേരളത്തിന്റെ കാഴ്ചയ്ക്ക് ഇനി പുതിയ നേതൃത്വം✨

മുഖ്യമന്ത്രി വി. ഡി. സതീശൻ

🌴

👩‍⚕️💙 Every caring touch, every comforting word, and every moment of dedication makes a difference in someone’s life. Th...
12/05/2026

👩‍⚕️💙 Every caring touch, every comforting word, and every moment of dedication makes a difference in someone’s life.

Thank you for being the strength behind healing and the heart of healthcare.

Happy Nurses Day! 💐

📍 Kerala | Tamil Nadu
🌐 trinityeyehospital.com

അമ്മയുടെ സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച 💖✨നമ്മുടെ ഓരോ സന്തോഷത്തിന്റെയും പിന്നിൽഅമ്മയുടെ കരുതലും പ്രാർത്ഥനയ...
09/05/2026

അമ്മയുടെ സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച 💖✨

നമ്മുടെ ഓരോ സന്തോഷത്തിന്റെയും പിന്നിൽ
അമ്മയുടെ കരുതലും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകുന്നു 👩‍👧‍👧🌸

ഈ മാതൃദിനത്തിൽ,
ജീവിതത്തിന് നിറവും വെളിച്ചവും നൽകിയ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 💐

#മാതൃദിനം

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ – 27 വർഷങ്ങളുടെ വിശ്വാസയാത്രസ്നേഹ കാഴ്‌ച 2026മെയ് 1 മുതൽ മെയ് 31 വരെട്രിനി...
04/05/2026

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ – 27 വർഷങ്ങളുടെ വിശ്വാസയാത്ര
സ്നേഹ കാഴ്‌ച 2026

മെയ് 1 മുതൽ മെയ് 31 വരെ

ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും മലയാള മനോരമയും സംയുക്തമായി വായനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി “സ്നേഹ കാഴ്‌ച 2026” ഒരുക്കിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ, അശ്വിനി ജംഗ്ഷൻ, തൃശൂർ +91 81369 06888

Behind every clear vision is a team that never stops caring.Today, we celebrate the strength, skill, and commitment of o...
01/05/2026

Behind every clear vision is a team that never stops caring.
Today, we celebrate the strength, skill, and commitment of our incredible team. 💙

🎨✨ ട്രിനിറ്റി വർണ്ണക്കാഴ്ച – Season 2 ✨🎨കുട്ടികളുടെ കഴിവുകൾക്ക് നിറം പകരാൻ ഒരു മനോഹര വേദി! 🌈ചിത്രരചനയിലൂടെ സൃഷ്ടിപരമായ ച...
23/04/2026

🎨✨ ട്രിനിറ്റി വർണ്ണക്കാഴ്ച – Season 2 ✨🎨

കുട്ടികളുടെ കഴിവുകൾക്ക് നിറം പകരാൻ ഒരു മനോഹര വേദി! 🌈

ചിത്രരചനയിലൂടെ സൃഷ്ടിപരമായ ചിന്തകൾക്ക് ചിറകുകൾ കൊടുക്കാം ✍️💡

🗓️ തീയതി: മേയ് 03, ഞായർ
⏰ സമയം: 10:00 AM

👧🧒 9 വയസ്സ് വരെ – കളറിംഗ് മത്സരം
🎨 9 വയസിന് മുകളിൽ – ചിത്രരചന മത്സരം

🏆 ആകർഷക സമ്മാനങ്ങൾ:
🥇 ₹3000 | 🥈 ₹2000 | 🥉 ₹1000

📍 വേദി: ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി, തൃശ്ശൂർ

നിങ്ങളുടെ കുഞ്ഞുങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ അവസരം നഷ്ടപ്പെടുത്തരുത്! 💫

📞 ബുക്കിംഗിന് വിളിക്കൂ: +91 813 690 6888

🎨🌟

Address

Aswini Junction
Thrissur
680022

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 1pm

Telephone

+918136906888

Alerts

Be the first to know and let us send you an email when Trinity Super Speciality Eye Hospital Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Trinity Super Speciality Eye Hospital Thrissur:

Share

Category