NIYAS Podiyans

NIYAS Podiyans Social Service, Blood Donation, Travel Service

24/07/2024

മല്പിടുത്തത്തിൽ ജയിക്കുന്നവൻ അല്ല ശക്തിമാൻ.. മറിച്ചു ദേഷ്യം വരുംമ്പോൾ സ്വയം നിയന്ത്രിക്കുന്നവനാണ്... ❤️

29/05/2024

എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.., എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ..?!

പുറത്തുള്ള പ്രശ്നങ്ങളല്ല നമ്മുടെ പരാജയ കാരണം.., നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്...

ശുഭദിനം 🌹

Muscat Eat' ഇന്നുമുതൽമസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ രണ്ടാം എഡിഷൻ ഇന്ന് തുടങ്ങി.ഒമാൻ ഓട്ടോമൊബൈൽ ക്ലബ്ബാണ് വേദി. 3 ഘട്ടങ്ങ...
15/02/2024

Muscat Eat' ഇന്നുമുതൽ

മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ രണ്ടാം എഡിഷൻ ഇന്ന് തുടങ്ങി.

ഒമാൻ ഓട്ടോമൊബൈൽ ക്ലബ്ബാണ് വേദി. 3 ഘട്ടങ്ങളിലായാണ് ഇത്തവണ ഭക്ഷ്യ മേള അരങ്ങേറുക. ഇന്ന് ആരംഭിക്കുന്ന ആദ്യഘട്ടം 17 വരെ തുടരും.

രണ്ടാംഘട്ടം 22 മുതൽ 24 വരെയും മൂന്നാംഘട്ടം ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെയും അരങ്ങേറും.

നിരവധി വിനോദ പരിപാടികൾ പ്രകടനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിവിധ പ്രാദേശികവും അന്തർദേശവും ആയ പാചകരീതികൾ അവതരിപ്പിക്കുന്ന ചെറുകിട സംരംഭകരുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

പ്രശസ്തരായ ഷെഫ് മാരും ഇത്തവണ പാചകമേളയിൽ ഉണ്ടാകും ലൈവ് പാചക പ്രദർശനവും മസ്കറ്റ് ഈറ്റിൽ അരങ്ങേറും.

ദോഹ : 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിൻ്റെ ഭാഗമായി ഖത്തർ ഏർപ്പെടുത്തിയ ഹയ്യ വിസ സ്കീമിന് കീഴിൽ ഖത്തറിലേക്കുള്ള പ്രവേശന കാലാവധ...
14/02/2024

ദോഹ : 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിൻ്റെ ഭാഗമായി ഖത്തർ ഏർപ്പെടുത്തിയ ഹയ്യ വിസ സ്കീമിന് കീഴിൽ ഖത്തറിലേക്കുള്ള പ്രവേശന കാലാവധി ഫെബ്രുവരി 10 ന് അവസാനിച്ചതായി ഹയ്യ അധികൃതർ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, വിസയ്ക്ക് ഫെബ്രുവരി 24 വരെ സാധുത ഉണ്ടായിരിക്കും. വിസയുള്ളവർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള അവസാന അവസരമായിരുന്നു ഫെബ്രുവരി 10.

ഹയ്യ വിസ ഉടമകൾക്ക് അവരുടെ ഹയ്യ വിസ എൻട്രിയുടെ കാലഹരണപ്പെടൽ സംബന്ധിച്ച് ഹയ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇമെയിൽ ലഭിച്ചു തുടങ്ങി. അവർ വീണ്ടും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒരു പുതിയ എൻട്രി വിസക്ക് അപേക്ഷിക്കണം.
നിങ്ങൾക്ക് ഹയ്യ വഴി ഖത്തർ ആപ്പിലോ ഹയ്യയിലോ പുതിയ അപേക്ഷ സമർപ്പിക്കാം ഇമെയിലിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ നീട്ടിയ ഹയ്യ വിസ, ഖത്തറിലെ പ്രധാന ഇവന്റുകളിൽ പങ്കെടുക്കുന്ന ആഗോള ആരാധകരുടെയും സന്ദർശകരുടെയും വരവ് കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടായിരുന്നു.

Voyage HubTravel & TourismPokkulangara -EngandiyoorCall/Whatsap : +91 8943 722 552
13/02/2024

Voyage Hub
Travel & Tourism
Pokkulangara -Engandiyoor
Call/Whatsap : +91 8943 722 552

22/05/2023

Hi all 🙏❤️

Address

THRITHALLOOR West
Thrissur
680619

Telephone

+919605553012

Website

Alerts

Be the first to know and let us send you an email when NIYAS Podiyans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NIYAS Podiyans:

Share

Category