Iesh Ayurveda

Iesh Ayurveda Advanced Skin & Hair Care in Thrissur
Expert Dermatology | Modern Aesthetic Treatments
Clear Skin • Healthy Hair • Confident You
📞 Book Your Consultation Today

ഈഷിൽ "ആGlowഷം" ഓഫർ ...!!!ഈ ഫെസ്റ്റിവൽ സീസണിൽ നേടാം, ഏറ്റവും മികച്ച ഓഫറുകൾ.ശിരോധാര ( with Kashayam)₹999/-ശിരോധാര ( with O...
11/04/2026

ഈഷിൽ "ആGlowഷം" ഓഫർ ...!!!

ഈ ഫെസ്റ്റിവൽ സീസണിൽ നേടാം, ഏറ്റവും മികച്ച ഓഫറുകൾ.

ശിരോധാര ( with Kashayam)₹999/-

ശിരോധാര ( with Oil) ₹2999/-

കൂടാതെ എല്ലാ ഫേഷ്യലുകൾക്കും , ലേസർ ഹെയർ റിഡക്ഷനും 20% Off...!!!

നിന്നുതന്നെ അപ്പോയിന്മെന്റ് ബുക്ക് ചെയ്യൂ!s

Book your session at IESH Ayurveda today!
🌐 www.ieshayurveda.com
📞 + 91 8891520200
[best hydra facial in Thrissur ] [skin treatment clinic in Thrissur]

തെരഞ്ഞെടുപ്പ് സമയമാണ്,തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കണം.Skin , Hair ട്രീറ്റ്മെന്റുകളുടെ കാര്യത്തിലാണെങ്കിൽ, തെരഞ്ഞെടുക്...
08/04/2026

തെരഞ്ഞെടുപ്പ് സമയമാണ്,
തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കണം.

Skin , Hair ട്രീറ്റ്മെന്റുകളുടെ കാര്യത്തിലാണെങ്കിൽ, തെരഞ്ഞെടുക്കുമ്പോൾ തല പുകഞ്ഞ് ആലോചിക്കേണ്ട !

ഒരൊറ്റ ചോയ്സ് മതി!
ഈഷ് ആയുർവേദ ആൻഡ് കോസ്മെറ്റോളജി ക്ലിനിക് !

📞 + 91 8891520200
🌐 www.ieshayurveda.com
[ Best hair treatment clinic in Thrissur, Hair Treatment thrissur ]

06/04/2026

Skin ഏറ്റവും കൂടുതൽ സെൻസിറ്റീവാകുന്ന സമയമാണ് സമ്മർ !

ഈ വേനൽക്കാലത്ത്, Skin damages വരാതെ സംരക്ഷിക്കാൻ ഏറ്റവും BEST ട്രീറ്റ്മെൻ്റ് ആണ് , HydraFacial..!

Proper Skin Care ഉം മികച്ചെ HydraFacial ഉം ഉണ്ടെങ്കിൽ ഈ വേനൽ ചൂടിലും Skin സംരക്ഷിക്കാം !

Book your session at IESH Ayurveda today!
🌐 www.ieshayurveda.com
📞 + 91 8891520200
[best hydra facial in Thrissur ] [skin treatment clinic in Thrissur]

wellnesshydrafacial hydrafacıal hydrafacialthrissur skincarethrissur

Easter is a celebration of renewal, grace, and fresh beginnings.May this beautiful season fill your days with joy, peace...
04/04/2026

Easter is a celebration of renewal, grace, and fresh beginnings.
May this beautiful season fill your days with joy, peace, and a glow that comes from within.

Let's Feel the "ആGlowഷം" with Iesh Ayurveda and Cosmetology Clinic.

Happy Easter!

✝️

01/04/2026

വേനൽക്കാലമായാൽ തല മൊട്ടയടിക്കുന്നത് താരനെ ഒഴിവാക്കാൻ സഹായിക്കുമെന്നത് ഒരു മിഥ്യാ ധാരണയാണ്.

എണ്ണയോ ഷാംപൂവോ തേക്കാൻ എളുപ്പമാകുമെന്നല്ലാതെ, താരൻ്റെ ഇൻഫക്ഷൻ ഇല്ലാതാവണമെന്നില്ല !

താരൻ തീരെ ഇല്ലാതാവാൻ നല്ല തീരുമാനമെടുക്കാം

Book Your Appointment Now with Iesh Ayurveda and Cosmetology Clinic

📞 + 91 8891520200
🌐 www.ieshayurveda.com
[ Best hair treatment clinic in Thrissur, Hair Treatment thrissur ]

30/03/2026

മുടി കൊഴിച്ചിലിൻ്റെ കാര്യത്തിൽ പല ചികിത്സകളും പരീക്ഷിച്ചിട്ടും, ഫലം കണ്ടില്ലേ ....! ?

എന്നാൽ റിസൾട്ട് ഉണ്ടാക്കുന്ന ഒരു സ്ഥലം പറഞ്ഞ് തരാം

ഈഷ് ആയുർവേദ ആൻഡ് കോസ്മെറ്റോളജി ക്ലിനിക് . PRP , GFC, Scalp Facial തുടങ്ങിയ Advanced Hair Treatments ഇനി ഈഷ് ആയുർവേദ ആൻഡ് കോസ്മെറ്റോളജി ക്ലിനിക്കിന്റെ എക്സ്പേർട്ട് മെഡിക്കൽ ടീമിനോടൊപ്പം ആകാം !

ഇപ്പോൾ തന്നെ അപ്പോയിൻമെന്റ് ബുക്ക് ചെയ്യു!

Book an Appointment Now!
📞 + 91 8891520200
🌐 www.ieshayurveda.com
[ Best hair treatment clinic in Thrissur, Hair Treatment thrissur ]

26/03/2026

മുഖത്തെ കുണ്ടും കുഴിയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ?

ഈഷിലെ Microneedling Collagen ട്രീറ്റ്മെന്റിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം നൽകാം. മുഖം കൂടുതൽ ആത്മവിശ്വാസത്തോടെ തിളങ്ങട്ടെ, Iesh Ayurveda and Cosmetology Clinic-നൊപ്പം!

Book your session at IESH Ayurveda today!

Book an Appointment Now!
📞 + 91 8891520200
🌐 www.ieshayurveda.com
[ Best hair treatment clinic in Thrissur, Hair Treatment thrissur ]

24/03/2026

കഷണ്ടിയുടെ കാരണം പാരമ്പര്യം മാത്രമാകണമെന്നില്ല!

അച്ഛന് കഷണ്ടി ഉള്ളതുകൊണ്ട്, മകന് പാരമ്പര്യമായി കഷണ്ടി വരണമെന്നില്ല. നിങ്ങളുടെ ശ്രദ്ധക്കുറവും ചിലപ്പോൾ കഷണ്ടിയിലേക്ക് നയിക്കാം. നേരത്തെ തന്നെ കൃത്യമായി ചികിൽസിച്ച് മുടികൊഴിച്ചിലിനെ നിയന്ത്രിക്കൂ, Iesh Ayurveda and Cosmetology Clinic-നൊപ്പം.

Book an Appointment Now!
📞 + 91 8891520200
🌐 www.ieshayurveda.com
[ Best hair treatment clinic in Thrissur, Hair Treatment thrissur ]

23/03/2026

മുടികൊഴിച്ചിൽ നിങ്ങളുടെ കോൺഫിഡൻസിനെ ബാധിച്ചു തുടങ്ങിയോ?

നിങ്ങളുടെ മുടി കൊഴിച്ചിലിനും ഹെയർ തിന്നിങ്ങിനും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കൂ.

മുടിയിഴകളുടെ ആരോഗ്യം വീണ്ടെടുക്കൂ, Iesh Ayurveda and Cosmetology Clinic-നൊപ്പം.

Book an Appointment Now!
📞 + 91 8891520200
🌐 www.ieshayurveda.com
[ Best hair treatment clinic in Thrissur, Hair Treatment thrissur ]

അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കത്തിൽ മനോഹരമാകട്ടെ ഈ ചെറിയ പെരുന്നാൾ.ഏവർക്കും ഈഷിന്റെ ഈദ് മുബാറക്!   🌙
19/03/2026

അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കത്തിൽ മനോഹരമാകട്ടെ ഈ ചെറിയ പെരുന്നാൾ.

ഏവർക്കും ഈഷിന്റെ ഈദ് മുബാറക്!

🌙

Address

28/461-1 Kallingal Lane
Thrissur
680022

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm
Sunday 10am - 4am

Telephone

+918891520200

Alerts

Be the first to know and let us send you an email when Iesh Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Iesh Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram