
14/09/2025
ഓണനിലാവ് സംഗീത സന്ധ്യ സെപ്റ്റംബര്‍ 15 ന് :
വയലാര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ മെഗാ സംഗീത സന്ധ്യ നടത്തും. മലയാള സിനിമയിലെ പ്രശസ്ത ഗാനങ്ങളോടൊപ്പം, സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമാ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 പീസ് ലൈവ് ഓര്‍ക്കെസ് ട്രയോടൊപ്പം ആണ് പരിപാടി. ജോഷി(keyboard), വിമേഷ് (flute), ടോണി (lead guitar), ബസന്ത് (bass guitar), അജയഘോഷ്(tabala), നന്ദന്‍ (tabala), രാജന്‍ (tabala), ബെന്നി ( rhythm pad) എന്നിവര്‍ ഓര്‍ക്കെസ്ട്ര നയിക്കും. നമ്മുടെ പ്രിയപ്പെട്ട അജിത് കുമാര്‍, ഉണ്ണി വിയ്യൂര്‍, ആര്യ സുബാഷ്, ഡോ: സന്തോഷ് ബാബു M R, കണ്ണന്‍ പണിക്കര്‍ എന്നിവരാണ് ഗായകര്‍. ജയേഷ് ( Sound Engineer). ബഹു: ശ്രീ ജോസ് ആലുക്കാസ് മുഖ്യ സന്ദേശം നല്‍കും.
താങ്കളും, കുടുംബവും, സുഹൃത്തുക്കളും സമയത്തിന് മുന്‍പ് തന്നെ വരുമല്ലോ!🙏🤝