SPECS ZONE

SPECS ZONE Special Zone for Sunglasses and Eyewear with support of professional Optician

Inauguration ceremony
17/01/2023

Inauguration ceremony

12/01/2023
പ്രിയ സുഹൃത്തേ,നിങ്ങളുടെ കാഴ്ച്ചക്ക് പുതുനിറം പകരാൻ, കണ്ണടകളുടെ വില്പനക്കും വില്പനന്തര സേവനകൾക്കുമായി കോഞ്ചേരി റോഡിന്റെ ...
11/01/2023

പ്രിയ സുഹൃത്തേ,

നിങ്ങളുടെ കാഴ്ച്ചക്ക് പുതുനിറം പകരാൻ, കണ്ണടകളുടെ വില്പനക്കും വില്പനന്തര സേവനകൾക്കുമായി കോഞ്ചേരി റോഡിന്റെ ഹൃദയ ഭാഗത്ത് "സ്‌പെക്സ് സോൺ" എന്ന സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ പോകുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.
2023 ജനുവരി 13 വെള്ളിയാഴ്ച പകൽ 11 മണിക്ക് മുഖ്യാഥിതി ബഹുമാനപ്പെട്ട വടക്കാഞ്ചേരി എം എൽ എ ശ്രീ സേവിയർ ചിറ്റിലപ്പിള്ളി ഉൽഘാടന കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവസ്സി (കെ ജെ ബൈജു), 12ആം വാർഡ് മെമ്പർ ശ്രീ മനോജ് കുഴിപ്പറമ്പിൽ, 11ആം വാർഡ് മെമ്പർ ശ്രീമതി വനജ മോഹനൻ എന്നിവർ സന്നിഹിതരായിരിക്കും.

പ്രസ്തുത ചടങ്ങിലേക്ക് തങ്ങളെയും കുടുംബത്തെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ബഹുമാനപൂർവ്വം
സജീർ കളരിക്കൽ

Address

Konchery Road, Mulamkunnathukavu
Thrissur
680581

Telephone

+919961222013

Website

Alerts

Be the first to know and let us send you an email when SPECS ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SPECS ZONE:

Share

Category