Lifeway Medical Centre

Lifeway Medical Centre Lifeway Medical Centre
വടക്കേകാടിന് ഇനി ആരോഗ്യത്തിൽ പരിപൂർണ്ണ പരിരക്ഷ ലഭിക്കും! Keeping you well.

15/04/2026

വിഷു ആശംസകൾ 🌼
പുതുവത്സരത്തിലെ ഓരോ ദിനവും
സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ ✨

08/04/2026
വടക്കേകാട് മെഡിക്കൽ സെന്റർ
05/04/2026

വടക്കേകാട് മെഡിക്കൽ സെന്റർ

വടക്കേകാട് മെഡിക്കൽ സെന്റർ നാലാകല്ല്
05/04/2026

വടക്കേകാട് മെഡിക്കൽ സെന്റർ നാലാകല്ല്

പ്രിയരേ....🌿 കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്താം! ജീവൻ രക്ഷിക്കാം! 🌿 എന്ന ആശയം മുൻനിർത്തി. *കരൾ രോഗ നിർണയ ക്യാമ്പ്*📍 നാടിന്റെ...
27/03/2026

പ്രിയരേ....

🌿 കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്താം! ജീവൻ രക്ഷിക്കാം! 🌿 എന്ന ആശയം മുൻനിർത്തി.

*കരൾ രോഗ നിർണയ ക്യാമ്പ്*
📍 നാടിന്റെ സ്വന്തം VMC – നാലാംകല്ലിൽ വച്ചു 2026 ഏപ്രിൽ 14 നു നടത്ത പെടുന്നു


FibroScan എന്താണ്?
കരളിൽ കൊഴുപ്പ് (Fatty Liver) ഉണ്ടോ, കട്ടിപ്പാട് (Fibrosis) ഉണ്ടോ എന്ന് വേദനയില്ലാതെ, സൂചി ഇടാതെ, 10 മിനിറ്റിനുള്ളിൽ കണ്ടെത്തുന്ന ആധുനിക പരിശോധനയാണ് FibroScan.

എന്തിന് FibroScan ചെയ്യണം?
✔ Fatty Liver ആദ്യം തന്നെ കണ്ടെത്താൻ
✔ കരൾ കേടാകുന്നത് തടയാൻ
✔ മദ്യപാനം, ഷുഗർ, കൊളസ്ട്രോൾ ഉള്ളവർ നിർബന്ധമായും ചെയ്യേണ്ട പരിശോധന

ആർക്കൊക്കെയാണ് FibroScan ഉത്തമം?
✔ മദ്യപാനം ചെയ്യുന്നവർ
✔ ഷുഗർ (Diabetes), BP ഉള്ളവർ
✔ കൊഴുപ്പ് കൂടുതലുള്ളവർ (Obesity)
✔ സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ
✔ കരൾ സംബന്ധമായ പ്രശ്നങ്ങൾ സംശയിക്കുന്ന

📢 കരൾ രോഗ നിർണയ ക്യാമ്പ്
📍 Vadakkekad Medical Centre – നാലാം കല്ല്
📅 2026 ഏപ്രിൽ 14

💥 സ്പെഷ്യൽ ഓഫർ 💥
₹4500 വില വരുന്ന FibroScan പരിശോധന
👉 ആദ്യം ബുക്ക്‌ ചെയ്യന്ന 100 പേർക്ക് ₹100 മാത്രം!

⚠️ സീറ്റുകൾ പരിമിതമാണ് – ഉടൻ ബുക്ക് ചെയ്യൂ

📞 Booking: 89890 35111

👉 ആരോഗ്യകരമായ നാളെക്കായി ഇന്നുതന്നെ പരിശോധന നടത്തൂ!

ആരോഗ്യം, ഇനി നിങ്ങളുടെ സമീപത്ത് 🏥വടക്കേക്കാട് മെഡിക്കൽ സെന്റർ – നാളംകല്ല്
24/02/2026

ആരോഗ്യം, ഇനി നിങ്ങളുടെ സമീപത്ത് 🏥
വടക്കേക്കാട് മെഡിക്കൽ സെന്റർ – നാളംകല്ല്

ENT ഡോക്ടറുടെ സേവനം എല്ലാ തിങ്കളാഴ്ചകളിലും ലഭ്യമാണ് . For booking :80890 35111
17/02/2026

ENT ഡോക്ടറുടെ സേവനം എല്ലാ തിങ്കളാഴ്ചകളിലും ലഭ്യമാണ് . For booking :80890 35111

സ്നേഹമാണ് ശക്തമായ മരുന്ന് !നമ്മുടെ മക്കളുടെ ആരോഗ്യം സുരക്ഷിതമാക്കാം, ഇന്നുതന്നെ സന്ദർശിക്കൂ!👶🏻 പീഡിയാട്രിക് വിഭാഗംപ്രശസ്...
21/04/2025

സ്നേഹമാണ് ശക്തമായ മരുന്ന് !
നമ്മുടെ മക്കളുടെ ആരോഗ്യം സുരക്ഷിതമാക്കാം, ഇന്നുതന്നെ സന്ദർശിക്കൂ!

👶🏻 പീഡിയാട്രിക് വിഭാഗം

പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. മുഹമ്മദ് സുഹൈൽ

തിങ്കൾ മുതൽ ശനി വരെ എല്ലാദിവസവും വൈകുന്നേരം 6.30 മുതൽ

നമ്മുടെ കുട്ടികളുടെ ആരോഗ്യമാണ് ഞങ്ങളുടെ പ്രാധാന്യം!
സ്നേഹത്തോടെ ചികിത്സയും, വിശ്വസനീയമായ പരിചരണവും ഇവിടെ ഒരുക്കിയിരിക്കുന്നു.

Life Way
Medical Centre
near petrol pump
Nalamkallu, Vadakkekkad

📞- ഫോൺ
8089 03 51 11
8089 03 61 11

🔹 മറ്റു വിഭാഗങ്ങളിലും മികച്ച ചികിത്സ

▪️ കിടത്തി ചികിത്സ
▪️ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം
▪️ ലാബോറട്ടറി
▪️ ഇ.സി.ജി
▪️ ഫാർമസി
▪️ മൂത്രത്തിനുള്ള ട്യൂബ് ഇടൽ
▪️ കുത്തിവെപ്പുകൾ
▪️ ആവി പിടിക്കൽ
▪️ വീട്ടിൽ വന്നു ചികിത്സ

We are Hiring Pharmacy Assistant.Please Contact +918089035550
08/02/2025

We are Hiring Pharmacy Assistant.

Please Contact +918089035550

Address

Nalamkallu, Vadakkekad P. O
Thrissur
679562

Website

Alerts

Be the first to know and let us send you an email when Lifeway Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category