Drishyam Eye Care Hospital

Drishyam Eye Care Hospital see the world with us....! WhatsApp number - 7025111199

പലപ്പോഴും നമ്മൾ കേട്ടുവരുന്ന ചില മിഥ്യകളാണ് ഇവ.ഈ കേൾക്കുന്ന കാര്യങ്ങൾ അതുപോലെ വിശ്വസിക്കാതെ, നേരത്തെ ശ്രദ്ധിച്ചാൽ വലിയ പ...
25/07/2025

പലപ്പോഴും നമ്മൾ കേട്ടുവരുന്ന ചില മിഥ്യകളാണ് ഇവ.

ഈ കേൾക്കുന്ന കാര്യങ്ങൾ അതുപോലെ വിശ്വസിക്കാതെ, നേരത്തെ ശ്രദ്ധിച്ചാൽ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം.

ഇപ്പോൾ തന്നെ പരിശോധന ബുക്ക് ചെയ്യൂ!
-
-
-

മങ്ങിയ കാഴ്ചയും നിറങ്ങൾ മങ്ങുന്നതും ചെറിയ ലക്ഷണങ്ങളായി തോന്നാമെങ്കിലും, ഇതൊക്കെ തിമിരത്തിന്റെ തുടക്കം ആകാം.നിസ്സാരമായി ക...
19/07/2025

മങ്ങിയ കാഴ്ചയും നിറങ്ങൾ മങ്ങുന്നതും ചെറിയ ലക്ഷണങ്ങളായി തോന്നാമെങ്കിലും, ഇതൊക്കെ തിമിരത്തിന്റെ തുടക്കം ആകാം.

നിസ്സാരമായി കണ്ട്, തള്ളി കളയേണ്ട, ഇന്ന് തന്നെ കണ്ണ് പരിശോധിക്കുക
-
-
-

18/07/2025

Color Blindness എന്താണ്? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

Color Blindness എങ്ങനെ കണ്ടെത്തുന്നു?

ഇതിന് പ്രതിവിധിയുണ്ടോ?

Senior Consultant Dr. വിജയകുമാരി ഈ വിഷയത്തെ കുറിച്ച് വിശദമായി വ്യക്തമാക്കുന്നു
-
-
-

10/07/2025

തിമിരവും പ്രസ്ബയോപിയയും തമ്മിലുള്ള വ്യത്യാസം അറിയാമോ? ഇവ രണ്ടും ഒന്നാണോ?

ഈ അവസ്ഥകളെ കുറിച്ചും അതിന്റെ പരിഹാരങ്ങളെക്കുറിച്ചും സീനിയർ കൺസൾട്ടന്റ് Dr. രശ്മി എലിസബത്ത് വിശദമായി വിവരിക്കുന്നു
-
-
-

മഴക്കാലം മനോഹരമായിരിക്കും, പക്ഷേ കണ്ണുകളുടെ ആരോഗ്യം അവഗണിക്കരുത്.ഈ സീസണിൽ വൈറലും ബാക്ടീരിയയും വ്യാപകമായതിനാൽ Conjunctivi...
02/07/2025

മഴക്കാലം മനോഹരമായിരിക്കും, പക്ഷേ കണ്ണുകളുടെ ആരോഗ്യം അവഗണിക്കരുത്.

ഈ സീസണിൽ വൈറലും ബാക്ടീരിയയും വ്യാപകമായതിനാൽ Conjunctivitis പോലുള്ള നേത്ര രോഗങ്ങൾ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.

ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻ നേത്രപരിശോധന നടത്തുക.
-
-
-

മഴക്കാലം മനോഹരമായിരിക്കും, പക്ഷേ കണ്ണുകളുടെ ആരോഗ്യം അവഗണിക്കരുത്. ഈ സീസണിൽ വൈറലും ബാക്ടീരിയയും വ്യാപകമായതിനാൽ Conjunctiv...
02/07/2025

മഴക്കാലം മനോഹരമായിരിക്കും, പക്ഷേ കണ്ണുകളുടെ ആരോഗ്യം അവഗണിക്കരുത്.

ഈ സീസണിൽ വൈറലും ബാക്ടീരിയയും വ്യാപകമായതിനാൽ Conjunctivitis പോലുള്ള നേത്ര രോഗങ്ങൾ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.

ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻ നേത്രപരിശോധന നടത്തുക.
-
-
-

പരിപാലനം തുടങ്ങുന്നത് സമർപ്പിതരായ ഡോക്ടർമാരിലൂടെയാണ്.ലോകം കൂടുതൽ വ്യക്തമായി കാണാനും ആസ്വദിക്കാനും നമ്മെ സഹായിക്കുന്ന എല്...
01/07/2025

പരിപാലനം തുടങ്ങുന്നത് സമർപ്പിതരായ ഡോക്ടർമാരിലൂടെയാണ്.

ലോകം കൂടുതൽ വ്യക്തമായി കാണാനും ആസ്വദിക്കാനും നമ്മെ സഹായിക്കുന്ന എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ഡേ ആശംസകൾ
-
-
-

ഡയബറ്റിക് റെറ്റിനോപ്പതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കണ്ണിലെ രക്തക്കുഴലുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും, അന്ധതയി...
22/06/2025

ഡയബറ്റിക് റെറ്റിനോപ്പതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കണ്ണിലെ രക്തക്കുഴലുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും, അന്ധതയിലേക്ക് പോലും നയിക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
-
-
-

Why travel far for expert care when excellence is just around the corner?At Drishyam Eye Care, we bring world-class tech...
21/06/2025

Why travel far for expert care when excellence is just around the corner?

At Drishyam Eye Care, we bring world-class technology, expert doctors, and compassionate service closer to you.

From routine checkups to advanced treatments, your vision is in the best hands, right nearby.

Book your appointment
-
-
-

20/06/2025

എന്താണ് Ptosis?

ഈ രോഗവസ്ഥക്ക് എന്തൊക്കെയാണ് കാരണങ്ങൾ ആകുന്നത്?
ഇത് ഗൗരവമായി കാണേണ്ടതുണ്ടോ? എന്താണ് ഇതിനുള്ള ട്രീറ്റ്മെന്റ്?

Ptosis നെ കുറിച്ച് അറിയേണ്ട എല്ലാം ഞങ്ങളുടെ സീനിയർ കൺസൾട്ടന്റ് Dr. വിജയകുമാരി വിശദമായി വിചാരിക്കുന്നു.
-
-
-

മങ്ങിയ കാഴ്ചകൾ നിസ്സാരമായി കാണുന്നത് വലിയ തെറ്റാണ്. ജീവിതത്തിലെ ഓരോ നിമിഷവും വ്യക്തമായി കാണാൻ നിങ്ങളർഹിക്കുന്നു. വ്യക്തത...
13/06/2025

മങ്ങിയ കാഴ്ചകൾ നിസ്സാരമായി കാണുന്നത് വലിയ തെറ്റാണ്.

ജീവിതത്തിലെ ഓരോ നിമിഷവും വ്യക്തമായി കാണാൻ നിങ്ങളർഹിക്കുന്നു.

വ്യക്തതയും സുരക്ഷിതത്വവും ഒരുപോലെ ഉറപ്പു നൽകുന്ന അത്യാധുനിക തിമിര ശസ്ത്രക്രിയയിലൂടെ മങ്ങിയ കാഴ്ചകൾക്ക്ക്കുള്ള പരിഹാരം കണ്ടെത്താം.
-
-
-

This Eid, may your eyes witness only joy, your heart feel only peace, and your life be filled with light. We wish you a ...
06/06/2025

This Eid, may your eyes witness only joy, your heart feel only peace, and your life be filled with light.

We wish you a celebration full of clarity, compassion, and countless blessings.

Eid Mubarak!
-
-

Address

Thrissur

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

7025111199

Alerts

Be the first to know and let us send you an email when Drishyam Eye Care Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Drishyam Eye Care Hospital:

Share

Category