21/09/2024
വിട്ടുമാറാത്ത അലർജി - തുമ്മൽ, ചുമ, ചൊറിച്ചിൽ എന്നിവ ഉണ്ടോ?
ശരിയായ ചികിത്സ ഇല്ലെങ്കിൽ കാലക്രമത്തിൽ ഇത് ആസ്മ ആയി മാറിയേക്കാം
ശ്വാസംമുട്ട്, വിട്ടുമാറാത്ത അലർജി മറ്റെന്തെങ്കിലും ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ ?
യൂണിറ്റി ഹോസ്പിറ്റലിലെ ശ്വാസകോശ വിദഗ്ധൻ Dr.Shanavas Sameer, പന്നിത്തടം Apis Medical Center ഇൽ
എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12:00 മണി മുതൽ 01:00 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.
Apis Medical Center
പന്നിത്തടം -വടക്കാഞ്ചേരി റോഡ്
ഫെഡറൽ ബാങ്കിന് സമീപം
ബുക്കിങ്ങിനായി വിളിക്കുക : 86061 57000
The Specislist Doctors' Clinic
|
All English Medicines Available @15% Discount