Drs Gem Hospital

Drs Gem Hospital The best individual care maternity centre in Thrissur

ഓരോ കുട്ടിക്കും വിദഗ്‌ധ പരിചരണംഞങ്ങളുടെ പീഡിയാട്രിക് വിഭാഗം കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നു.കരുതലോടെയും, സ്നേഹത്തോടെയും,...
22/11/2025

ഓരോ കുട്ടിക്കും വിദഗ്‌ധ പരിചരണം
ഞങ്ങളുടെ പീഡിയാട്രിക് വിഭാഗം കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നു.
കരുതലോടെയും, സ്നേഹത്തോടെയും, വിദഗ്ധ പരിചരണത്തോടെയും.
Dr.T.V Sreejith
MBBS,DCH
MON-SAT
3:00pm to 6:00pm

Department of Obstetrics & Gynaecologyആരോഗ്യകരമായ ഗർഭകാലം സുരക്ഷിതമായ കരങ്ങളിലൂടെഗൈനക്കോളജി മേഖലയിൽ.                    ...
22/11/2025

Department of Obstetrics & Gynaecology
ആരോഗ്യകരമായ ഗർഭകാലം സുരക്ഷിതമായ കരങ്ങളിലൂടെ
ഗൈനക്കോളജി മേഖലയിൽ.

Healthy kids, happy families.Celebrating the joy of childhood! 🎈Happy Children’s Day!
14/11/2025

Healthy kids, happy families.
Celebrating the joy of childhood! 🎈
Happy Children’s Day!

"സ്നേഹത്തോടെയുള്ള പരിചരണവും കരുതലും എപ്പോഴും നമ്മുടെ നാടിന്റെ മുഖമുദ്രയായി നിലനിൽക്കട്ടെ. കേരളത്തെ ഹൃദയത്തോട് ചേർത്ത് വെ...
01/11/2025

"സ്നേഹത്തോടെയുള്ള പരിചരണവും കരുതലും എപ്പോഴും നമ്മുടെ നാടിന്റെ മുഖമുദ്രയായി നിലനിൽക്കട്ടെ. കേരളത്തെ ഹൃദയത്തോട് ചേർത്ത് വെക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!"

#കേരളപ്പിറവി

29/08/2025
More information & to book appointment call us on 📞7025723222
22/08/2025

More information & to book appointment call us on 📞7025723222

Book your appointment 📞..7025723222
16/08/2025

Book your appointment 📞..7025723222

ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഹർഷാദിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സാക്ഷി മൊഴി നൽകാൻ എത്തിയ പൂർണ്ണ ഗർഭിണിയായ...
23/07/2025

ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഹർഷാദിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സാക്ഷി മൊഴി നൽകാൻ എത്തിയ പൂർണ്ണ ഗർഭിണിയായ സിവിൽ ഓഫീസർ ശ്രീലക്ഷ്മി കടുത്ത രക്തസാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് Drs.Gem hospital ലില്‍ എത്തിയത്. ഏതു പ്രതിസന്ധിയെയും നേരിടാൻ സജ്ജമായ Drs.Gem ഗൈനക്കോളജി വിഭാഗം
Dr.രാധ യുടെയും അനസ്തെറ്റിസ്റ്റ് Dr.Hema യുടെയും മറ്റു സ്റ്റാഫിൻ്റെയും കൃത്യമായ ഇടപെടലിന്റെ ഭാഗമായി സിസേറിയൻ സെക്ഷനിലൂടെ ഒരാൺകുഞ്ഞിന് ജന്മം നൽകി അമ്മയും കുഞ്ഞിനേയും പൂർണ ആരോഗ്യത്തോടുകൂടി തിരികെ കൊടുക്കാൻ സാധിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു🙏🏻

Address

Bennet Road, Chembukavu
Thrissur
680020

Alerts

Be the first to know and let us send you an email when Drs Gem Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category