Ayur Bethaniya

Ayur Bethaniya That is why this science is getting reknown in the world. Kerala is well known for Classical Ayurveda treatments.

Welcome to the Official page of Ayurbethaniya

Ayurveda Hospital 🌿
Natural Healing for Better Health
🩺 Personalized Ayurvedic Care
Thrissur, Kerala Ayurveda, is an alternative medicine which deals not only with the human beings but also with animals, plants and entire living beings in the world.Its an unique science in which prevention and healing of diseases are
clearly mentioned

around 10000 years ago. Ayurveda is a science which has evolved from intuit knowledge from nature,transcendental knowledge from God and practical experience of sages of India. Amongst which Kerala, God’s own country has got flourished vegetation and rich collection of medicinal plants. Apart from that, Kerala has its own unique contributions like Pizhichil, Njavarakizhi and various types of Rejuvenative therapies to Ayurveda.For the well being of people, and to bestow a good service to the public, a newventure Ayurbethaniya has started with such an authenticity and also led by a veteran Doctors & team members.

06/05/2026

Thank you, Lucia for sharing your wonderful experience with us at Ayur Bethaniya!

We are absolutely thrilled to hear that your stay and detox treatment were everything you hoped for. Our Exclusive Ayurveda Detox Package is thoughtfully crafted to deeply cleanse your system, eliminate toxins, and restore your natural vitality.

30/04/2026

Premature Hair Greying (അകാലനര)

ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ?

മാനസിക സമ്മർദ്ദം, പോഷകക്കുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ അകാലനരയ്ക്ക് കാരണമാകാം. ഭക്ഷണത്തിൽ മാറ്റം വരുത്തിയും ശരിയായ ആയുർവേദ ചികിത്സകൾ സ്വീകരിച്ചും നമുക്ക് ഇതിനെ പ്രതിരോധിക്കാം.

Step away from the alerts and the urgency. At AyurBethaniya, we offer a circuit-breaker for your stress. Our 3-Day Exclu...
30/04/2026

Step away from the alerts and the urgency. At AyurBethaniya, we offer a circuit-breaker for your stress. Our 3-Day Exclusive Ayurveda Wellness Package is engineered to de-clutter your mind and recalibrate your body.

29/04/2026

ചെറിയ ശീലങ്ങൾ വലിയ മാറ്റങ്ങൾ!

വേനൽച്ചൂട് കടുക്കുകയാണ്! പുറത്തെ ചൂടിനൊപ്പം ശരീരവും വെന്തുരുകാതിരിക്കാൻ ഈ ചെറിയ മാറ്റങ്ങൾ ശ്രദ്ധിക്കാം .

ഈ വേനൽക്കാലത്ത് ആരോഗ്യത്തോടെയിരിക്കാം!

27/04/2026

ഗർഭധാരണത്തിന് മുൻപായി അച്ഛന്റെയും അമ്മയുടെയും ശാരീരിക-മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് Preconceptional Care. ആയുർവേദത്തിലൂടെ ശരീരത്തെയും മനസ്സിനെയും ഒരു കുഞ്ഞിനായി സജ്ജമാക്കാം.

കുഞ്ഞു കിനാവിനായി കാത്തിരിക്കുന്നവർക്കായി ആയുർവേദത്തിന്റെ കരുതൽ!

Don’t just manage the ache—delete it. At AyurBethaniya, we’ve designed a 3-Day Exclusive Ayurveda Wellness Package speci...
26/04/2026

Don’t just manage the ache—delete it. At AyurBethaniya, we’ve designed a 3-Day Exclusive Ayurveda Wellness Package specifically for those who spend their lives powering the digital world.

Book Your 3-Day Reboot Today

പ്രതീക്ഷ കൈവിടേണ്ട... ആയുർവേദം കൂടെയുണ്ട്! കുഞ്ഞെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം. ശാസ്ത്രീയമായ ആയുർവേദ ചികിത്സകളിലൂടെ ...
25/04/2026

പ്രതീക്ഷ കൈവിടേണ്ട... ആയുർവേദം കൂടെയുണ്ട്!
കുഞ്ഞെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം.

ശാസ്ത്രീയമായ ആയുർവേദ ചികിത്സകളിലൂടെ വന്ധ്യതയുടെ കാരണങ്ങൾ പരിഹരിച്ച് പ്രകൃതിദത്തമായി മാതൃത്വം നേടാം.

24/04/2026

നിങ്ങളുടെ ജോലിത്തിരക്കിനിടയിൽ സ്വന്തം ആരോഗ്യം മറന്നുപോകാറുണ്ടോ?

ഐടി പ്രൊഫഷണലുകളെ അലട്ടുന്ന കഴുത്തുവേദനയും തലവേദനയും വെറും ശാരീരിക പ്രശ്നങ്ങളല്ല, അവ സ്ട്രെസ്സിന്റെ ലക്ഷണങ്ങൾ കൂടിയാണ്. സ്ട്രെസ് ഒരു 'സൈലന്റ് കില്ലർ' ആണ്. ആയുർവേദ ചികിത്സയിലൂടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കൂ.

ഓർക്കുക, നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് നിങ്ങളുടെ ആരോഗ്യമാണ്!

അമിതവണ്ണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ആയുർവേദത്തിലൂടെ ശാശ്വത പരിഹാരം നേടാം.
24/04/2026

അമിതവണ്ണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ആയുർവേദത്തിലൂടെ ശാശ്വത പരിഹാരം നേടാം.

23/04/2026

ഉഴിച്ചിൽ എന്നാൽ വെറുമൊരു മസ്സാജ് ആണെന്നാണോ നിങ്ങൾ കരുതുന്നത്? എങ്കിൽ തെറ്റി!
ശരീരപ്രകൃതിയും രോഗാവസ്ഥയും അറിഞ്ഞ്, കൃത്യമായ മർദ്ദത്തിലൂടെയും ഔഷധ എണ്ണകളിലൂടെയും ചെയ്യുന്ന ശാസ്ത്രീയമായ ഒരു ചികിത്സാരീതിയാണിത്.

ഇന്ന് തന്നെ നിങ്ങളുടെ ശരീരത്തിന് ആയുർവേദത്തിന്റെ കരുതൽ നൽകൂ

വേദന ഇനി ഏഴയലത്ത് വരില്ല! ശരീരത്തെ തളർത്തുന്ന വിട്ടുമാറാത്ത വേദനകളിൽ നിന്ന് ശാശ്വതമായി മോചനം നേടാം. പാർശ്വഫലങ്ങളില്ലാത്ത...
23/04/2026

വേദന ഇനി ഏഴയലത്ത് വരില്ല!

ശരീരത്തെ തളർത്തുന്ന വിട്ടുമാറാത്ത വേദനകളിൽ നിന്ന് ശാശ്വതമായി മോചനം നേടാം. പാർശ്വഫലങ്ങളില്ലാത്ത, പ്രകൃതിദത്തമായ ആയുർവേദ ചികിത്സയിലൂടെ നിങ്ങളുടെ സന്ധികളെയും പേശികളെയും വീണ്ടും കരുത്തുറ്റതാക്കൂ.

Stop letting chronic headaches dictate your life. Experience Nasya Karma at AyurBethaniya, a specialized Ayurvedic thera...
22/04/2026

Stop letting chronic headaches dictate your life. Experience Nasya Karma at AyurBethaniya, a specialized Ayurvedic therapy that targets the root cause of cranial discomfort. By clearing the vital channels through the nasal path, we help you shed the weight of tension and congestion.

Address

Ayur Bethaniya Ayurveda Hospital BRD Meadows Ambalapuram Peringandoor P. O. Athani
Thrissur
680581

Alerts

Be the first to know and let us send you an email when Ayur Bethaniya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur Bethaniya:

Share