01/11/2024
🔖🔖🔖പൈൽസ് ചികിത്സയിൽ പൈൽസിന്റെ എണ്ണം, വലുപ്പം, സ്വഭാവം, ഏതു ഘട്ടം, മറ്റു രോഗങ്ങളുടെ അനുബന്ധം, വേറെ അസുഖത്തിനു വേണ്ടി നിങ്ങൾ കഴിക്കുന്ന മരുന്നുകൾ, മുൻപ് ചെയ്ത ചികിത്സകൾ എന്നിവ നോക്കിയിട്ടാണ് ഡോക്ടർ യുക്തിപൂർവ്വം ഏതു ചികിത്സ വേണമെന്ന് നിശ്ചയിക്കുന്നത്. അതായത് ഒരു ചികിത്സാരീതി തന്നെ എല്ലാ തരത്തിലുമുള്ള പൈൽസ്സിനും രോഗികൾക്കും ഉപയോഗിക്കാനാകില്ല എന്ന് സാരം.
🔖മലദ്വാര രോഗങ്ങളിൽ- ഓരോ രോഗികളുടെയും, രോഗാവസ്ഥയുടേയും വ്യക്തിപരമായ ഘടകങ്ങൾ പരിഗണിക്കാതെ എല്ലാവര്ക്കും പൊതുവായി ചെയ്യുന്ന ചികിത്സകളെല്ലാം തന്നെ രോഗമുക്തി പൂർണമാകാതെ രോഗിയെ കൂടുതൽ ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കുന്നതിനു കാരണമാകുന്നു.
📌📌📌പൈൽസ് രോഗം ഉണ്ടാകാൻ കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങലാണുള്ളത്. ആദ്യത്തേത് ഏനൽ കുഷൻ (A**l cushions) മലദ്വാര ഭിത്തിയുമായി ബന്ധിച്ചിരിക്കുന്ന പേശികൾക്ക്(ligament of Treitz) ഉണ്ടാകുന്ന ബലക്ഷയമാണ്. തത്ഫലമായി ഏനൽ കുഷൻ വീർത്തു താഴേക്കിറങ്ങി വരുന്നു. രണ്ടാമത്തെ ഘടകം പൈൽസിലേക്കുള്ള അമിതമായ രക്തയോട്ടം ആണ്.
📌പൈൽസിനും അനുബന്ധ ബുദ്ധിമുട്ടുകൾക്കും കാരണമാകുന്ന ഈ രണ്ടു ഘടകങ്ങളെയും പരിഹരിക്കുന്നതാണ് ഏറ്റവും ഉത്തമമായ ചികിത്സ. എന്നാൽ മുറിച്ച് നീക്കം ചെയ്യുന്ന ചികിത്സകളിൽ (hemorrhoidectomy, Stapler Hemorrhoidopexy etc.) വീർത്തു താഴേക്ക് ഇറങ്ങി വരുന്ന ഭാഗം(prolapsed part of hemorrhoid) ശരീരത്തിൽ നിന്നും മുറിച്ചു നീക്കുന്നുണ്ടെങ്കിലും അമിത രക്തസഞ്ചാരം കുറയ്ക്കുകയോ ഇടിഞ്ഞു തൂങ്ങിയ മലദ്വാരഭിത്തി ശരിയാക്കുകയോ ചെയ്യുന്നില്ല. ലേസർ ചികിത്സയിലും ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ടാണ് ഈ ചികിത്സകളിൽ രോഗം ആവർത്തിക്കുന്നത്.
🔖🔖🔖എന്നാൽ സർജറി രഹിത ചികിത്സകളിൽ ചെയ്യുന്ന HAL (Hemorrhoid Artery Ligation), RAR(Recto-A**l Repair)/Mucopexy/Suture Hemorrhoidopexy with Pratisaraniya Kshara Application Technique ചികിത്സകളിൽ അമിത രക്തസഞ്ചാരം കുറയ്ക്കുകയും ഇടിഞ്ഞു തൂങ്ങിയ മലദ്വാരഭിത്തി ശരിയാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം ചികിത്സകൾ ആവർത്തന സാധ്യത തീരെ ഇല്ലാതെ പൂർണമായ രോഗ ശമനം ഉറപ്പാക്കുന്നു.
🔖🔖📌ആയുർജെം ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിങ്ങളുടെ രോഗാവസ്ഥ വിലയിരുത്തുകയും ഏറ്റവും അനുയോജ്യവും ആവർത്തന സാധ്യത ഇല്ലാത്തതും വേദനാരഹിതവും പരിപൂർണ രോഗശമനം ഉറപ്പു നൽകുന്നതുമായ ചികിത്സ തിരഞ്ഞെടുക്കുന്നതിനു സഹായിക്കുന്നു.
📌🔖🔖ആയുർജെം ആയുർവേദ ഹോസ്പിറ്റലിൽ, പൈൽസ്, കുടലിറക്കം(Re**al prolapse), Internal prolapse, മലദ്വാരഭിത്തി ഇടിഞ്ഞു തൂങ്ങൽ (Mucosal prolapse), എന്നീ രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സകൾ നൽകുന്നുണ്ട്.
📌ആയുർജെം ആയുർവേദ ഹോസ്പിറ്റൽ , തൃശ്ശൂർ ടൗണിൽ കൂർക്കഞ്ചേരിയിലും തിരുവനന്തപുരത്ത് തിരുമലയിലും ആണ് സ്ഥിതി ചെയ്യുന്നത്. ഡോക്ടർമാരുടെ സേവനം ആഴ്ചയിൽ എല്ലാ ദിവസവും ലഭ്യമാണ്.
📌📌ഡോക്ടറെ കാണുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യണം.
ഡോക്ടറുടെ Appointment വേണ്ടി ബുക്ക് ചെയ്യേണ്ട നമ്പർ : 9544 06 2200 / 9544 09 2200.
📌🔖🔖ചികിത്സാപരമായ സംശയങ്ങൾക്കും , ഡോക്ടർ കൺസൾട്ടേഷൻ ബുക്ക് ചെയ്യാനുള്ള whatsApp ലിങ്ക്.👇 https://wa.me/
🙏 🙏🙏*പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ എല്ലാവർക്കും ഷെയർ ചെയ്യൂ. നന്ദി*