Kerala Ayurveda & Siddha Foundation

Kerala Ayurveda & Siddha Foundation "Kerala Ayurveda & Siddha Foundation", (Engandiyour) is the Subsidiary Organization of Santhigiri Ay

മദ്യപാനാസക്തി നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നുവോ.?വിഷമിക്കേണ്ടാ...ആയുർവേദ ചികിത്സയിലൂടെ മദ്യപാനം ഉപേക്ഷിച്ച് നിങ്ങൾക്ക് ...
28/07/2021

മദ്യപാനാസക്തി നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നുവോ.?വിഷമിക്കേണ്ടാ...ആയുർവേദ ചികിത്സയിലൂടെ മദ്യപാനം ഉപേക്ഷിച്ച് നിങ്ങൾക്ക് നിങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാം......
കൂടുതൽ വിവരങ്ങൾ അറിയുവാനും ഡോക്ടർമാരെ ബുക്ക് ചെയ്യുവാനും ഉടനെ വിളിക്കൂ 85473 32859.

27/07/2021

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്.ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനായി വിളിക്കുക 8547332859.

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുണർത്തുന്ന ഈ പെരുന്നാൾ ദിനം നമുക്ക് അതിജീവനത്തിനായി പ്രാർത്ഥിക്കാം.....ഏവർക്കും ബ...
20/07/2021

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുണർത്തുന്ന ഈ പെരുന്നാൾ ദിനം നമുക്ക് അതിജീവനത്തിനായി പ്രാർത്ഥിക്കാം.....
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ!

10/07/2021

ദുബായിൽ ലൂട്ടാഹ് ഗ്രൂപ്പുമായി ആരോഗ്യരംഗത്തു കൈകോർത്തു ശാന്തിഗിരി

യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത  ആയുർവേദ സിദ്ധ ഔഷധങ്ങൾ പാരമ്പര്യ വിധിപ്രകാരം ഉപയോഗിക്കുന്നതിലൂടെ എത്ര പഴകിയ രോഗങ്ങൾക്ക...
09/07/2021

യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ആയുർവേദ സിദ്ധ ഔഷധങ്ങൾ പാരമ്പര്യ വിധിപ്രകാരം ഉപയോഗിക്കുന്നതിലൂടെ എത്ര പഴകിയ രോഗങ്ങൾക്കും ശാശ്വത പരിഹാരം ലഭിക്കുന്നതാണ്...പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഈ പേജ് ഫോളോ ചെയ്യുക...

നമ്മുടെ യുക്തിക്ക് മേലെ ആരെങ്കിലും നമ്മെ നോക്കി കാണുന്നുണ്ടാവുമോ..എങ്കിൽ അവർക്കൊപ്പം നമുക്കും പങ്കുചേരാം.
02/07/2021

നമ്മുടെ യുക്തിക്ക് മേലെ ആരെങ്കിലും നമ്മെ നോക്കി കാണുന്നുണ്ടാവുമോ..എങ്കിൽ അവർക്കൊപ്പം നമുക്കും പങ്കുചേരാം.

Medicines are cure diseases ,but only doctors can cure patients.
01/07/2021

Medicines are cure diseases ,but only doctors can cure patients.

INTERNATIONAL ASTEROID DAY !One Of the major threats to intelligent life in our universe is a high probability of an ast...
30/06/2021

INTERNATIONAL ASTEROID DAY !
One Of the major threats to intelligent life in our universe is a high probability of an asteroid colliding with an inhabited planet. _ Stephen Hawking

THE MORE YOU USE,THE LESS YOU LIVE.
26/06/2021

THE MORE YOU USE,THE LESS YOU LIVE.

Address

Opposite M I Hospital, Engandiyoor, Chandappadi
Thrissur

Opening Hours

Monday 9:30am - 12:30pm
3pm - 6pm
Tuesday 9:30am - 12:30pm
3pm - 6pm
Wednesday 10am - 4:30pm
Thursday 9:30am - 12:30pm
3pm - 6pm
Friday 10am - 4:30pm
Saturday 9:30am - 12:30pm
3pm - 6pm
Sunday 10am - 1pm

Telephone

+918547332859

Website

Alerts

Be the first to know and let us send you an email when Kerala Ayurveda & Siddha Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kerala Ayurveda & Siddha Foundation:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram