Dr Smitha's MIHMS

Dr Smitha's MIHMS We at MIHMS practice Classical homoeopathy, which perfectly heals every individual within the shortest possible time.

Adenoid പ്രശ്നങ്ങൾ നിസാരമായി കാണരുത്.വീണ്ടും വീണ്ടും വരുന്ന അസുഖങ്ങൾ,മൂക്കടപ്പ്, ഉറക്കപ്രശ്നങ്ങൾ—ഇവ കുഞ്ഞിന്റെ ശ്വാസത്തെ...
28/04/2026

Adenoid പ്രശ്നങ്ങൾ നിസാരമായി കാണരുത്.
വീണ്ടും വീണ്ടും വരുന്ന അസുഖങ്ങൾ,
മൂക്കടപ്പ്, ഉറക്കപ്രശ്നങ്ങൾ—
ഇവ കുഞ്ഞിന്റെ ശ്വാസത്തെയും വളർച്ചയെയും ബാധിക്കാം.
Surgery പറയുന്നതിന് മുൻപ്,
ശരിയായ വിലയിരുത്തലും
MIHMS-ൻ്റെ 90 ദിവസത്തെ സമഗ്ര ചികിത്സാ പദ്ധതി ഒന്നു പരീക്ഷിക്കൂ.
80% -ത്തോളം മാറ്റം നമ്മൾ 90 ദിവസം കൊണ്ട് കണ്ടുവരുന്നു. സമയത്ത് ശ്രദ്ധിച്ചാൽ,
കുഞ്ഞിൽ നല്ല മാറ്റം കാണാം.

IS YOUR CHILD'S IMMUNITY BALANCED?Balanced immunity = Healthy child, Happy Tommorow Balance your immunity with 16 dose o...
24/04/2026

IS YOUR CHILD'S IMMUNITY BALANCED?

Balanced immunity = Healthy child, Happy Tommorow

Balance your immunity with 16 dose of 16 days

15/04/2026

"With gratitude for every life we’ve touched and every smile we’ve restored 🌼
We welcome this Vishu with hope, healing, and new beginnings ✨
Happy Vishu 💛"

10/04/2026

Healing is not just about removing disease…
It’s about restoring balance from within 🌱
Celebrating the gentle power of
Homeopathy
this World Homeopathy Day ✨

journey

07/04/2026

“On this World Health Day, we reaffirm our commitment to your well-being.
Because every patient deserves care, compassion, and a healthier life. 🌱"

Begin your journey to better health today!!

31/03/2026

കുട്ടികൾക്ക് വീട്ടിൽ തന്നെ കൊടുക്കാൻ പറ്റുന്ന food ഏതാണ് ?

ജങ്ക് ഫുഡുകൾക്കും ബിസ്ക്കറ്റുകൾക്കും പകരം നമ്മുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും പോഷകഗുണമുള്ള ഒന്നാണ് ‘എള്ളുണ്ട’.
ഗുണങ്ങൾ:
എള്ളിൽ സമൃദ്ധമായ കാൽസ്യം അടങ്ങിയിരിക്കുന്നു.

ശർക്കരയിൽ അയൺ, കോപ്പർ, മഗ്നീഷ്യം എന്നിവയുണ്ട്.

ചുക്ക് ചേർക്കുന്നത് ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

24/03/2026

Awarding ceremony by red FM

Eid mubarak🌙💫
20/03/2026

Eid mubarak🌙💫

കുഞ്ഞിന്റെ ചർമ്മത്തിൽ വീണ്ടും വീണ്ടുംചൊറിച്ചിലും ചുവപ്പും കാണുന്നുണ്ടോ? 🤔ഇത് Eczema ആയിരിക്കാം.സമയത്ത് ശരിയായ ചികിത്സ ലഭ...
13/03/2026

കുഞ്ഞിന്റെ ചർമ്മത്തിൽ വീണ്ടും വീണ്ടുംചൊറിച്ചിലും ചുവപ്പും കാണുന്നുണ്ടോ? 🤔
ഇത് Eczema ആയിരിക്കാം.സമയത്ത് ശരിയായ ചികിത്സ ലഭിച്ചാൽ നിയന്ത്രിക്കാൻ കഴിയും.
📍 Thrissur | Calicut | Wadakkanchery
📞 9995 142 162

സോറിയാസിസ് ഒരു സാധാരണ ചർമ്മപ്രശ്നം മാത്രമല്ല.ചൊറിച്ചിൽ, വരണ്ടത്വം, പൊട്ടൽ, വെളുത്ത പാളികൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.ഹോ...
10/03/2026

സോറിയാസിസ് ഒരു സാധാരണ ചർമ്മപ്രശ്നം മാത്രമല്ല.
ചൊറിച്ചിൽ, വരണ്ടത്വം, പൊട്ടൽ, വെളുത്ത പാളികൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

ഹോമിയോപതി ചികിത്സ ശരീരത്തിന്റെ ആന്തരിക സമതുലിതാവസ്ഥ മെച്ചപ്പെടുത്തി സ്വാഭാവികമായി സഹായിക്കുന്നു.

📞 Booking: +91 9995 142 162

Address

Dr. Smitha's MIHMS, Centre For Advanced Homoeopathy
Thrissur
680022

Alerts

Be the first to know and let us send you an email when Dr Smitha's MIHMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Smitha's MIHMS:

Share

Category