Daya Royal Hospital & Trauma Centre

Daya Royal Hospital & Trauma Centre Daya Royal Hospital (a branch of Thrissur Daya Hospital) located in Guruvayur Road, Kunnamkualm

World Cancer Day4 th February 2026
04/02/2026

World Cancer Day
4 th February 2026

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്തു ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദ്രോഗ ചികിത്സകൾക്കായി മെഡിസെപ്പ് (MEDISEP), നോ...
02/02/2026

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്തു
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി
തുടങ്ങിയ ഹൃദ്രോഗ ചികിത്സകൾക്കായി
മെഡിസെപ്പ് (MEDISEP), നോർക്ക കെയർ
(NORKA CARE) തുടങ്ങി ഇരുപത്തിരണ്ടോളം
കമ്പനികളുടെ ക്യാഷ്‌ലെസ്സ് ഇൻഷുറൻസ്
സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടൂ -
+91 9188924763 (9 Am - 6 Pm)
+91 7736379215

കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ 24 മണിക്കൂറും Emergency on Call സേവനം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കാ...
27/01/2026

കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ 24 മണിക്കൂറും Emergency on Call സേവനം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടൂ -
04885 215700
+91 7736379215

Happy Republic Day January 2026
26/01/2026

Happy Republic Day
January 2026

ഇന്ത്യയിൽ ഏകദേശം 42 ദശലക്ഷം ആളുകൾ തൈറോയ്ഡ് സംബദ്ധമായ  രോഗത്തിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.ദയ റോയൽ ഹോസ്പിറ്റൽ കുന്...
22/01/2026

ഇന്ത്യയിൽ ഏകദേശം 42 ദശലക്ഷം ആളുകൾ തൈറോയ്ഡ് സംബദ്ധമായ രോഗത്തിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്ത് തൈറോയ്ഡ് സംബദ്ധമായ എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി -
04885 215700
+91 7736379215

Thyroid Awareness Month
January 2026

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്ത് ഇനി മുതൽ ഡോ. ലിയ റോണിക പി (Consultant Intensivist) സേവനം തിങ്കൾ മുതൽ ശനി വരെ 09:00 AM -...
21/01/2026

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്ത് ഇനി മുതൽ ഡോ. ലിയ റോണിക പി (Consultant Intensivist) സേവനം തിങ്കൾ മുതൽ ശനി വരെ 09:00 AM - 04:30 PM വരെ ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി -
04885 215700
+91 7736379215

20/01/2026

Our patient's voice

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്ത് ഇനി മുതൽ ഡോ. ഷാഹിദ് ഹമീദ് ഷാലി (Cardiologist) സേവനം തിങ്കൾ മുതൽ ശനി വരെ 02:00 PM - 04:0...
20/01/2026

ദയ റോയൽ ഹോസ്പിറ്റൽ കുന്നംകുളത്ത് ഇനി മുതൽ ഡോ. ഷാഹിദ് ഹമീദ് ഷാലി (Cardiologist) സേവനം തിങ്കൾ മുതൽ ശനി വരെ 02:00 PM - 04:00 PM വരെ ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി -
04885 215700
+91 7736379215

Cervical Cancer Awareness Month
20/01/2026

Cervical Cancer Awareness Month

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാഗങ്ങൾക്കുമുള്ള ക്യാഷ്‌ലെസ്സ് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISE...
17/01/2026

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാഗങ്ങൾക്കുമുള്ള ക്യാഷ്‌ലെസ്സ് ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP) കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി -
+91 9188924763

Cervical Cancer Awareness MonthJanuary 2026
16/01/2026

Cervical Cancer Awareness Month
January 2026

കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിൽ 24 മണിക്കൂറും ഓർത്തോ വിഭാഗത്തിൽ (ഓർത്തോപീഡിക്‌സ്) വിദഗ്ധ ഡോക്ടർമാരുടെ On Call സേവനം ലഭ്യ...
14/01/2026

കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിൽ 24 മണിക്കൂറും ഓർത്തോ വിഭാഗത്തിൽ (ഓർത്തോപീഡിക്‌സ്) വിദഗ്ധ ഡോക്ടർമാരുടെ On Call സേവനം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി -
04885 215700
+91 7736379215

Address

Guruvayur Road, Kunnamkulam
Thrissur
680503

Alerts

Be the first to know and let us send you an email when Daya Royal Hospital & Trauma Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Daya Royal Hospital & Trauma Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category