
29/01/2025
"ഭക്ഷണ രീതി തെറ്റായിരിക്കുമ്പോൾ മരുന്ന് ഉപയോഗശൂന്യമായിരിക്കും. ഭക്ഷണ രീതി ശരിയാണെങ്കിൽ മരുന്ന് ആവശ്യവുമില്ല"
Make Every Meal a Healthy Moment With Our ALATA NUTRI GRAIN MILLET ATTA
ആരോഗ്യകരമയ മാറ്റത്തിനായി തയ്യാറെടുക്കാം ALATA NUTRI GRAIN MILLET ATTA യിലുടെ
ALATA NUTRI GRAIN MILLET ATTA
ഇതൊരു സാധാരണ ആട്ട മാത്രമല്ല
POSITIVE NUTRITIOUS MILLET ആട്ടയും കൂടിയാണ്
No High Carbs
No Low Carbs
it's a SLOW CARBS
ഇത് ആരോഗ്യവന്മാരുടെ ആരോഗ്യ സംക്ഷണത്തി നായും
അനോരോഗ്യവന്മാരുടെ രോഗ പ്രിരോധശേഷി ക്കായും മാത്രമുള്ളതാകുന്നു.
കുറഞ്ഞ ഗ്ലൈസമിക്ക് സൂചികയിൽ SLOW Carbs ആയി പ്രവർത്തിക്കുന്നത് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുന്നതിൽ നിന്നും പ്രതിരോധം തീർക്കുന്നു .
ഗ്ലൂട്ടൻ അഥവാ സ്റ്റാർച്ച് രഹിതമായി പ്രവർത്തിക്കുന്നത് കാരണം Celiac disease അഥവാ ചെറുകുടലിൽ ലൈനിങ് സംബന്ധമായി ഉണ്ടാക്കുന്ന തകരാറിൽ തടസ്സം സൃഷ്ടിക്കുന്നു.
ധഹനപക്രിയയെ എളുപ്പമാക്കുന്നത് കാരണം മലബന്ധം തടയാൻ സഹായിക്കുന്നതോടപ്പം തന്നെ വൻകുടൽ കാൻസർ സാധ്യത ഒഴിവാക്കപ്പെടുന്നു.
ഇതിൽ പ്രീ ബയോട്ടിക്ക് അടങ്ങിയത് കാരണം കുടലിലെ നിരുപ്‌ദ്രവ ബാക്റ്റീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
കുറഞ്ഞ കലോറി കാരണം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ALATA NUTRIGRAIN ATTA കഴിക്കുന്നതോടെ പ്രതിരോധ ശേഷി കൂടാൻ സഹായിക്കുകയും കൂടെ മറ്റു രോഗങ്ങൾ തടയാൻ സാധിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നില നിർത്താൻ സഹായിക്കുകയും തൽഫലമായി അമിത ആഹാരത്തിൻ്റെ ആവശ്യകത ഒഴിവാക്കപ്പെടുകയും ചെയ്യുന്നു
ഇതിൽ നിന്ന് good cholesterol ആവശ്യത്തിനു ലഭിക്കുന്നത് കാരണം അതിക കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തടയുകയും ബാഡ് കൊളോസ്ട്രോൾ കാരണമായുള്ള മറ്റ് ഹൃദയ സംബന്ധമായ സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കുകയും തൽഫലമായി
അപകട സാധ്യത കുറയുകയും ചെയ്യുന്നു.
ഇതിൽ അടങ്ങിയ potassium നമ്മുടെ രക്ത സമ്മർദം നിയന്ത്രിക്കുകയും
രക്ത ചംക്രമണ വ്യവസ്ഥയെ പരിപാലിക്കുകയും ചെയ്യുന്നതാണ്.
ഇതിൽ അടങ്ങിയിട്ടുള്ള Magnesium ആസ്മയേയും മയിഗ്രയിനുകളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതോടപ്പം തന്നെ ഇതൊരു antioxidants ആയി പ്രവർത്തിക്കുന്നത് കാരണം ശരീരത്തിലെ toxic ഇല്ലാതാക്കാൻ സഹായിക്കുന്നു.
Quercetin, curcumin, Ellagic acids, Catechins, എന്നിവയുടെ സാന്നിധ്യം നമ്മുടെ ശരീരത്തിൽ നിന്നും വിഷ വസ്തുക്കളെ പുറം തള്ളുകയും അവയുടെ Enzymatic പ്രവർത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കുന്നു.
ഇതിനാലാണ് അരി അല്ലെങ്കിൽ ഗോതമ്പ് മുതലായവ സാധാരണ ധാന്യങ്ങളിൽ നിന്നും പോസറ്റീവ് ചെറു ധാന്യ ങ്ങളെ POSITIVE NUTRITIOUS MILLET എന്ന് ലോകോത്തര food scientist ഓക്കേ തന്നെയും കണക്കാക്കിയിട്ടുള്ളത്
അതുകൊണ്ട് തന്നെയാണ് ലോകോത്തര ഫൂഡ് സയൻ്റിസ്റ്റുകളുടെ വർഷങ്ങൾ നീണ്ട ഗവേഷണ ഫലമായുള്ള, കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പോസറ്റീവ് ധാന്യങ്ങളുടെ ദിനമായി *Food and agricultural organisation and United national has recognised 2023 international year of millet of IYM ആയിക്കൊണ്ട് എല്ലാവർഷവും ഡിസംബർ 19 ആചരിക്കുന്നത് .
WHEN FOOD IS WRONG,
MEDICINE IS OF NO USE
WHEN FOOD IS RIGHT,
MEDICINE IS OF NO NEED. എഴുപതിൽപരം സൂപ്പർ മില്ലറ്റ് (ചെറു പോസറ്റീവ് ധാന്യങ്ങളിൽ നിന്നുളള ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ അറിയുവാനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക