10/03/2026
Diploma in Learning Disability Management
നിങ്ങളുടെ കുട്ടികൾ ...
പഠിക്കാൻ മോശമാണോ ?
നോക്കി വായിക്കുമ്പോൾ പോലും തെറ്റായി വായിക്കുന്നുണ്ടോ ??
എത്ര നന്നായി പറഞ്ഞു പഠിപ്പിച്ചു വിട്ടാലും കണക്കുകൾ തെറ്റിച്ചു കൊണ്ട് വരാറുണ്ടോ ?
അക്ഷരങ്ങൾ (a,d,p,q) തലതിരിച്ചു എഴുതുന്നവരാണോ ??
പഠിക്കാൻ ഇരുത്തിയാൽ ഓരോരോ കുസൃതികൾ ഒപ്പിച്ചു കൊണ്ട് എഴുന്നേറ്റു പോകുന്നവരാണോ ?
പഠിപ്പിക്കാൻ ഇരുത്തിയാൽ ഒന്നും തലയിൽ കേറുന്നില്ല എന്നു പറഞ്ഞു ബഹളം വെക്കുന്നവരാണോ ?
ഒരിടത്തും അടങ്ങി ഇരിക്കാത്ത പ്രകൃതമാണോ ?
എന്തിനും ഏതിനും വാശി പിടിക്കുന്നവർ !!?
ടീച്ചർമാരുടെ നോട്ടപുള്ളികളാണോ ?
മറ്റു കുട്ടികളെ ഉപദ്രവിക്കുന്നവരാണോ ?
ക്ലാസ്സിൽ മറ്റുള്ള കുട്ടികളുടെ ശ്രദ്ധ പോലും തെറ്റിക്കുന്നവരാണോ ??!!
ചുമ്മാ കുട്ടികളെ പഴി പറയാതെ ,എന്ത് കൊണ്ടാണ് അവരിങ്ങനെ എന്നറിയുക !
LEARNING DISABILITY (LD)
ലക്ഷണങ്ങൾ
* കൂട്ടി വായിക്കാനുള്ള ബുദ്ധിമുട്ട്.
* ഗണിതത്തിൽ പിന്നോട്ട് പോകുക.
* വായനയോടും എഴുത്തിനോടും വിമുഖത കാണിക്കുക.
* ഉറക്കെ വായിക്കാൻ വിസമ്മതിക്കുക
* മോശം കൈയ്യെഴുത്ത്.
* എല്ലാം അടുക്കി വെക്കാൻ കഴിയാതിരിക്കൽ
* എഴുത്തിൽ തന്നെ ഒരു വാക്ക് പലതരത്തിൽ എഴുതുക.
*
കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾ
Oppositional Defiant Disorder (ODD)*
*ലക്ഷണങ്ങൾ-*
* പെട്ടെന്ന് കോപം വരുക,
* അസസ്‌ഥരാകുക
* സ്ഥിരമായി ദുശാഠ്യം പ്രകടിപ്പിക്കുക.
* മുതിർന്നവരുമായി (പ്രധാനമായും മാതാപിതാക്കൾ) വാദപ്രതിവാദം നടത്തുക.
* സ്കൂളിലെയോ വീട്ടിലെയോ ചിട്ടകൾ അനുസരിക്കാൻ വിസമ്മതിക്കുക.
* മറ്റുള്ളവരെ അസസ്‌ഥരാക്കുന്ന വിധം പ്രവർത്തിക്കുക.
* ആത്മാഭിമാനം ഇല്ലാതിരിക്കുക.
* സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ പഴി ചാരുക.
*2. Conduct Disorder (CD)*
*ലക്ഷണങ്ങൾ -*
* മുതിർന്നവരെ അനുസരിക്കാൻ വിസമ്മതിക്കുക.
* മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുക.
* അലസത
* ചെറുപ്രായത്തിൽ തന്നെ മദ്യം, മയക്കു മരുന്ന് ഉപയോഗം.
* ദയയില്ലാതെ പെരുമാറ്റം.
* ആക്രമണ സ്വഭാവം.
* ആയുധങ്ങളുടെ ഉപയോഗം.
* സ്ഥിരമായി കള്ളം പറയുക.
* ക്രിമിനൽ സ്വഭാവം.
* മോഷണശീലം.
* വീടുവിട്ടു പോകാനുള്ള പ്രവണത.
*3. Attention Deficit Hyperactive Disorder (ADHD)*
*ലക്ഷണങ്ങൾ -*
* ശ്രദ്ധക്കുറവ്
* പഠനവൈകല്യങ്ങൾ.
* നിർദ്ദേശങ്ങൾ പിന്തുടരുവാൻ ബുദ്ധിമുട്ട്.
* ഏറ്റെടുത്തിരിക്കുന്ന കൃത്യം പൂർത്തിയാക്കാതെ അടുത്തതിലേക്ക് കടക്കുക.
* അമിതമായ ആവേശപ്രകടനം. ഇവയിൽ ഏതെങ്കിലും നിങ്ങളുടെ കുട്ടിയിൽ പ്രകടമാണെങ്കിൽ ..
6 മാസത്തെ പഠനം കൊണ്ട് ..നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളെ അറിയാം ..അവരെ പഠനത്തിൽ സമർത്ഥരാക്കാം ,പഠനത്തിൽ മാത്രമല്ല നമ്മുടെ കുട്ടികളുടെ പഠ്യേതര കഴിവുകൾ കൂടി നമുക്ക് മനസ്സിലാക്കി അവരെ സഹായിക്കാനാകും !!അമ്മയേക്കാൾ നല്ലൊരു ടീച്ചർ ഇല്ല ഈ ഭൂലോകത്തിൽ എന്നാണല്ലോ !!
ഇനി നിങ്ങൾക്ക് സ്വന്തമായി ഒരു വരുമാനമാണ് ആഗ്രഹിക്കുന്നതെങ്കിലോ!!
Central government ന്റെ ഈ certificate അതിനും നിങ്ങളെ സഹായിക്കും ..!!ഇന്ത്യക്ക് അകത്തും ,പുറത്തും (വിദേശ രാജ്യങ്ങളിൽ ) ജോലി ലഭിക്കുവാനും ,ഇനി പുറത്തു പോയി ജോലി ചെയ്യാൻ ആഗ്രഹമില്ലെങ്കിൽ വീട്ടിലിരുന്നും (on line / off line ),സ്വന്തമായി ഒരു firm ഇട്ടു കൊണ്ട് വർക്ക് ചെയ്യുവാനും കഴിയും ..!!