infertilityhomoeopathy.com

infertilityhomoeopathy.com CAREWELL HOMOEOPATHIC FERTILITY CLINIC IS A RAY OF HOPE FOR INFERTILITY COUPLE. More than 2300+succussful +ve cases Was established on, 1996.by Dr. K.B.

The state of inability to enjoy the divine maternity, along with fondling and cherishing by lullabies, is indescribable. This sorrow is doubled in front of the fact that, even after spending Lakhs of rupees, no positive results could be achieved. CAREWELL HOMOEOPATHIC FERTILITY CLINIC IS A ray of hope for infertility. Dileep Kumar.1000s of couples are blessed with children under his treatment. Mos

t of them are consulted him after failure of IVF, ICSI,IUI, 10-20 years after the married life. www.infertilityhomoeopathy.com
drdileepkumarkb@yahoo.co.in9494331881.04872375647

02/06/2025
07/04/2025

live ____________YouTube Channe...

21/03/2025

പുതിയ ക്ലിനിക്കിന്ടെ ഉത്ഥാടനത്തിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു Thank you to all my friends who participated in the inauguration of my new clinic.

എന്റെ പേര് രഞ്ജിത് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം കുഞ്ഞിനുവേണ്ടി ശ്രെമിക്കുകയും പ്രെഗ്നന്റ്  ആവുകയും ചെയ്തു. എന്നാൽ നി...
28/10/2024

എന്റെ പേര് രഞ്ജിത് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം കുഞ്ഞിനുവേണ്ടി ശ്രെമിക്കുകയും പ്രെഗ്നന്റ് ആവുകയും ചെയ്തു. എന്നാൽ നിർഭാഗ്യവസാൽ 6മാസത്തിൽ ടെർമിനേഷൻ ചെയ്യേണ്ടി വന്നു
അടുത്ത പ്രേഗ്നെൻസിക്കായി ശ്രെമിച്ചെങ്കിലും വിഫലം ആയിരുന്നു ഫലം. പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ട്രീറ്റ്മെന്റ്നു ശേഷം പ്രെഗ്നന്റ് ആവുകയും 3മാസം അബോർഷൻ ആവുകയും ചെയ്തു.പിന്നീട് ട്രീറ്റ്മെന്റ്നു ചെന്നപ്പോൾ ഐവിഎഫ് ഇക്സി പോലുള്ള ട്രീറ്റ്മെന്റ് നിർദ്ദേശിക്കുകയും അതിനു താല്പര്യമില്ലാത്ത ഞങ്ങൾ ആ ശ്രെമം ഉപേക്ഷിച്ചു. അങ്ങനെയിരിക്കെയാണ് ദിലീപ് ഡോക്ടറെപ്പറ്റി അറിഞ്ഞത്. ഞങ്ങളുടെ 4വർഷത്തെ വിവാഹജീവിതത്തിൽ പല ഹോസ്പിറ്റലിൽചെന്നിട്ടുണ്ടെങ്കിലും കെയർ വെല്ലിലെ ദിലീപ് ഡോക്ടറിന്റെ കോൺസൾ ട്ടേഷൻ ഞങ്ങൾക്ക് വല്ലാത്ത സന്തോഷമാണ് നൽകിയത്. കെയർ വെല്ലിലെ 3മാസം ട്രീട്മെന്റ് ഇൽ തന്നെ ഞങ്ങൾക്ക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി ഒക്ടോബർ പത്തൊമ്പതിന് എന്റെ വൈഫ് ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ദിലീപ് ഡോക്ടർക്കും കെയർ വെൽ ഹോമിയോപ്പതിക്ക് ഫെർട്ടിലിറ്റി ക്ലിനിക്കിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു

രഞ്ജിത്.
9562441015

2373rd  CASE    became pregnant  5 yrs after the marriage from Kadapa, Andhra Pradesh ,ఆంధ్రప్రదేశ్‌లోని కడపకు చెందిన పె...
28/10/2024

2373rd CASE became pregnant 5 yrs after the marriage from Kadapa, Andhra Pradesh ,ఆంధ్రప్రదేశ్‌లోని కడపకు చెందిన పెళ్లయిన 5 ఏళ్లకే గర్భం దాల్చిన #వంధ్యత్వ_విజయగాథ

Address

CAREWELL HOMOEOPATHIC FERTILITY CLINIC, THOTTAPPADY
Thrissur
680651

Opening Hours

Monday 9:30am - 5:30am
Tuesday 9:30am - 5:30am
Wednesday 9:30am - 5:30am
Thursday 9:30am - 5:30am
Friday 9:30am - 5:30am
Saturday 9:30am - 5:30am

Alerts

Be the first to know and let us send you an email when infertilityhomoeopathy.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to infertilityhomoeopathy.com:

Share