Santhigiri Ayurveda & Siddha Hospital Thrissur

Santhigiri Ayurveda & Siddha Hospital Thrissur Based on Guru's unique Holistic Healthcare Philosophy enshrined in Rightousness aimed at providing

✨ Special Care for Mother & Baby ✨We are delighted to announce the start of a specialized 10-day Post-Natal Care Treatme...
16/03/2026

✨ Special Care for Mother & Baby ✨
We are delighted to announce the start of a specialized 10-day Post-Natal Care Treatment, beginning today, March 16, 2026! 🌸
On behalf of Santhigiri Ayurveda and Siddha Hospital, Thrissur, we extend a very warm welcome to Mrs. Ancy and Baby Ancy as they begin their wellness journey with us. 🤱👶
At Santhigiri, our postnatal care is more than just a service—it is a special protocol formulated with expertise and deep-rooted traditional wisdom. We understand that this time is precious, which is why we offer customized mother-baby care packages designed for your comfort and recovery.

🌿 Our Specialized Packages:
10 Days * 16 Days
21 Days

Experience healing and rejuvenation through the expert hands of our trained professionals.

📞 For Bookings and More Details:
Call us at 9037477806

📍 Location: Santhigiri Ayurveda and Siddha Hospital, Thrissur

നല്ല ഉറക്കം; മികച്ച മാനസികാരോഗ്യം! 🧠മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. നമ്മുടെ തലച്ചോറിന് വ...
13/03/2026

നല്ല ഉറക്കം; മികച്ച മാനസികാരോഗ്യം! 🧠
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. നമ്മുടെ തലച്ചോറിന് വികാരങ്ങളെ നിയന്ത്രിക്കാനും, ഓർമ്മശക്തി പുതുക്കാനും, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും കൃത്യമായ ഉറക്കം അത്യാവശ്യമാണ്.
ഉറക്കത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് എല്ലാ വർഷവും മാർച്ച് 13 'ലോക ഉറക്ക ദിനമായി' (World Sleep Day) ആഘോഷിക്കുന്നു.
"നന്നായി ഉറങ്ങാം, മെച്ചപ്പെട്ട രീതിയിൽ ജീവിക്കാം" (Sleep Well, Live Better) എന്നതാണ് ഈ വർഷത്തെ സന്ദേശം. ജീവിതത്തിരക്കുകൾക്കിടയിൽ നിങ്ങളുടെ ഉറക്കത്തിന് മുൻഗണന നൽകാൻ മറക്കരുത്.

സ്വന്തം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച്, പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഓരോ കരുത്തുറ്റ പെൺമനസ്സുകൾക്കും ലോക വനിതാ ദിനാശ...
08/03/2026

സ്വന്തം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച്, പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഓരോ കരുത്തുറ്റ പെൺമനസ്സുകൾക്കും ലോക വനിതാ ദിനാശംസകൾ!

തിപ്പലി രസായനം ശാന്തിഗിരി വൈദ്യശാലയുടെ ഫാർമസികളിൽ നിന്നും ഏറ്റവും കൂടുതൽ വില്പന നടക്കുന്ന ഔഷധങ്ങളിൽ ഒന്നാണ് തിപ്പലി രസായ...
03/03/2026

തിപ്പലി രസായനം
ശാന്തിഗിരി വൈദ്യശാലയുടെ ഫാർമസികളിൽ നിന്നും ഏറ്റവും കൂടുതൽ വില്പന നടക്കുന്ന ഔഷധങ്ങളിൽ ഒന്നാണ് തിപ്പലി രസായനം. സാമൂഹിക മാധ്യമങ്ങളിലൂടെയും വാമൊഴികളിലൂടെയും ഈ ഔഷധം ഇപ്പോൾ സുപരിചിതമാണ്.
സിദ്ധ ഫോർമുലറി ഓഫ് ഇന്ത്യ അടിസ്ഥാനമാക്കിയാണ് ഉത്പാദനം.
ചേരുവകൾ:
തിപ്പലി
കുരുമുളക്
ചുക്ക്
ജീരകം
കരിംജീരകം
അയമോദകം
ചിറ്റരത്ത
കടുക്ക
നെല്ലിക്ക
താന്നിക്ക
ഗ്രാമ്പു
കറുവാപ്പട്ട
തലീശപത്രം
വെള്ളക്കൊടുവേലി
ഏലയ്ക്ക
തേൻ
ശർക്കര
ശ്വാസ കോശ സംബന്ധമായ രോഗങ്ങളായ ചുമ, കഫക്കെട്ട്, ആസ്ത്മ, അലർജി എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്.
എല്ലാ ശാന്തിഗിരി ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്
ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റൽ, ഉദയ നഗർ, തൃശൂർ
Contact - 090374 77806

അവിപത്തി ചൂർണം ആയുർവേദ ഔഷധങ്ങളിൽ ദഹനസംബന്ധമായ രോഗങ്ങളിൽ എപ്പോഴും കേൾക്കാറുള്ള പേരാണ് അവിപത്തി ചൂർണം. പിത്ത പ്രകോപം കൊണ്ട...
27/02/2026

അവിപത്തി ചൂർണം

ആയുർവേദ ഔഷധങ്ങളിൽ ദഹനസംബന്ധമായ രോഗങ്ങളിൽ എപ്പോഴും കേൾക്കാറുള്ള പേരാണ് അവിപത്തി ചൂർണം. പിത്ത പ്രകോപം കൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ ഈ ഔഷധം വളരെ ഫലപ്രദമാണ്.

ചേരുവകൾ:

ചുക്ക്
കുരുമുളക്
തിപ്പലി
ഏലം
കറുവപ്പട്ട
വഴനയില
മുത്തങ്ങ കിഴങ്ങ്
വിഴാലരി പരിപ്പ്
ത്രികോൽപകൊന്ന

ഇവ പൊടിച്ച് സമം ചേർത്ത് തേനിൽ ചേർത്തു കഴിക്കാം (വൈദ്യ നിർദ്ദേശാനുസരണം)

ഉപയോഗം -

നെഞ്ചെരിച്ചിൽ
പുളിച്ചുതികട്ടൽ
മലബന്ധം
അർശസ്
ത്വക് രോഗങ്ങളിൽ
മാനസികരോഗങ്ങളിൽ

പഞ്ചകർമ ചികിത്സയിൽ വിരേചന ഔഷധമായി ഉപയോഗിക്കുന്നു.

ഈ ഔഷധം വൈദ്യ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുക.

#ആയുർവേദം

18/02/2026
🌿 Small Daily Habits, Big Health Benefits! 🌿Description:Your organs work for you every single day — take a few simple st...
17/02/2026

🌿 Small Daily Habits, Big Health Benefits! 🌿
Description:
Your organs work for you every single day — take a few simple steps to keep them happy and healthy. From daily walking for your heart to proper sleep for your brain, small lifestyle changes can make a big difference in overall wellbeing.
For personalized Ayurvedic and Siddha consultation and holistic care, connect with us today.
📍 Santhigiri Ayurveda and Siddha Hospital
Udayanagar, Thrissur
📞 Doctor Consultation: 9037477806
Book your appointment now and start your journey towards natural healing and balanced health. 🌱

അമുക്കുരം/ അശ്വഗന്ധഅമുക്കുരം അഥവാ അശ്വഗന്ധ വിശ്വപ്രസിദ്ധമായ ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് 'Withania somnifera എന്നാണ് ബൊട്ടാ...
11/02/2026

അമുക്കുരം/ അശ്വഗന്ധ

അമുക്കുരം അഥവാ അശ്വഗന്ധ വിശ്വപ്രസിദ്ധമായ ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് 'Withania somnifera എന്നാണ് ബൊട്ടാണിക്കൽ നാമം ' ആയൂർവേദ ചികിത്സയിൽ രസായന ഔഷധമായിട്ടാണ് അമുക്കുരം ഉപയോഗിക്കുന്നത്.

അമുക്കുരം ചൂർണ്ണ രൂപത്തിലും ഗുളികയായും, അരിഷ്ടമായും കഷായ രൂപത്തിലും ആവശ്യാനുസരണം വിവിധ രീതികളിൽ ഉപയോഗിക്കുന്നു.

ഉപയോഗങ്ങൾ :

1. അമുക്കുരത്തിൻ്റെ ഉപയോഗം നാസി വ്യൂഹത്തിൻ്റെ പ്രവർത്തനങ്ങളെയും തലച്ചോറിൻ്റെ കോശങ്ങളെയും ഓർമ്മ ശക്തിയെയും മെച്ചപെടുത്തുന്നു.

2. പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കാനും വന്ധ്യതാ ചികിത്സയിലും അമുക്കുരം പ്രധാന ഔഷധമാണ്.

3.ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും 'മാനസിക സമ്മർദ്ധം നിയന്ത്രിക്കാനും ഉറക്കം ക്രമപ്പെടുത്താനും അമുക്കുരം പ്രയോജനപ്രദമാണ്.

4.ശരീര കോശങ്ങളെ നശിപ്പിക്കുന്ന Free radicals നെ എതിർത്ത് നശിപ്പിക്കാനുള്ള ഗുണങ്ങൾ (Anti oxidant) ഗുണങ്ങൾ ഉള്ളതായി ഗവേഷണങ്ങൾ വഴി കണ്ടെത്തിക് ട്ടുണ്ട്.

5. ശരീരത്തില നീർക്കെട്ട് വേദന എന്നിവയ്ക്കും അമുകുരം ഒരു ഔഷധമായി ഉപയോഗിച്ച് വരുന്നു.

ഔഷധ യോഗങ്ങൾ :

1. അമുക്കുര ചൂർണ്ണം/ അശ്വഗന്ധചൂർണ്ണം

2.അമുക്കുര ലേഹും / അശ്വഗന്ധ രസായനം

3 അശ്വഗന്ധ അരിഷ്ടം

4 അശ്വഗന്ധ ഗുളിക

5 ബലാശ്വഗന്ധ തൈലം /കേരം

6അശ്വഗന്ധ ബല-ലാക്ഷാതി തൈല/കേരം

ത്രിഫല ആയുർവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഔഷധക്കൂട്ടുകളിൽ ഒന്നാണ് ത്രിഫല. കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ് ത്രിഫ...
07/02/2026

ത്രിഫല

ആയുർവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഔഷധക്കൂട്ടുകളിൽ ഒന്നാണ് ത്രിഫല. കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ് ത്രിഫല എന്നറിയപ്പെടുന്നത്. ഇവയെ ഉണക്കിപ്പൊടിച്ച് ചൂർണ സംയുക്തമായും ,ഗുളിക രൂപത്തിലും, കഷായ രൂപത്തിലും എന്നിങ്ങനെ വിവിധ രീതികളിൽ ഉപയോഗിച്ച് വരുന്നു.

ത്രിഫലയുടെ ഗുണങ്ങൾ :

1. കഫം ,പിത്തം , വാതം എന്നീ ത്രിദോഷങ്ങളെ സന്തുലിതമാക്കാൻ ത്രിഫല കഴിഞ്ഞിട്ട് ആയുർവേദത്തിൽ വേറെ മരുന്നുള്ളൂ.

2. അർഷസ്സ്, ജ്വരം, മുഖരോഗങ്ങൾ ,വൃണം എന്നീ രോഗങ്ങളിൽ ഫലപ്രദമാണ്.

3. മഞ്ഞപ്പിത്തം ,കരൾ രോഗങ്ങൾ ,പ്രമേഹം, മലബന്ധം തുടങ്ങിയവ പ്രതിരോധിക്കാൻ.

4. അമിതവണ്ണം കുറയ്ക്കാനും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും.

5. ദഹന പ്രശ്നങ്ങൾക്കും, വിശപ്പില്ലായ്മ പരിഹരിക്കാനും.

6. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടും ദുർമേദസ്സ് നീക്കം ചെയ്യുവാനും.

7.അകാലനര ,മുടികൊഴിച്ചിൽ ,താരൻ എന്നിവയ്ക്കും.

മുഖക്കുരു അകറ്റാൻ :

ത്രിഫല ചൂർണ്ണം ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുഴമ്പു രൂപത്തിൽ ആക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും.

അകാലനര മാറാൻ :

ത്രിഫല ചൂർണവും കറ്റാർവാഴയുടെ നീരും ചേർത്ത് തലയിൽ തേക്കുന്നത് താരനകറ്റാനും അകാലനര മാറാനും നല്ലതാണ്.

വായ്പുണ്ണ് :

ത്രിഫല ചൂർണ്ണം ഇളം ചൂടുവെള്ളത്തിൽ ചേർത്ത് വായിൽ കൊള്ളുന്നത് വായ്പുണ്ണിന് ശമനമുണ്ടാക്കും ഇത് ദിവസവും രണ്ട് നേരം ചെയ്യേണ്ടതാണ്.

#ശാന്തിഗിരി #തൃശൂർ

Healing stories inspire us 🌿At Santhigiri Ayurveda & Siddha Hospital, Thrissur, we’re proud to help patients regain comf...
05/02/2026

Healing stories inspire us 🌿
At Santhigiri Ayurveda & Siddha Hospital, Thrissur, we’re proud to help patients regain comfort and mobility through dedicated care and authentic Ayurvedic treatments.

നടുവേദന അലട്ടുന്നുണ്ടോ?ശസ്ത്രക്രിയ ഇല്ലാതെ ആയുർവേദ ചികിത്സയിലൂടെ ആശ്വാസം നേടൂ.Santhigiri Ayurveda & Siddha Hospital, Uda...
30/01/2026

നടുവേദന അലട്ടുന്നുണ്ടോ?
ശസ്ത്രക്രിയ ഇല്ലാതെ ആയുർവേദ ചികിത്സയിലൂടെ ആശ്വാസം നേടൂ.
Santhigiri Ayurveda & Siddha Hospital, Udayanagar, Thrissur-ൽ പരിചയസമ്പന്നനായ ഡോക്ടറുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.
📞 Appointment Book ചെയ്യാൻ: +919037477806
📍 Thrissur
🌿💆‍♀️👍

Available at Santhigiri Ayurveda and Siddha Hospital, Thrissur and Santhigiri outlets For details please contact 9037477...
29/01/2026

Available at Santhigiri Ayurveda and Siddha Hospital, Thrissur and Santhigiri outlets

For details please contact 9037477806

Address

Santhigiri Ayurveda And Siddha Hospital, St Thomas College Road , , Ambakkadan Junction, , Near Prof. P. C Thomas Classes, , Udaya Nagar
Thrissur
680005

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Telephone

+919037477806

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha Hospital Thrissur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category