
17/06/2025
🔷 വിജയകരമായ ശസ്ത്രക്രിയ - നമ്മുടെ അഭിമാനകരമായ നേട്ടം! 🔷
Dr. അശ്വതി അനിൽകുമാർ ന്റെ നേതൃത്വത്തിൽ, nyle ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ 9 x 8 സെ.മീ വലിപ്പമുള്ള അണ്ഡശയത്തിലുള്ള വലിയ മുഴ (Endometriotic cyst) വിജയകരമായി നീക്കം ചെയ്തു.
✅ ഇത്രയും വലുപ്പമുള്ള മുഴ കീ ഹോളിലൂടെ നീക്കം ചെയ്യുന്നത് നമ്മുടെ ആശുപത്രിയിലെ ആദ്യമായ നേട്ടം കൂടിയാണ്.
✅ രോഗിയ്ക്ക് കുറഞ്ഞ വേദന, വേഗത്തിൽ സുഖം ലഭിക്കുക എന്നതിൽ ഈ ശസ്ത്രക്രിയ വലിയ സഹായം നൽകി.