Dr Sumi's Ayur Wellness

Dr Sumi's Ayur Wellness HEALTH THROUGH AYURVEDA

02/12/2025
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നുകൊളസ്‌ട്രോൾ കുറയ്ക്കുന്നുശരീരഭാരം നിയന്ത്രിക്കുന്നുദഹനത്തിന് സഹായിക്കുന്നുചർമ്മത്തിനും മു...
01/12/2025

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ചർമ്മത്തിനും മുടിക്കും നല്ലതാണ്

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

📌വൃക്കരോഗമുള്ളവർ സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ദഹന ആരോഗ്യംഉയർന്ന ജലാംശം ഉള്ളതുകൊണ്ട്, ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്നുകണ്ണുകളുടെ ആരോഗ്യംപ്രതിരോധ ശേഷ...
25/11/2025

ദഹന ആരോഗ്യം

ഉയർന്ന ജലാംശം ഉള്ളതുകൊണ്ട്, ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു

കണ്ണുകളുടെ ആരോഗ്യം

പ്രതിരോധ ശേഷി

എല്ലുകളുടെ ആരോഗ്യം

സൗന്ദര്യ സംരക്ഷണം

ശ്വസന സംബന്ധമായ പ്രശ്നങ്ങൾ

രക്തസമ്മർദ്ദം നിയന്ത്രിക്കാൻകൊളസ്‌ട്രോൾ കുറയ്ക്കാൻപ്രതിരോധശേഷി വർദ്ധിപ്പിക്കാൻശരീരഭാരം കുറയ്ക്കാൻകരളിന്റെ ആരോഗ്യംആന്റിഓക...
21/11/2025

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

കൊളസ്‌ട്രോൾ കുറയ്ക്കാൻ

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

ശരീരഭാരം കുറയ്ക്കാൻ

കരളിന്റെ ആരോഗ്യം

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ

പോഷകങ്ങളുടെ കലവറദഹന ആരോഗ്യംപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുകണ്ണിന്റെ ആരോഗ്യംഹൃദയാരോഗ്യംആൻ്റി ഓക്സിഡൻ്റുകൾശരീരഭാരം കുറയ്ക്...
18/11/2025

പോഷകങ്ങളുടെ കലവറ

ദഹന ആരോഗ്യം

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

കണ്ണിന്റെ ആരോഗ്യം

ഹൃദയാരോഗ്യം

ആൻ്റി ഓക്സിഡൻ്റുകൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ശരീരത്തിലെ ജലാംശം നിലനിർത്തുന്നുഊർജ്ജം വർധിപ്പിക്കുന്നുദഹനം മെച്ചപ്പെടുത്തുന്നുമൂത്രസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും, വ...
17/11/2025

ശരീരത്തിലെ ജലാംശം നിലനിർത്തുന്നു

ഊർജ്ജം വർധിപ്പിക്കുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും, വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് തടയാനും, മൂത്രനാളി ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു

പ്രതിരോധശേഷി

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ശരീരഭാരം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ചർമ്മ സംരക്ഷണം

വിളർച്ച തടയുന്നുഎല്ലുകളുടെ ആരോഗ്യംദഹനത്തെ സഹായിക്കുന്നുപ്രമേഹ നിയന്ത്രണംരോഗപ്രതിരോധ ശേഷിഹൃദയാരോഗ്യംചർമ്മത്തിൻ്റെയും മുടി...
15/11/2025

വിളർച്ച തടയുന്നു

എല്ലുകളുടെ ആരോഗ്യം

ദഹനത്തെ സഹായിക്കുന്നു

പ്രമേഹ നിയന്ത്രണം

രോഗപ്രതിരോധ ശേഷി

ഹൃദയാരോഗ്യം

ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യം

ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നുകീമോതെറാപ്പി മൂലമുള്ള രുചി മാറ്റങ്ങൾ കുറയ്ക്കുന്നുആൻറി ബാക്ടീരിയൽ ഗുണങ്ങൾ
11/11/2025

ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

കീമോതെറാപ്പി മൂലമുള്ള രുചി മാറ്റങ്ങൾ കുറയ്ക്കുന്നു

ആൻറി ബാക്ടീരിയൽ ഗുണങ്ങൾ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നുരോഗപ്രതിരോധശേഷി കൂട്ടുന്നുചർമ്മത്തിന് നല്ലത്ആൻറി ഓക്‌സിഡന്റുകൾ
10/11/2025

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രോഗപ്രതിരോധശേഷി കൂട്ടുന്നു

ചർമ്മത്തിന് നല്ലത്

ആൻറി ഓക്‌സിഡന്റുകൾ

ദഹനസംബന്ധമായ പ്രശ്നങ്ങൾമുടി സംരക്ഷണംഹൃദയാരോഗ്യംകണ്ണുകളുടെ ആരോഗ്യംപ്രമേഹ നിയന്ത്രണംശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ചർമ്...
05/11/2025

ദഹനസംബന്ധമായ പ്രശ്നങ്ങൾ

മുടി സംരക്ഷണം

ഹൃദയാരോഗ്യം

കണ്ണുകളുടെ ആരോഗ്യം

പ്രമേഹ നിയന്ത്രണം

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ

ചർമ്മസംരക്ഷണം
ശരീരവേദന, വിളർച്ച, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രതിരോധശേഷി കൂട്ടുന്നുഎല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യംദഹനപ്രശ്നങ്ങൾക്ക് പരിഹാരംചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യംകാഴ്...
04/11/2025

പ്രതിരോധശേഷി കൂട്ടുന്നു

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം

ദഹനപ്രശ്നങ്ങൾക്ക് പരിഹാരം

ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ആർത്തവ വേദന കുറയ്ക്കുന്നു

ശരീരഭാരം നിയന്ത്രിക്കാൻ

ഹൃദയാരോഗ്യം

മാനസികാരോഗ്യം

വെണ്ണ മിതമായ അളവിൽ മാത്രം കഴിക്കുക

പ്രോട്ടീൻ സമ്പന്നംഹൃദയാരോഗ്യംകണ്ണിൻ്റെ ആരോഗ്യംതലച്ചോറിൻ്റെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ആവശ്യമായ കോളിൻ, വിറ്റാമിൻ ബി12...
03/11/2025

പ്രോട്ടീൻ സമ്പന്നം

ഹൃദയാരോഗ്യം

കണ്ണിൻ്റെ ആരോഗ്യം

തലച്ചോറിൻ്റെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ആവശ്യമായ കോളിൻ, വിറ്റാമിൻ ബി12 തുടങ്ങിയവ മുട്ടയിലുണ്ട്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

മുട്ട കഴിക്കുന്നത് പെട്ടെന്ന് വയറു നിറഞ്ഞ തോന്നൽ നൽകുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

അസ്ഥികളുടെ ആരോഗ്യം

എണ്ണ ഉപയോഗിച്ചു പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

പ്രമേഹ രോഗികൾക്കും മുട്ട കഴിക്കാവുന്നതാണ്,ആഴ്ചയിൽ (3)
മുട്ടുയുടെ വെള്ള ( daily )കാരണം ഇത് ഒരു മികച്ച പ്രാതൽ വിഭവമാണ്.

Address

Adhideva Ayur And Herbal Care, Chevoor P. O
Thrissur
680027

Alerts

Be the first to know and let us send you an email when Dr Sumi's Ayur Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Sumi's Ayur Wellness:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram