Malabar EYE Hospital,Thrissur

Malabar EYE Hospital,Thrissur MALABAR EYE HOSPITAL is one of the leading dedicated centre providing care for all ailments connect

22/02/2023

കണ്ണുകളുടെ കാര്യത്തിൽ ഇതെല്ലാം നിർബന്ധമായും പാലിക്കുക.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

22/02/2023

കാഴ്ചയിൽ മൂടൽ മഞ്ഞു പോലെ അനുഭവപ്പെടുന്നതും വ്യക്തമാകാത്ത അവസ്ഥയും തിമിരത്തിന്റെ ലക്ഷണങ്ങളാണ്.
ഉടനെ മലബാർ ഐ ഹോസ്പിറ്റലിൽ എത്തി കാഴ്ച പരിശോധിച്ച് എത്രയും പെട്ടെന്ന് ആവശ്യമായ ചികിത്സ ആരംഭിക്കുക.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

തൊട്ടടുത്തുള്ള വസ്തുക്കളെ കാണാൻ സാധിക്കാതെ വരുന്ന കണ്ണിന്റെ അവസ്ഥയാണ് Presbyopia .നേരെത്തെ തന്നെ കണ്ടെത്തിയാൽ കൃത്യമായ ച...
22/02/2023

തൊട്ടടുത്തുള്ള വസ്തുക്കളെ കാണാൻ സാധിക്കാതെ വരുന്ന കണ്ണിന്റെ അവസ്ഥയാണ് Presbyopia .
നേരെത്തെ തന്നെ കണ്ടെത്തിയാൽ കൃത്യമായ ചികിത്സ നൽകാം.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

ചിന്തകൾ മനോഹരമാകട്ടെ. ജീവിതം സുന്ദരമാകട്ടെ.നിങ്ങളെടുക്കുന്ന എല്ലാ തീരുമാനങ്ങളും വിജയത്തിലെത്തട്ടെ.
21/02/2023

ചിന്തകൾ മനോഹരമാകട്ടെ. ജീവിതം സുന്ദരമാകട്ടെ.
നിങ്ങളെടുക്കുന്ന എല്ലാ തീരുമാനങ്ങളും വിജയത്തിലെത്തട്ടെ.

പറഞ്ഞു പഠിക്കാം. സുരക്ഷ നൽകാം!
20/02/2023

പറഞ്ഞു പഠിക്കാം. സുരക്ഷ നൽകാം!

സമാധാനം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് വിഘാതമാകുന്ന കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ പങ്കു വഹിക്കുന്ന ജനങ്ങളെ ഒന്നിച്ചു...
19/02/2023

സമാധാനം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് വിഘാതമാകുന്ന കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ പങ്കു വഹിക്കുന്ന ജനങ്ങളെ ഒന്നിച്ചു നിർത്തുന്ന ഈ ദിവസം, നീതിയ്ക്ക് വേണ്ടി പൊതുജനാഭിപ്രായവും ഐക്യവും രൂപീകരിക്കുക എന്നതും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതും വളരെ പ്രധാനമാണ്.

കുട്ടികളുടെ കണ്ണുകൾക്ക് വേണം ഏറ്റവും മികച്ച സംരക്ഷണവും ശ്രദ്ധയും.മലബാർ ഐ ഹോസ്പിറ്റലിൽ നിന്ന് പരിശോധിക്കൂ കുട്ടികളുടെ കണ്...
17/02/2023

കുട്ടികളുടെ കണ്ണുകൾക്ക് വേണം ഏറ്റവും മികച്ച സംരക്ഷണവും ശ്രദ്ധയും.
മലബാർ ഐ ഹോസ്പിറ്റലിൽ നിന്ന് പരിശോധിക്കൂ കുട്ടികളുടെ കണ്ണിന്റെ പ്രശ്നങ്ങൾ നേരെത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കൂ.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

ഡയബറ്റിക് റെറ്റിനോപ്പതിയെ കുറിച്ച് കൂടുതലറിയാം!📍 Malabar EYE Hospital,ThrissurDr . A.R. Menon Road, Naikkanal , Thrissur...
17/02/2023

ഡയബറ്റിക് റെറ്റിനോപ്പതിയെ കുറിച്ച് കൂടുതലറിയാം!

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

കോണ്‍ടാക്ട് ലെന്‍സുപയോഗിക്കുന്നവരില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകളേറെയാണ്. ഈ അണുബാധ തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ ...
16/02/2023

കോണ്‍ടാക്ട് ലെന്‍സുപയോഗിക്കുന്നവരില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതകളേറെയാണ്. ഈ അണുബാധ തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് വലിയ കാഴ്ച്ച പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഗുണമേന്മയും കണ്ണിന് യോജിച്ചതുമായ കോൺടാക്ട് ലെൻസുകൾ തിരഞ്ഞെടുക്കാൻ മലബാർ ഐ ഹോസ്പിറ്റലിൽ നിന്ന് തന്നെ എത്തുക.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

കണ്ണിന്റെ പവർ അനുസരിച്ചുള്ള കണ്ണടകൾ സൗജന്യമായി പരിശോധിച്ച് മലബാർ ഐ ഹോസ്പിറ്റലിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുക.📍 Malabar EY...
15/02/2023

കണ്ണിന്റെ പവർ അനുസരിച്ചുള്ള കണ്ണടകൾ സൗജന്യമായി പരിശോധിച്ച് മലബാർ ഐ ഹോസ്പിറ്റലിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുക.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

ഓർമിക്കാം മഹാനായ ആ നേതാവിനെ...
11/02/2023

ഓർമിക്കാം മഹാനായ ആ നേതാവിനെ...

ഈ ദിനത്തിൽ, നമുക്ക് ചുറ്റുമുള്ള അസുഖ ബാധിതരെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യാം.   📍 Malabar EYE Hospital,ThrissurDr ....
10/02/2023

ഈ ദിനത്തിൽ, നമുക്ക് ചുറ്റുമുള്ള അസുഖ ബാധിതരെ പരിചരിക്കുകയും സഹായിക്കുകയും ചെയ്യാം.

📍 Malabar EYE Hospital,Thrissur
Dr . A.R. Menon Road, Naikkanal , Thrissur
📞Contact us on
+91 8086 009 128

Address

Thrissur

Alerts

Be the first to know and let us send you an email when Malabar EYE Hospital,Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Malabar EYE Hospital,Thrissur:

Share

Category