Jubilee Mission Ayurveda Hospital, Cheroor, Thrissur

Jubilee Mission Ayurveda Hospital, Cheroor, Thrissur Authentic Kerala Ayurveda for Detox, Healing & Wellness. Experience Panchakarma, Monsoon therapies & personalized care at Jubilee Ayurveda Thrissur.

Traditional care with modern comfort. Jubilee Mission Ayurveda Hospital, Thrissur, blends the time-honoured wisdom of Kerala’s Ayurvedic healing with compassionate, modern care. Our expert doctors and therapists offer authentic Panchakarma, rejuvenation treatments, detox therapies, and wellness packages in a peaceful, healing environment. Whether you seek natural immunity boost, stress relief, or holistic recovery, we guide you back to wellness - the Ayurvedic way.

അമ്മയുടെ സ്പർശനം പോലെ സാന്ത്വനം നൽകുന്നതാണ് പ്രകൃതിയുടെ കരുതലും. ആയുർവേദത്തിന്റെ തനിമയോടെ ഓരോ അമ്മയെയും ഞങ്ങൾ ആദരിക്കുന്...
09/05/2026

അമ്മയുടെ സ്പർശനം പോലെ സാന്ത്വനം നൽകുന്നതാണ് പ്രകൃതിയുടെ കരുതലും. ആയുർവേദത്തിന്റെ തനിമയോടെ ഓരോ അമ്മയെയും ഞങ്ങൾ ആദരിക്കുന്നു. ലോകത്തിലെ എല്ലാ അമ്മമാർക്കും ജൂബിലി ആയുർവേദയുടെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ! 🌿💚

ആരോഗ്യ പ്രശ്നങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാം; എന്നാൽ നമ്മെ ഒന്നിപ്പിക്കുന്നത് പ്രതീക്ഷയാണ്. ഈ ലോകാരോഗ്യ ദിനത്തി...
07/04/2026

ആരോഗ്യ പ്രശ്നങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാം; എന്നാൽ നമ്മെ ഒന്നിപ്പിക്കുന്നത് പ്രതീക്ഷയാണ്. ഈ ലോകാരോഗ്യ ദിനത്തിൽ, കരുണയും ആയുർവേദവും ശാസ്ത്രവും കൈകോർത്തുനിൽക്കുന്നു. ഓരോ ചെറിയ ചുവടുവെപ്പിലൂടെ ആരോഗ്യകരമായൊരു നാളെയെ നമുക്ക് ഒന്നിച്ച് പടുത്തുയർത്താം.

ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റൽ
📞 +91 920 765 5599
🌐 ayurveda.jmmcri.org

27/03/2026

ആർത്തവം മറയ്ക്കേണ്ട കാര്യമല്ല — തുറന്ന് സംസാരിക്കാം.

ആർത്തവകാലത്തെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും, ആയുർവേദം എങ്ങനെ സൗമ്യമായും സ്വാഭാവികമായും സമതുലിതാവസ്ഥ നേടാൻ സഹായിക്കുന്നു എന്നതിനെക്കുറിച്ചും ജൂബിലി ആയുർവേദയിലെ ഡോ. സരിത മേനോൻ സംസാരിക്കുന്നു.

📞 നിങ്ങളുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ:+91 920 765 5599
🌐 Visit: ayurveda.jmmcri.org
🕕 ഈവനിംഗ് OP ലഭ്യമാണ്.

ആർത്തവത്തെക്കുറിച്ച് ഇനിയും മിണ്ടാതിരിക്കേണ്ടതില്ല. എല്ലാ സ്ത്രീകൾക്കും അവർ അർഹിക്കുന്ന പരിഗണനയും കരുതലുമാണ് വേണ്ടത്. അവർക്കായി ഇത് ഷെയർ ചെയ്യൂ.🌸

"എല്ലാം ശരിയാകും" എന്ന് പറഞ്ഞു അമ്മമാരെ ആശ്വസിപ്പിക്കാറുണ്ടെങ്കിലും അവർ അനുഭവിക്കുന്ന വേദനയും തളർച്ചയും പലപ്പോഴും ആരും ക...
26/03/2026

"എല്ലാം ശരിയാകും" എന്ന് പറഞ്ഞു അമ്മമാരെ ആശ്വസിപ്പിക്കാറുണ്ടെങ്കിലും അവർ അനുഭവിക്കുന്ന വേദനയും തളർച്ചയും പലപ്പോഴും ആരും കാണാറില്ല. ഗർഭകാലത്തും പ്രസവത്തിന് ശേഷവും ശരീരവും മനസും വീണ്ടെടുക്കാൻ ആയുർവേദ ചികിത്സകൾ സഹായിക്കും — വേദന കുറയ്ക്കാനും ശക്തി കൂട്ടാനും മനസിന് ശാന്തത നൽകാനും. ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റലിൽ ഓരോ അമ്മയ്ക്കും അനുയോജ്യമായ രീതിയിലുള്ള ശാസ്ത്രീയമായ ചികിത്സ നൽകുന്നു. ആ പഴയ എനർജിയും കോൺഫിഡൻസും തിരിച്ചുപിടിക്കാൻ ആയുർവേദ ചികിത്സ നിങ്ങളെ സഹായിക്കുന്നു

ഈവനിംഗ് OP ലഭ്യമാണ്.

📞 +91 920 765 5599
🌐 ayurveda.jmmcri.org

അമ്മയാകാൻ ഒരുങ്ങുന്നവർക്കും, അടുത്തയിടെ അമ്മയായവർക്കും വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യൂ. 💚

വിട്ടുമാറാത്ത ചുമയും, നെഞ്ചുവേദനയും, തളർച്ചയും, ഭാരം കുറയുന്നതുമൊക്കെ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാവാം. ഒട്ടും വൈകിക്കാതെ ത...
24/03/2026

വിട്ടുമാറാത്ത ചുമയും, നെഞ്ചുവേദനയും, തളർച്ചയും, ഭാരം കുറയുന്നതുമൊക്കെ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാവാം. ഒട്ടും വൈകിക്കാതെ തന്നെ ഇതിന് ചികിത്സ തേടണം. ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സഹായത്തോടെ ശാരീരികക്ഷമതയും പ്രതിരോധശേഷിയും പ്രകൃതിദത്തമായി തന്നെ വീണ്ടെടുക്കാം.

ഈവനിംഗ് OP ലഭ്യമാണ്.

📞 +91 920 765 5599
🌐 ayurveda.jmmcri.org
ഈ വിവരം മറ്റൊരാൾക്ക് കൂടി ഉപകരിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അവരുമായി ഷെയർ ചെയ്യൂ.

പല്ലുവേദനയും മോണവീക്കവും വായ്നാറ്റവുമൊക്കെ സഹിച്ച് എത്രകാലം ഇങ്ങനെ മുന്നോട്ട് പോകും? ദന്തപ്രശ്നങ്ങൾ അതിന്റെ വേരറുത്ത് തന...
20/03/2026

പല്ലുവേദനയും മോണവീക്കവും വായ്നാറ്റവുമൊക്കെ സഹിച്ച് എത്രകാലം ഇങ്ങനെ മുന്നോട്ട് പോകും?

ദന്തപ്രശ്നങ്ങൾ അതിന്റെ വേരറുത്ത് തന്നെ മാറ്റാൻ ആയുർവേദത്തിന് സാധിക്കും. ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരെ കണ്ട് കൃത്യമായ പരിഹാരം കണ്ടെത്തൂ.

ഈവനിംഗ് OP ലഭ്യമാണ്.
📞 +91 920 765 5599
🌐 ayurveda.jmmcri.org

ഈ വിവരം മറ്റുള്ളവർക്ക് കൂടി ഉപകരിക്കുമെന്ന് കരുതുന്നെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്.

പ്രതീക്ഷ മങ്ങുന്നിടത്ത്, ആരോഗ്യത്തിന് പുതിയ വഴി.ജൂബിലി ആയുർവേദ മിഷൻ ആശുപത്രി. 🌿ആരോഗ്യ പ്രശ്നങ്ങൾ നീണ്ടുനിൽക്കുമ്പോൾ, ശരി...
19/03/2026

പ്രതീക്ഷ മങ്ങുന്നിടത്ത്, ആരോഗ്യത്തിന് പുതിയ വഴി.
ജൂബിലി ആയുർവേദ മിഷൻ ആശുപത്രി. 🌿

ആരോഗ്യ പ്രശ്നങ്ങൾ നീണ്ടുനിൽക്കുമ്പോൾ, ശരിയായ ചികിത്സ വലിയ മാറ്റം കൊണ്ടുവരാം.

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ ജൂബിലി ആയുർവേദ മിഷൻ ആശുപത്രിയിൽ, ശരീരത്തിന്റെ സന്തുലിതാവസ്ഥയും ശക്തിയും വീണ്ടെടുക്കാൻ സഹായിക്കുന്ന ശാസ്ത്രീയമായ ആയുർവേദ ചികിത്സകൾ നൽകുന്നു.

ഈവനിംഗ് OP ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇന്നുതന്നെ വിളിക്കുക
📞 +91 920 765 5599
🌐 ayurveda.jmmcri.org

ഉറങ്ങാൻ പാടുപെടുകയാണോ? ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലതാണ്. റോഡപകടങ്ങളുടെ പ്രധാന വില്ലൻ ഡ്രൈവറുടെ ഉറക്കം തന്നെയാണ്...
13/03/2026

ഉറങ്ങാൻ പാടുപെടുകയാണോ? ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലതാണ്. റോഡപകടങ്ങളുടെ പ്രധാന വില്ലൻ ഡ്രൈവറുടെ ഉറക്കം തന്നെയാണ്.

ഉച്ചത്തിലുള്ള കൂർക്കംവലി, നിരന്തരമായ ക്ഷീണം, അല്ലെങ്കിൽ സമ്മർദ്ദം എന്നിവ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ടാകാം. മോശം ഉറക്കം നിങ്ങളുടെ വ്യക്തിജീവിതത്തെയും ഔദ്യോഗികജീവിതത്തെയും ഒരുപോലെ ബാധിക്കുന്നു. ഇത് അവഗണിക്കരുത്.

Book Your Appointment Now!

വൈകുന്നേരത്തെ ഒപി ലഭ്യമാണ്.

🌐 https://ayurveda.jmmcri.org/

ലോക വൃക്ക ദിനം | March 13വൃക്കകൾ എല്ലാ ദിവസവും നിങ്ങളുടെ ശരീരത്തെ നിശബ്ദമായി വൃത്തിയാക്കുന്നു. അമിതമായ ഉപ്പ്, കുറഞ്ഞ ജല ...
12/03/2026

ലോക വൃക്ക ദിനം | March 13

വൃക്കകൾ എല്ലാ ദിവസവും നിങ്ങളുടെ ശരീരത്തെ നിശബ്ദമായി വൃത്തിയാക്കുന്നു. അമിതമായ ഉപ്പ്, കുറഞ്ഞ ജല ഉപഭോഗം, അനിയന്ത്രിതമായ പ്രമേഹം എന്നിവ അവയെ ദോഷകരമായി ബാധിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുക, ഉപ്പ് കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക.

എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാൽ, ചികിൽസിക്കാൻ വൈകരുത്.

✨ For Consultation
📍 Jubilee Ayurveda Mission Hospital, Thrissur
📞 +91 920 765 5599 (All Days)

ഗ്ലോക്കോമയെ അപകടകാരിയാക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇത് നിശബ്ദമായി കടന്നുവരുന്നു; വേദനയോ ലക്ഷണങ്ങളോ ഇല്ലാതെ, സാ...
12/03/2026

ഗ്ലോക്കോമയെ അപകടകാരിയാക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇത് നിശബ്ദമായി കടന്നുവരുന്നു; വേദനയോ ലക്ഷണങ്ങളോ ഇല്ലാതെ, സാവധാനം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു.

ഈ ലോക ഗ്ലോക്കോമ വാരത്തിൽ നമ്മുടെ കണ്ണുകളെ പരിരക്ഷിക്കാൻ നമുക്ക് അല്പസമയം മാറ്റിവെക്കാം. ഒരു ലളിതമായ പരിശോധനയിലൂടെ ഗ്ലോക്കോമയെ നേരത്തെ തിരിച്ചറിയാനും കാഴ്ചയെ സംരക്ഷിക്കാനും സാധിക്കും.

✨ For Consultation
📍 Jubilee Ayurveda Mission Hospital, Thrissur
📞 +91 920 765 5599 (All Days)

#

ലൈംഗിക - പ്രത്യുത്പാദനാരോഗ്യ ബോധവത്കരണ ദിനം | ഫെബ്രുവരി 12ആയുർവേദത്തിൽ പ്രത്യുത്പാദനാരോഗ്യം (ഗർഭസ്ഥാന ശുദ്ധി)ശരീരം–മനം–ആ...
12/02/2026

ലൈംഗിക - പ്രത്യുത്പാദനാരോഗ്യ ബോധവത്കരണ ദിനം | ഫെബ്രുവരി 12

ആയുർവേദത്തിൽ പ്രത്യുത്പാദനാരോഗ്യം (ഗർഭസ്ഥാന ശുദ്ധി)
ശരീരം–മനം–ആത്മാവ് എന്നിവയുടെ സമതുലിതാവസ്ഥയുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു.

വാതം, പിത്തം, കഫം സമതുലിതമായാൽ ശുക്രധാതു ആരോഗ്യത്തോടെ നിലനിൽക്കുകയും അതിലൂടെ പ്രത്യുത്പാദനശേഷി, ഊർജ്‌ജം, ആരോഗ്യം എന്നിവ മെച്ചപ്പെടുന്നു .

നല്ല ഭക്ഷണം, സ്ഥിരമായ ജീവിതശൈലി, പ്രാണായാമം,
അശ്വഗന്ധ, ശതാവരി, ഗോക്ഷുരം പോലുള്ള ചില ആയുർവേദ ഔഷധങ്ങൾ
പുരുഷന്മാരിലും സ്ത്രീകളിലും ആരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സഹായിക്കും

പ്രത്യുത്പാദനാരോഗ്യം ശരീരത്തിന്റേതു മാത്രമല്ല - മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യമാണ്. 💚

Address

Cheroor. P. O, Ramavarmapuram
Thrissur
680005

Alerts

Be the first to know and let us send you an email when Jubilee Mission Ayurveda Hospital, Cheroor, Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share