Kachappilly Ayurveda Hospital

Kachappilly Ayurveda Hospital We at Kachappilly Ayurveda Hospital provide authentic, completely dedicated treatments.We provi

04/08/2023
ഇന്ന് അന്താരാഷ്ട്ര എയ്ഡ്സ് ദിനം. ലഹരി ഉപയോഗം കൂടുന്നതിന് അനുസരിച്ച് യുവാക്കളുടെ ഇടയിലുള്ള എയ്ഡ്സ് രോഗികളുടെ എണ്ണവും വർദ്...
01/12/2022

ഇന്ന് അന്താരാഷ്ട്ര എയ്ഡ്സ് ദിനം. ലഹരി ഉപയോഗം കൂടുന്നതിന് അനുസരിച്ച് യുവാക്കളുടെ ഇടയിലുള്ള എയ്ഡ്സ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നതായി കാണുന്നു. ഒരാൾ ഉപയോഗിച്ച സിറിഞ്ചും സൂചിയും മറ്റൊരാൾ കൂടി ഉപയോഗിക്കുമ്പോൾ രോഗം പടരുവാനുള്ള സാധ്യത വർദ്ധിക്കുന്നു. ലഹരി ഉപയോഗത്തിന് ശേഷമുള്ള ലൈംഗികാതിക്രമങ്ങളും ഇതിന് ഒരു പരിധി വരെ കാരണമാണ്.
Say no to drugs and no to AIDS.

മേന്തോന്നിSanskrit name - langaliBotanical name:- Gloriossa superbaIt is toxic enough to cause human and animal fataliti...
16/11/2022

മേന്തോന്നി
Sanskrit name - langali
Botanical name:- Gloriossa superba
It is toxic enough to cause human and animal fatalities if ingested. Every part of the plant is poisonous, especially the tuberous rhizomes.

സോഷ്യൽ മീഡിയ കഥകൾ ജീവനെടുത്തേക്കാം

രോഗി ബലം , മാത്ര (അളവ് ) കാലം എന്നിവ അറിയാതെ പ്രയോഗിക്കുന്ന അമൃതായാൽ പോലും വിഷമായി ജീവനെടുത്തേക്കാം . ഫേസ് ബുക്ക് വാട്സപ്പ് യൂ ട്യൂബ് എന്നിവ വഴി യാതൊരു ആധികാരികതയുമില്ലാതെ ഒട്ടേറെ ഔഷധ പ്രയോഗങ്ങളുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. മുടി വളരാൻ തല മറന്ന് എണ്ണ തേക്കുന്നവരും തടി കുറയ്ക്കാൻ ചാലഞ്ചുമായി ജ്യൂസ് കഴിക്കുന്നവരും സർവ രോഗ സംഹാരിയായി ഒറ്റമൂലികൾ തേടുന്നവരും ഓർക്കുക നിങ്ങൾ രോഗ പാതയിലേക്ക് നടന്ന് അടുക്കുകയാണ് . വാർത്തയിൽ സൂചിപ്പിച്ച മേന്തോന്നി വിഷമാണ് ശുദ്ധി ചെയ്ത് ഉപയോഗിക്കേണ്ടതാണ് എന്ന അറിവില്ലായ്യ ഒരു ജീവനാണ് എടുത്തത്. സോഷ്യൽ മീഡിയ കഥകളുടെ മുന്നിൽ ഇനിയും ജീവൻ നഷ്ടമായിക്കൂട . വൈദ്യ നിർദ്ദേശപ്രകാരം മാത്രമാണ് ഔഷധങ്ങൾ സേവിക്കേണ്ടത്
http://dhunt.in/FbYU5?s=a&uu=0x72fb44906a64810b&ss=wsp

നിങ്ങളുടെ കുട്ടി സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?നിങ്ങളുടെ കുട്ടിയെ ഇടയ്ക്കിടക്ക് വരുന്ന പനിയോ മറ്റ് രോഗങ്...
14/11/2022

നിങ്ങളുടെ കുട്ടി സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?

നിങ്ങളുടെ കുട്ടിയെ ഇടയ്ക്കിടക്ക് വരുന്ന പനിയോ മറ്റ് രോഗങ്ങളോ അലട്ടുന്നുണ്ടോ?

നിങ്ങളുടെ കുട്ടിയെ ഓർമ്മക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവ വലക്കുന്നുണ്ടോ?

നിങ്ങളുടെ മക്കൾ കൂടുതൽ മിടുക്കരാകുവാൻ ആഗ്രഹിക്കുന്നുണ്ടോ?

ഇതിനെല്ലാം ഉള്ള ഒരു പ്രത്യേക ചികിത്സാ വിധിയാണ് സ്വർണ്ണ ബിന്ദു പ്രാശനം..

For further details contact
Dr Joy Joseph K A BAMS MD (Ay)
Kachappilly Ayurveda Clinic
Annamanada
☎️8547384730

Address

Thrissur
680741

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914802771111

Website

Alerts

Be the first to know and let us send you an email when Kachappilly Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share